konnivartha.com; കോഴിക്കോട് റീജിയണൽ പാസ്പോർട്ട് ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് യംഗ് പ്രൊഫഷണലിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
konnivartha.com; 40 വയസ്സിൽ താഴെ പ്രായമുള്ള ബിരുദധാരികൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതൽ 21 ദിവസമാണ്. അപേക്ഷാ ഫോമും വിശദാംശങ്ങളും കോഴിക്കോട് റീജിയണൽ പാസ്പോർട്ട് ഓഫീസ് വെബ്സൈറ്റിന്റെ ഹോം പേജിലെ “സർക്കുലറുകൾ” എന്ന ലിങ്കിൽ ലഭ്യമാണ്.(https://services1.passportindia.gov.in/psp/RPO/KozhikodeRPO)
Regional Passport Office, Kozhikode invites applications for the engagement of Young Professional on contract basis
konnivartha.com; Regional Passport Office, Kozhikode, has invited applications for the engagement of Young Professional for a period of one year on a contract basis. Graduates/Post Graduates below 40 years of age are eligible to apply. The last date for receipt of application is 21 days from the date of publication of the advertisement. Application form and relevant details are available under the link “Circulars” in the home page of Regional Passport Office, Kozhikode website.
(https://services1.passportindia.gov.in/psp/RPO/KozhikodeRPO)