Trending Now
- അച്ചാര്‍ മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
‘ഞങ്ങള്‍ക്കും പറയാനുണ്ട്’ എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് സംഘടിപ്പിച്ച മഹാസമ്മേളനത്തിന് ലക്ഷകണക്കിന് പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നു .അനന്തപുരിയില്‍ മനുഷ്യാവകാശ സംരക്ഷണത്തിന്‍റെ വാക്കുകള്‍ കത്തികയറി . പോപുലര്‍ ഫ്രണ്ട് ഒഴിച്ച് കൂടാനാകാത്ത പ്രസ്ഥാനമാണെന്നു ഒരിക്കല്‍ കൂടി തെളിയിച്ചു . അച്ചടക്കത്തോടെ... Read more »
സ്‌കൂള്‍, കോളജ് അധ്യാപകര്‍ ലഹരിക്കെതിരെയുള്ള സന്ദേശ വാഹകരാകണമെന്നും കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ തയാറാകണമെന്നും എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിങ് പറഞ്ഞു. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ ആരംഭിക്കുന്ന ലഹരിവിരുദ്ധ ക്ലബ്ബുകളുടെ രൂപീകരണയോഗം കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപകരും... Read more »
ബംഗളൂരു: കര്‍ണാടകയിലെ രാമനഗരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. ബംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികളായ ജോയ്ദ് ജോക്കബ്, ദിവ്യ, വെല്ലൂര്‍ വിഐടി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളായ നിഖിത്, ജീന എന്നിവരാണ് മരിച്ചത്.പത്തനംതിട്ട വെട്ടിപ്രം പൊയ്കയിൽ നിഖിത് ജോബ്. പിതാവ് സുദീപ്... Read more »
മതസ്ഥാപനങ്ങള്‍ക്കും, വ്യക്തികള്‍ക്കും മുന്‍ സര്‍ക്കാര്‍ പതിച്ചു നല്‍കിയ കോന്നി താലൂക്കിലെ വനഭൂമിയുടെ പട്ടയം ഇടതു സര്‍ക്കാര്‍ റദ്ദാക്കിയതില്‍ യു ഡി എഫില്‍ പ്രതിക്ഷേധം പുകയുന്നു എങ്കിലും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായം പറയുന്നതില്‍ നിന്നും വിട്ടു നില്‍ക്കുന്നു .മുന്‍ മന്ത്രിയും കോന്നി... Read more »
അൻവർ ബാബുവിനു ഇനി പതിനാലാമത്തെ സർജറി. വിധിയെ പഴിചാരി കൈനീട്ടാൻ അൻ വറിനാകില്ല; ചികിത്സയും നിത്യ ചെലവും ചക്ക വിഭവങ്ങൾ വിറ്റ് വേണം പുത്തനത്താണി: നമ്മെ പോലെ എല്ലാ ആഗ്രഹങ്ങളുമുള്ള ചെറുപ്പക്കാരന്‍ ഈ ചെറുപ്പകാരന്‍ കുറച്ചുകാലമായി വലിയ ഒരു രോഗത്തിന്റെ... Read more »
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ 2 ഡോക്ടർമാരെ സസ്പെന്‍റ് ചെയ്തു .ഗൈനക്കോളജിസ്റ്റ് മാരായ ഡോ :ഗംഗ ഡോ.ലേഖ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. ആരോഗ്യ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് നടപടി സ്വീകരിച്ചത് . ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തില്‍ ആണ് നടപടി... Read more »
പീഡനത്തിനിരയായ പെൺകുട്ടിയെ പരിശോധിക്കാത്ത ഡോക്ടർമാർക്കെതിരെ കർശന നടപടി എടുക്കും. കെ-കെ.ശൈലജ ടീച്ചർ’.ഡോക്ടർമാർക്കെതിരായ റിപ്പോർട്ട് പരിശോധിച്ച് കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശങ്ങള്‍ നൽകി പീഡനത്തിനിരയായ പെൺകുട്ടിയെ പരിശോധിക്കാത്ത ഡോക്ടർമാർക്കെതിരെ കർശന നടപടി എടുക്കും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി... Read more »
എന്‍റെ ഹൃദയമേ നിനക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് എന്നെ ബാധിക്കും .നീ ആരോഗ്യത്തോടെ ഇരിക്കുക .നിന്നെ ഞാന്‍ അറിയുന്നു .ആരോഗ്യം നിലനിര്‍ത്തുവാനും അസുഖങ്ങള്‍ ഉണ്ടോ എന്ന് അറിയുവാനും ആദ്യം ഓടി ചെല്ലുന്നത് ഡോക്ടറുടെ അടുത്ത് .വേണ്ടുന്നതും വേണ്ടാത്തതുമായ പരിശോധനകള്‍ .ഒടുവില്‍ ഒരു അസുഖവും... Read more »
തീര്‍ഥാടകരെത്തുന്ന റോഡുകള്‍ ഉടന്‍ സഞ്ചാര യോഗ്യമാക്കണം പരുമല പെരുന്നാളിന് തീര്‍ഥാടകരെത്തുന്ന റോഡുകള്‍ കുഴികള്‍ അടച്ച് ഉടന്‍ സഞ്ചാര യോഗ്യമാക്കണമെന്ന് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പൊതുമരാമത്ത് നിരത്തുവിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് കര്‍ശന നിര്‍ദേശം നല്‍കി. പരുമല പെരുന്നാളിനോടനുബന്ധിച്ച് സര്‍ക്കാര്‍തല ക്രമീകരണങള്‍... Read more »
പതിനാലാമത് ദക്ഷിണമേഖലാ സീനിയര്‍ സൗത്ത് സോണ്‍ പുരുഷ-വനിതാ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. ജലവിഭവ വകുപ്പ് മന്ത്രി മന്ത്രി മാത്യു ടി തോമസ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. എല്ലാ കായിക താരങ്ങളും തങ്ങളുടെ കഴിവ് പൂര്‍ണതോതില്‍ പുറത്തെടുക്കുവാന്‍ പത്തനംതിട്ടയുടെ വേദിക്ക് സാധിക്കട്ടെയെന്ന് മന്ത്രി കായിക... Read more »