Trending Now
- അച്ചാര്‍ മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
ബെര്‍ലിന്‍: ഏറ്റവും ഉയരമുള്ള മണല്‍കൊട്ടാരമൊരുക്കി ജര്‍മന്‍ കലാകാരന്മാര്‍ ഗിന്നസ് ബുക്കില്‍ റെക്കോര്‍ഡ് ഭേദിച്ചു. ഇന്ത്യക്കാരനായ മണല്‍ ശില്‍പി സുദര്‍ശന്‍ പട്‌നായക് തീര്‍ത്ത മണല്‍ കൊട്ടാരമായിരുന്നു ഇതുവരെയുണ്ടായിരുന്നതില്‍ ഏറ്റവും ഉയരം കൂടിയതായി ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഒരുപറ്റം കലാകാരന്മാരെ ഉപയോഗിച്ച് 16.68 മീറ്റര്‍... Read more »
മല്ലപ്പള്ളി ∙ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിലിരുന്ന വിമുക്തഭടൻ മരിച്ചു. മുക്കൂർ വടവനപൊയ്യക്കൽ വി.എ. വർഗീസാണ് (ജോർജ്കുട്ടി-72) ഇന്നലെ (18) രാവിലെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മല്ലപ്പള്ളി–കറുകച്ചാൽ റോഡിൽ നെടുങ്ങാടപ്പള്ളിയ്ക്കു സമീപം ഇരുപ്പക്കൽ വളവിൽ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ്... Read more »
കോന്നി : ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കേന്ദ്രീകൃത സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആസ്ഥാന മന്ദിരമായ ‘സ്നേഹഭവന്‍റെ’ ശിലാസ്ഥാപനം നടന്നു .നാല് വര്‍ഷം മുന്‍പ് സി പിഐ( എം) നിയന്ത്രണത്തില്‍ തുടക്കം കുറിച്ച ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റി സമൂഹത്തിനു മാതൃകയായി ഒരു പടികൂടി മുന്നേറി.സൊസൈറ്റി യുടെ... Read more »
മഴയില്‍ തോടുകള്‍ കരകവിഞ്ഞ് ഒഴുക്കിയപ്പോള്‍ നഷ്ടമായത് വള്ളിക്കോട് പാട ശേഖര സമിതിക്ക് ആണ് .നാല് ഹെക്ടര്‍ പാടത്ത് പൂത്തുനിന്ന നെല്‍കതിരുകള്‍ പൂര്‍ണ്ണമായും വെള്ളം കയറി നശിച്ചു .രണ്ടു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ തോടുകള്‍ നിറഞ്ഞു കവിഞ്ഞു പാടത്ത് വെള്ളം കയറി .പത്തനംതിട്ട വള്ളിക്കോട്... Read more »
പത്തനംതിട്ട.വടശ്ശേരിക്കര ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജില്‍ നേഴ്സുമാര്‍ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാമെന്ന് രേഖാമൂലം എഴുതി നല്‍കാന്‍ മാനേജ്മെന്റ് നിര്‍ബന്ധിക്കുന്നതായി പരാതി.ഒരു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ള 18 നേഴ്സുമാരാണ് ഇവിടെ ഉള്ളത്.അവര്‍ക്ക് പതിനായിരം രൂപയായിരുന്നു പ്രതിമാസ ശമ്പളം.സെപ്റ്റംബര്‍ ഒന്നുമുതല്‍ അയ്യായിരം രൂപയ്ക്കു ജോലി... Read more »
കോന്നി :സി പി ഐ കോന്നി ലോക്കല്‍ കമ്മറ്റി സെക്രട്ടറി ആര്‍ ഗോവിന്ദ് അടക്കമുള്ള നേതാക്കളും 80 അണികളും സി പി എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു . ആർ.ഗോവിന്ദ് (സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം, എ ഐ ടി യു... Read more »
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽനിന്നും കാണാതായ വജ്ര മുത്തുകൾ കണ്ടെത്തി. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ക്ഷേത്രത്തിനുള്ളിൽ നിന്നുമാണ് മുത്തുകൾ കണ്ടെത്തിയത്. കാണാതായ 26 മുത്തുകളിൽ 12 എണ്ണമാണ് കണ്ടെത്തിയത്. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു. രണ്ടു മാലകളിലേയും കുടയിലേയും വജ്ര മുത്തുകളാണ്... Read more »
കോന്നിയില്‍ തുടങ്ങുന്ന കേന്ദ്രീയ വിദ്യാലയത്തിന് റെവന്യൂ വകുപ്പ് അനുവദിച്ച ഭൂമിയുടെ രേഖകള്‍ കേന്ദ്രീയ വിദ്യാലയം അധികാരികള്‍ ഏറ്റു വാങ്ങി.കോന്നി താലൂക്ക് തഹസീല്‍ദാര്‍ ടി .ജി ഗോപകുമാറില്‍ നിന്നും അടൂര്‍ കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ എന്‍ സുരേഷ് ബാബു രേഖകള്‍ ഏറ്റു വാങ്ങി. കോന്നിയില്‍ തുടങ്ങുന്ന... Read more »
.നാവില്‍ രുചിക്കൂട്ടുകള്‍ നിറക്കുന്നതിനോപ്പം വൃത്തിയുള്ള പരിസരത്തു നിന്നും ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നത് ഏതൊരു ഭക്ഷണ പ്രിയരുടെയും ആഗ്രഹമാണ് .ലഘു ഭക്ഷണമായി ആവിയില്‍ പുഴുങ്ങിയ ഇലയടയും ,കുഴക്കട്ട യും ,നല്ല പുന്നെല്ലിന്‍ ചോറും കറികളും ,കൃത്യമ ചേരുവകള്‍ ഇല്ലാത്ത നാടന്‍ ഭക്ഷണവും ലഭിക്കുന്ന ഇടം... Read more »
കേരളത്തിലെ ചെറുതും വലുതുമായ ആയിരകണക്കിന് പട്ടികജാതി-വര്‍ഗ്ഗ കോളനികളില്‍ മൃത്യുദേഹം സംസ്കരിക്കുവാന്‍ പൊതു ശ്മശാനം ഇല്ലാത്ത സ്ഥിതിയിലാണ് .ചെറിയ കൂരകളുടെ അടുക്കളയും ,ചുമരും തുരന്ന് ഉറ്റവരുടെ മൃത്യുദേഹം സംസ്കരിക്കേണ്ട ഗതി കേടിലാണ് ലക്ഷകണക്കിന് അധ:സ്ഥിത വിഭാഗം .ആയിരകണക്കിന് നിവേദനം സര്‍ക്കാര്‍ ഫയലില്‍ അന്ത്യ വിശ്രമത്തിലാണ് ... Read more »