കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ജനറേറ്റര്‍ സെറ്റ് കമ്മീഷന്‍ ചെയ്തു

കോന്നി ഗവ.മെഡിക്കല്‍ കോളജിലെ ഡീസല്‍ ജനറേറ്റര്‍ സെറ്റിന്റെ കമ്മീഷനിംഗ് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. 750 കിലോവാട്സ് ശേഷി വീതമുള്ള രണ്ട് ജനറേറ്ററാണ് കമ്മീഷന്‍ ചെയ്തത്. ഗുജറാത്ത് ആസ്ഥാനമായുള്ള കിര്‍ലോസ്‌കര്‍ ഓയില്‍ എന്‍ജിന്‍ ലിമിറ്റഡാണ് ജനറേറ്റര്‍ സ്ഥാപിച്ചത്. 1.46 കോടി രൂപയാണ് ഇതിനായി... Read more »

കോന്നി മെഡിക്കല്‍ കോളേജ് കാന്‍റീന്‍ : ക്വട്ടേഷന്‍ ക്ഷണിച്ചു

  കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാന്റീന്‍ നടത്തുന്നതിനായി മുദ്ര വെച്ച കവറുകളില്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 11. വിശദവിവരങ്ങള്‍ കോളജ് ഓഫീസില്‍ നിന്നും പ്രവര്‍ത്തന സമയങ്ങളില്‍ ലഭിക്കും. Read more »

പോപ്പുലർ ഗ്രൂപ്പ് തട്ടിപ്പ് :മുഖ്യ പ്രതിയെ പോലീസ് ചോദ്യം ചെയ്യുന്നു

പോപ്പുലർ ഗ്രൂപ്പ് തട്ടിപ്പ് :പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു: മുഖ്യ പ്രതി തോമസ് ഡാനിയലിനെ (റോയി ) കോന്നി പോലീസ് ചോദ്യം ചെയ്യുന്നു കോന്നി വകയാറിലെ പോപ്പുലർ ഗ്രൂപ്പ് ഉടമകൾ നടത്തിയസാമ്പത്തിക ക്രമ ക്കേടുകളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുവാൻ പ്രതികളെ ആവശ്യം ഉണ്ടെന്ന... Read more »