Trending Now
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്കുള്ള റോഡില്‍ വട്ടമണ്‍ ജംഗ്ഷന് സമീപമുള്ള തകര്‍ന്ന ഭാഗം ഗതാഗത യോഗ്യമാക്കുന്നതിന് 23 ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. വട്ടമണ്ണില്‍ നിന്നും നിലവിലുള്ള നാലുവരിപ്പാത തുടങ്ങുന്നതു വരെയുള്ള... Read more »
പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമയുടെ വകയാറിലെ വീട്ടില്‍ ദിവസങ്ങളായി ആഹാരമില്ലാതെ എല്ലുംതോലുമായ കാവല്‍നായക്ക് പോലീസ് രക്ഷകരായി. യജമാനനും കുടുംബവും ഉള്‍പ്പെട്ട കേസും വിവരവുമൊന്നും വീടു കാത്തുവന്ന രാജപാളയം ഇനത്തില്‍പ്പെട്ട നായയ്ക്ക് അറിയില്ല. പക്ഷേ, സമയാസമയം കിട്ടിക്കൊണ്ടിരുന്ന ആഹാരവും വീട്ടുകാരുടെ സ്നേഹവും കിട്ടാതെ വന്നപ്പോള്‍... Read more »
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിന്റെ അന്വേഷണ പുരോഗതി ഐജി ഹര്‍ഷിത അട്ടല്ലൂരി വിലയിരുത്തി. ജില്ലാ പോലീസ് ആസ്ഥാനത്ത് ബുധനാഴ്ച രാവിലെ എത്തിയ ഐ ജി ജില്ലാപോലീസ് മേധാവി കെ.ജി. സൈമണുമായും കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരുമായും സംസാരിക്കുകയും, ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇതുവരെയുള്ള... Read more »
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 270 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍... Read more »
ഡ്രൈവിംഗ് ലൈസൻസ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, അനുബന്ധ സേവനങ്ങൾ, സ്റ്റേജ് കാര്യേജ് ഒഴികെയുളള വാഹനങ്ങളുടെ പെർമിറ്റ് എന്നിവയ്ക്ക് അപേക്ഷ സമർപ്പിച്ച് 20 ദിവസത്തിനുളളിൽ സേവനം ലഭിച്ചില്ലെങ്കിൽ ട്രാൻപോർട്ട് കമ്മീഷണറുടെ നേരിട്ട് നിയന്ത്രണത്തിലുളള എം.വി.ഡി കോൾ സെന്ററിലേക്ക് (9446033314) വിളിക്കാം. കോൾ സെന്ററിന്റെ സേവനം രാവിലെ ഒൻപതു... Read more »
കോന്നി ഗവ.മെഡിക്കല്‍ കോളേജിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് സെപ്റ്റംബര്‍ 15 മുതല്‍ ആരംഭിക്കാന്‍ തീരുമാനമായി. അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കെ.എസ്.ആര്‍.ടി.സി അധികൃതരുടെ യോഗം മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സെപ്റ്റംബര്‍-14 നാണ് മുഖ്യമന്ത്രി മെഡിക്കല്‍ കോളേജ് കെട്ടിട സമുച്ചയവും ഒ.പി.യും... Read more »
”ദാരിദ്ര്യത്തില്‍ നിന്നും പിടിച്ചു കയറ്റിയത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ ലഭിച്ചതിനു ശേഷമാണ്…” അകക്കണ്ണിന്റെ കാഴ്ചയില്‍ ഇത് പറയുന്നത് പത്തനംതിട്ട വള്ളിക്കോട് നെടിയമണ്ണില്‍ ദേവകി അമ്മ യാണ്. ഓണത്തിന് മുന്‍പ് ഗഡുക്കളായി പെന്‍ഷന്‍ ലഭിച്ചതുകൊണ്ട് സന്തോഷമായി ഓണമാഘോഷിച്ചുവെന്നും 12 വര്‍ഷമായി ഇരു കണ്ണുകള്‍ക്കും കാഴ്ച... Read more »
മാരൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ മൂന്നു കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് മൂന്നു കോടിയുടെ പദ്ധതി അനുവദിച്ചത്. മൂന്നു നിലകളിലായി 8460 ച.അടി... Read more »
ജില്ലയില്‍ ആദ്യ മൂന്നുമാസത്തില്‍ നല്‍കാന്‍ തീരുമാനിച്ച മുന്‍ഗണന വായ്പ തുക പൂര്‍ണമായും നല്‍കി ബാങ്കുകള്‍. നേരത്തെ 1400 കോടി രൂപയാണ് വായ്പ നല്‍കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ 1553 കോടി രൂപ നല്‍കാന്‍ കഴിഞ്ഞു. കാര്‍ഷിക മേഖലയില്‍ 881 കോടി രൂപയും പശു വളര്‍ത്തല്‍, ആടുവളര്‍ത്തല്‍... Read more »
ആധുനിക സംവിധാനത്തോടു കൂടെയുള്ള കുറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ ഹെഡ് ഓഫീസ് സമുച്ചയം സഹകരണ – ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണു മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. നാലുവര്‍ഷം കൊണ്ട് കേരളത്തിന്റെ സഹകരണ... Read more »