Cloudflare down: Many parts of Internet just stopped working :Several parts of the internet went down on Tuesday following a technical issue at Cloudflare:Cloudflare outage causes error messages across the internet :US company that defends millions of websites against malicious attacks suffers unidentified problem
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ്സിലും ചാറ്റ് ജി പി റ്റി ലോകമെമ്പാടുമുള്ള അറിയപ്പെടുന്ന നൂറുകണക്കിന് ന്യൂസ് വെബ് സൈറ്റുകള്‍ എന്നിവ വലിയ സാങ്കേതിക തടസ്സം നേരിടുന്നു. ലോഗിൻ ചെയ്യുക, പുതിയ പോസ്റ്റുകൾ ലോഡുചെയ്യുക, ആപ്പും വെബ്‌സൈറ്റും ആക്‌സസ് ചെയ്യുക തുടങ്ങിയ പ്രധാന പ്രവർത്തനങ്ങളെ ഈ തടസ്സം ബാധിച്ചു.ഒപ്പം അറിയപ്പെടുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ സുരക്ഷാ കാര്യത്തിനു ആശ്രയിക്കുന്ന ക്ലൗഡ്ഫ്ലെയറിനും സാങ്കേതിക തടസ്സം നേരിട്ടതോടെ നൂറുകണക്കിന് ന്യൂസ് വെബ് സൈറ്റുകളും വിവിധ വെബ് സൈറ്റുകളും പ്രവര്‍ത്തിക്കാന്‍ കഴിയാതെയായി . ഏതാനും മണിക്കൂറായി ഇന്റര്‍നെറ്റ് മേഖലയില്‍ ഈ തടസ്സങ്ങള്‍ ഉണ്ട് .