Trending Now
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
ഐപിഎൽ കോഴ വിവാദത്തെ തുടർന്ന് മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ഹൈക്കോടതി പുനസ്ഥാപിച്ചു. നേരത്തെ ശ്രീശാന്തിനെ വിലക്കിക്കൊണ്ടുള്ള നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ശ്രീശാന്തിന് ക്രിക്കറ്റ് കളി തുടരാനും കോടതി അനുമതി നൽകിയിരുന്നു. ഈ വിധി ചോദ്യം... Read more »
പത്തനംതിട്ട ജില്ലയിലെ കായിക താരങ്ങള്‍ക്ക് മറ്റു ജില്ലകാരുടെ മുന്നില്‍ വസ്ത്രം ഇല്ലാത്തവരായി മാറുന്നു .സ്വന്തമായി ജേഴ്സിയില്ല സ്പൈക്ക്സ് ഷൂസും ഇല്ല.വികസനകാര്യത്തില്‍ ജില്ലയുടെ കായിക പ്രതിഭകള്‍ ക്ക് മാനം കാക്കുവാന്‍ ജില്ലാ ഭരണാധികാരി ഉടന്‍ ഇടപെടണം . ജേഴ്സിയില്ലാതെ പത്തനംതിട്ടയുടെ താരങ്ങൾ ഓടുകയും ചാടുകയും ചെയ്യണം... Read more »
…. ഇക്കുറി ദീപാവലിക്ക് പടക്കം പൊട്ടിക്കുവാന്‍ തയാരായവര്‍ നിരാശരാകും .വലിയ ശബ്ദത്തോടെ ഉള്ള പടക്കം കോന്നിയില്‍ വില്‍ക്കില്ല.വലിയ ശബ്ദ കോലാഹലങ്ങള്‍ ഉള്ള പടക്കം വില്‍ക്കുന്നത് കര്‍ശനമായി നിയന്ത്രിച്ചതോടെ സ്റ്റോക്ക് ഉള്ള ഇത്തരം പടക്കങ്ങള്‍ കച്ചവടക്കാര്‍ മടക്കി നല്‍കി . കോന്നിയില്‍ അംഗീകാരം ഉള്ള ഒരു... Read more »
ശബരിമലയില്‍ കൂടുതല്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ആവശ്യം ഇല്ലെന്നു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു .സന്നിധാനത്ത് വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടാകണം .അതിനു ബ്രഹത് കെട്ടിടം ആവശ്യം ഇല്ല .തീര്‍ഥാടകരുടെ ആവശ്യങ്ങള്‍ നേടി കൊടുക്കണം .വികസനത്തിന്‍റെ പേരില്‍... Read more »
വടശേരിക്കര ഫോറസ്റ്റ് റേഞ്ചിലെ അരീക്കകാവ് സര്‍ക്കാര്‍ മാതൃകാ തടി ഡിപ്പോയില്‍ പോത്തുകളെ മേയാന്‍ വിടുന്നത് തടയണമെന്ന് സംയുക്ത ട്രേഡ് യുണിയന്‍ നേതൃ യോഗം ആവശ്യപ്പെട്ടു. 35 ഏക്കര്‍ വിസ്തൃതിയുള്ള ഡിപ്പോയില്‍ നാല്‍പതില്‍ ഏറെ പോത്തുകളെയാണ് സ്വകാര്യ വ്യക്തി വളര്‍ത്തുന്നത്.പകല്‍ സമയം തടികളില്‍ കെട്ടിയിടുന്ന... Read more »
കോന്നി :ഒരു കാലത്ത് നാടിന്‍റെ ദേവാലയം ആയിരുന്നു ആശാട്ടി പുരകള്‍ .മണലില്‍ കൈവിരല്‍ മുക്കി ആശാട്ടിമാരും ,ആശാന്മാരും അക്ഷരത്തെ വരപ്പിക്കുമ്പോള്‍ ചില്ലക്ഷരത്തിന്‍റെ കോറലില്‍ വിരല്‍ തുമ്പു മുറിഞ്ഞതും ,അക്ഷരത്തെ അടുത്ത് അറിഞ്ഞപ്പോള്‍ ഈ ഗുരുക്കന്മാര്‍ക്കു ഗുരുദക്ഷിണ നല്‍കി ഉപരി പഠനത്തിനു പോയതും മനസ്സില്‍ കോര്‍ത്ത്... Read more »
കെ.എൻ.എ.ഖാദർ (യുഡിഎഫ്), പി.പി.ബഷീർ (എൽഡിഎഫ്), കെ.ജനചന്ദ്രൻ (എൻഡിഎ), കെ.സി.നസീർ (എസ്ഡിപിഐ), ഹംസ കറുമണ്ണിൽ (സ്വതന്ത്രൻ), ശ്രീനിവാസ് (സ്വതന്ത്രൻ) എന്നിവര്‍ വേങ്ങരയില്‍ മത്സരിച്ചപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ഥി വിജയം കണ്ടു .ഭൂരിപക്ഷം കുറഞ്ഞത് ക്ഷീണമാണ് .എല്‍ ഡി എഫ് ന് മുന്നില്‍ വഴിതടയാന്‍ ബി... Read more »
ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിൽ 100 മീറ്ററിൽ വിജയം കൈവരിച്ച് കൂടൽ ആദിവാസി കോളനിയിലെ കറുത്തമുത്ത്…അനൂപ് .വിപി യാണ് ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നത്. കോഴിക്കോട് വച്ചുനടന്ന ആദ്യ മത്സരത്തിലാണ് അനൂപ് വിജയം കൈവരിച്ചിരിക്കുന്നത് ഇനി 31 നു ബാംഗളൂരിൽ സോണൽ മത്സരം നടക്കും 12... Read more »
ഇയം ആകാശവാണി സംപ്രതി വാര്‍ത്താഹാ സൂയന്താ പ്രവാചകാഹാ ബല്ദേവാനന്ദ സാഗരഹാ ഈ ശബ്ദം ഭാരതത്തിലെ തലമുറകള്‍ക്ക് സുപരിചിതം. ആകാശവാണി സംസ്കൃത വാർത്താവായന ആരംഭിക്കുന്നത് ഇങ്ങനെ . സംസ്കൃതം അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും ഏതൊരു ഇന്ത്യാക്കാരനും സംസ്കൃതത്തിൽ ഉള്ള ഈ വരി കാണാപ്പാഠം . ബലദേവാനന്ദ സാഗർ... Read more »
കോന്നി അട്ടച്ചാക്കല്‍ മഹിമ ക്ലബിന്‍റെ നേതൃത്വത്തില്‍ ദേശത്തിലെ എഴുത്താശാട്ടിമാരെ ആദരിക്കുന്നു.നാളെ വൈകിട്ട് നാലുമണിക്കാണ് ചടങ്ങ്. സാഹിത്യകാരനും മാധ്യമ പ്രവര്‍ത്തകനുമായ വിനോദ് ഇളകൊള്ളൂര്‍ ഉദ്ഘാടനം ചെയ്യും. മേരീ ,റെയ്ച്ചല്‍ എന്നീ ആശാട്ടിമാരാണ് ആദരവ് ഏറ്റുവാങ്ങുന്നത് .സ്കൂള്‍ ജില്ലാകായിക മേളയില്‍ സബ് ജൂനിയര്‍ ഷോട്ട്പുട്ട് മല്‍സരത്തില്‍... Read more »