Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 348 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു( 24.10.2021)

പത്തനംതിട്ട ജില്ല കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി 24.10.2021 ………………………………………………………………………………………… പത്തനംതിട്ട ജില്ലയില്‍ ഇന്ന് 348 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 348 പേരും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ഇന്ന്... Read more »

സീതത്തോട് – കോട്ടമണ്‍പാറയിലും ,റാന്നി കുരുമ്പന്‍മൂഴിയിലും ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു

സീതത്തോട് – കോട്ടമണ്‍പാറയിലും ,റാന്നി കുരുമ്പന്‍മൂഴിയിലും ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ജനങ്ങള്‍ ക്യാമ്പുകളിലേക്ക് മാറിയത് ആളപായ സാധ്യത ഒഴിവാക്കി: മന്ത്രി വീണാ ജോര്‍ജ് കോന്നി വാര്‍ത്ത : ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ആളുകള്‍ ക്യാമ്പുകളിലേക്ക് മാറാന്‍... Read more »

27 വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത

    തെക്കന്‍ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴി ലക്ഷദ്വീപിന് സമീപം സ്ഥിതിചെയ്യുന്നതിനാല്‍ ഇന്നും (ഒക്ടോബര്‍ 24) സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.   തുലാവര്‍ഷത്തിന് മുന്നോടിയായി, ബംഗാള്‍ ഉള്‍ക്കടലിലും ദക്ഷിണേന്ത്യയിലും... Read more »

ട്വന്റി20 ലോകകപ്പ്: ആദ്യജയം സ്വന്തമാക്കി ഓസ്‌ട്രേലിയ; ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിന് തോൽപിച്ചു

  അബുദബി: 2021 ട്വന്റി20 ലോകകപ്പിൽ ആദ്യ ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിനാണ് തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് 20 ഓവറിൽ 118 റൺസെടുക്കാനേ കഴിഞ്ഞുളളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ രണ്ട് പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം... Read more »

ഒരു രൂപാ വിലയുള്ള തീപ്പെട്ടിയുടെ വില” രണ്ട്” രൂപയാക്കി ഉയര്‍ത്തി

ഒരു രൂപാ വിലയുള്ള തീപ്പെട്ടിയുടെ വില” രണ്ട്” രൂപയാക്കി ഉയര്‍ത്തി കോന്നി വാര്‍ത്ത ഡോട്ട് കോം : തീപ്പെട്ടിയുടെ വില രണ്ട് രൂപയാക്കി ഉയര്‍ത്തി. നിലവില്‍ ഒരു വില ഒരു രൂപയായിരുന്നു. വില വര്‍ധനവ് ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഉത്പാദനച്ചെലവ് ഉയര്‍ന്നതാണ്... Read more »

ഉരുള്‍പൊട്ടല്‍ ഉണ്ടായ സീതത്തോട് മേഖലയില്‍ എം എല്‍ എയും ജില്ലാ കളക്ടറും എത്തും

ഉരുള്‍പൊട്ടല്‍ ഉണ്ടായ സീതത്തോട് മേഖലയില്‍ എം എല്‍ എയും ജില്ലാ കളക്ടറും എത്തും konnivartha:സീതത്തോട് പഞ്ചായത്തിൽ ഉരുൾ പൊട്ടൽ ഉണ്ടായ സ്‌ഥലങ്ങളിൽ കോന്നി എം എൽ എ അഡ്വ. കെ യു. ജനീഷ് കുമാർ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ എന്നിവർ... Read more »

കാണുന്നുണ്ടോ പയ്യനാമണ്ണിലെ നരകം : അധികാരികള്‍ കണ്ണു തുറക്കുക

  കോന്നിവാര്‍ത്ത ഡോട്ട് കോം : പയ്യനാമണ്ണ് ജംഗ്ഷന് സമീപം മെയിൻ റോഡിൽ രൂപപ്പെട്ട കുഴികൾ വൻ അപകട സാധ്യത വിളിച്ചു വരുത്തുന്ന നിലയിലേക്കെത്തുന്നു എന്നു പ്രദേശവാസികള്‍ പരാതി ഉന്നയിച്ചു . അധികാരികളില്‍ ചിലര്‍ അറിഞ്ഞിട്ടും ജനം കുഴിയില്‍ വീഴട്ടെ എന്നുള്ള മനോഭാവം മാറ്റുക... Read more »

കോന്നി മെഡിക്കല്‍ കോളേജില്‍ അടുത്ത നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് വേണ്ടി ഭൂമി പൂജ

കോന്നി മെഡിക്കല്‍ കോളേജില്‍ അടുത്ത നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് വേണ്ടി ഭൂമി പൂജ മറ്റ് മെഡിക്കല്‍ കോളജുകളെപ്പോലെ കോന്നി മെഡിക്കല്‍ കോളേജിലും വിപുലമായ സൗകര്യം വരും കോന്നി വാര്‍ത്ത ഡോട്ട് കോം : മെഡിക്കല്‍ കോളജിലെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 241.01 കോടി... Read more »

തടി ലോറി നിയന്ത്രണം വിട്ടു ഓട്ടോയുടെ മുകളില്‍ മറിഞ്ഞ് ഒരാള്‍ മരണപ്പെട്ടു

  കോന്നി വാര്‍ത്ത ഡോട്ട് കോം : മൈലപ്ര മെക്കോഴൂര്‍ റോഡില്‍ മിനി തടി ലോറി നിയന്ത്രണം വിട്ടു ഓട്ടോയുടെ മുകളില്‍ മറിഞ്ഞ് ഒരാള്‍ മരണപ്പെട്ടു . മറ്റ് രണ്ടു പേര്‍ക്കു പരിക്ക് പറ്റി . ഉതിമൂട് മാമ്പാറയില്‍ ഷൈജു (40) ആണ് മരണപ്പെട്ടത്... Read more »

വെള്ളത്തിലേക്ക് സിമന്റ് എറിഞ്ഞ് കാനപണി; ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

വെള്ളത്തിലേക്ക് സിമന്റ് എറിഞ്ഞ് കാനപണി; ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ ഫോര്‍ട്ടുകൊച്ചി മാന്ത്രയില്‍ പ്രധാന റോഡിലെ കാനപണി കൃത്രിമം കാണിച്ച സംഭവത്തില്‍ പ്രവൃത്തി മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് നടപടി. അസിസ്റ്റന്റ്റ് എഞ്ചിനിയര്‍, ഓവര്‍സിയര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുവാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത്... Read more »
error: Content is protected !!