Trending Now
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99,... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പില്‍ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുളളതായി പോലീസ് സംശയിക്കുന്നു .ഇവരില്‍ ചിലര്‍ ബാംഗ്ലൂരിലേക്ക് മുങ്ങിയതായാണ് വിവരം.ഫിനാന്‍സിന്റെ സാമ്പത്തിക ദുരാവസ്ഥയ്ക്ക് കാരണം സ്ഥാപനത്തിലെ മാനേജര്‍മാരാണെന്നാണ് തോമസ് ഡാനിയേലെന്ന റോയി പാപ്പര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നത്.... Read more »

കോവിഡ് 19 പശ്ചാത്തലത്തിൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലുള്ളവർക്കും കോവിഡ് നിരീക്ഷണത്തിലുള്ളവർക്കും പ്ലസ് വൺ പ്രവേശനം നേടുന്നതിന് പ്രവേശനത്തിന്റെ അവസാന തിയതിക്കു മുൻപ് സ്‌കൂളുകളിൽ ഹാജരാകാൻ സാധിക്കുകയില്ലെങ്കിൽ ഓൺലൈനായി പ്രവേശനം നേടുന്നതിനുള്ള സൗകര്യം സെപ്തംബർ 17 മുതൽ കാൻഡിഡേറ്റ് ലോഗിനിൽ ലഭിക്കും. സ്‌കൂളിൽ ഹാജരായി പ്രവേശനം... Read more »

കോവിഡ് 19 സൃഷ്ടിച്ചത് സ്പാനിഷ് ഫ്‌ളൂവിന് സമാനമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്പാനിഷ് ഫ്‌ളൂ പോലെ തന്നെ കുറച്ചുസമയം കഴിയുമ്പോൾ കോവിഡും അപ്രത്യക്ഷമായേക്കാം. എന്നാൽ അഞ്ചുകോടി മനുഷ്യരുടെ ജീവൻ കവർന്ന ചരിത്രം ആവർത്തിക്കാതിരിക്കാൻ നമുക്ക് ഉത്തരവാദിത്വമുണ്ട്. സംസ്ഥാനത്ത് പല മേഖലകളിലും ജാഗ്രതക്കുറവ്... Read more »

അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന പടുത കുളങ്ങളിലെ മത്സ്യകൃഷി, കോന്നി ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന പടുത കുളങ്ങളിലെ മത്സ്യകൃഷി, ബയോഫ്ലോക് യൂണിറ്റിലെ മത്സ്യകൃഷി എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു സെന്റ് വിസ്തൃതിയില്‍ മണ്‍കുളത്തിലോ പടുതാക്കുളത്തിലോ മത്സ്യകൃഷി ചെയ്യുന്നതിന് ഒരു വര്‍ഷത്തേക്ക് 1,23,000 രൂപയും, ബയോഫ്ലോക്... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കല്‍ കോളേജിലേക്ക് യാത്രാ സൗകര്യമൊരുക്കി കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിച്ചു. കോന്നി, പത്തനംതിട്ട, അടൂര്‍, പുനലൂര്‍ എന്നീ ഡിപ്പോകളില്‍ നിന്നാണ് ആദ്യ ദിനത്തില്‍ സര്‍വീസ് ആരംഭിച്ചത്. കോന്നിയില്‍ നിന്നും പത്തനംതിട്ടയില്‍ നിന്നും രണ്ടു വീതം സര്‍വീസുകള്‍ നടത്തി.... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : അതുമ്പുംകുളം ഞള്ളൂര്‍ മര്‍ത്തോമ പള്ളിപ്പടി പാലവും റോഡും നിര്‍മ്മാണ ഉദ്ഘാടനം അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ മുടക്കിയാണ് പാലവും റോഡും നിര്‍മ്മിക്കുന്നത്. ദീര്‍ഘകാലമായി... Read more »

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 102 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. • വിദേശത്തുനിന്ന് വന്നവര്‍ 1) കുവൈറ്റില്‍ നിന്നും എത്തിയ കുറ്റപ്പുഴ സ്വദേശിനി (55). 2)... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കല്‍ കോളേജില്‍ ജനറൽ മെഡിസിൻ, സർജറി, അസ്ഥിരോഗം, നേത്രരോഗം, ഇ.എൻ.ടി., ദന്തവിഭാഗം എന്നിവയുടെ സേവനമാണ് ആഴ്ചയിൽ ഒരു ദിവസം വീതം ലഭിക്കുന്നത്. മെഡിക്കൽ കോളേജിലേക്ക് ഇതിനായി 12 ഡോക്ടർമാരെ ആരോഗ്യവകുപ്പ് നിയമിച്ചു. രാവിലെ ഒൻപത്... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളില്‍ അറ്റന്‍ഡര്‍ തസ്തികയില്‍ ഒഴിവ് വരുന്ന അവസരങ്ങളില്‍ താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അറ്റന്‍ഡര്‍മാരുടെ ലിസ്റ്റ് തയ്യാറാക്കുന്നു. ഇതിനായി ഈ മാസം 24ന് രാവിലെ 10.30 ന് അടൂര്‍... Read more »