അരുവാപ്പുലത്ത് വിവിധ പ്രവർത്തികളുടെ ഉദ്ഘാടനവും നിർമ്മാണ ഉദ്ഘാടനവും ഇന്ന് നടക്കും ( 28/10/2025 )

Spread the love

 

കോന്നിയുടെ വികസനത്തിന്റെ ആറാണ്ട്
28/10/2025 ൽ നടക്കുന്ന വിവിധ പ്രവർത്തികളുടെ ഉദ്ഘാടനവും നിർമ്മാണ ഉദ്ഘാടനവും.

konnivartha.com;  :അഡ്വ. കെ യു ജനീഷ് കുമാർ കോന്നിയുടെ വികസന നേതൃത്വമായതിന്റെ ആറാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി അരുവാപ്പുലത്ത് ഇന്ന് നടക്കുന്ന വിവിധ വികസന പ്രവർത്തികളുടെ പൂർത്തിയായതിന്റെയും നിർമ്മാണം ആരംഭിക്കാൻ പോകുന്നവയുടെയും ഉദ്ഘാടനങ്ങൾ.

ഗുരു നിത്യ ചൈതന്യ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം വസ്തു കൈമാറൽ

മ്ലാന്തടം -ജനകീയ കുടിവെള്ള പദ്ധതി

രാധപ്പടി- പുളിഞ്ചാണി- പഞ്ചായത്ത് പടി റോഡ്

അരുവാപ്പുലം ഹാപ്പിനസ് പാർക്ക് നിർമ്മാണം

അരുവാപ്പുലം വകയാർ റോഡ്

ആയുർകർമ്മ പഞ്ചകർമ്മ യൂണിറ്റ്

വികസന പ്രവർത്തികൾ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടന നിർവഹിക്കുന്ന ചടങ്ങുകളിൽ ജനപ്രതിനിധികൾ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.