ശബരിമല സ്വർണക്കവർച്ച :”ഒരു പ്രതിയെ” അറസ്റ്റ് ചെയ്തു

  ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു . പോറ്റിയെ ഈഞ്ചയ്ക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ എസ് പി പി.ബിജോയിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷം ആണ് നിലവിലുള്ള തെളിവുകളുടെ പിന്‍ ബലത്തില്‍ അറസ്റ്റ്... Read more »

കുടുംബ ബജറ്റ് സർവേ 2025-26 ന് തുടക്കമായി

  സംസ്ഥാന തൊഴിൽ വകുപ്പും സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സംസ്ഥാന കുടുംബ ബജറ്റ് സർവേ 2025-26 ന്റെ സംസ്ഥാനതല ഉദ്ഘാടനം തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവഹിച്ചു. സംസ്ഥാന തൊഴിലാളി കുടുംബങ്ങളുടെ വരുമാനം, ചെലവ്, ഉപഭോഗരീതി എന്നിവ ശാസ്ത്രീയമായി... Read more »

സ്‌കൂട്ട് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു

Scoot launches new flight services konnivartha.com/Thiruvananthapuram: Scoot, a subsidiary of Singapore Airlines, will launch new flights to Labuan Bajo, Medan, Palembang and Semarang. The flights will commence between December 2025 and February... Read more »

അംഗത്വ സർട്ടിഫിക്കറ്റിന്റെ വിതരണ ഉദ്ഘാടനം നടന്നു

  konnivartha.com/ മലയാലപ്പുഴ: പത്തനംതിട്ട ചുട്ടിപ്പാറ ശ്രീ ഹരിഹര മഹാദേവർ ക്ഷേത്രം ട്രസ്റ്റ്‌ അംഗത്വ സർട്ടിഫിക്കറ്റിന്റെ വിതരണ ഉദ്ഘാടനം നടത്തി. മലയാലപ്പുഴ ദേവി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മലയാലപ്പുഴ ക്ഷേത്രം തന്ത്രി അടിമുറ്റത്തു മഠം ബ്രഹ്മശ്രീ സുരേഷ് ഭട്ടതിരിപ്പാട് ചുട്ടിപ്പാറ ക്ഷേത്രം ട്രസ്റ്റ്‌ ചെയർമാൻ... Read more »

കോന്നി പഞ്ചായത്ത് അറിയിപ്പ് ( 17/10/2025 )

  konnivartha.com: കോന്നി പഞ്ചായത്ത് പരിധിയിലെ വ്യാപാരി വ്യവസായികളുടെ യോഗം 22/10/2025 രാവിലെ 11 മണിയ്ക്ക് പഞ്ചായത്ത് ഹാളില്‍ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു Read more »

സത്രസ്മൃതി യജ്ഞവിളംബരം ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവിൽ നിന്നും തുടങ്ങി

  കോന്നി: തിരുവല്ല ശ്രീവല്ലഭപുരിയിലെ ശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ 2025 ഡിസംബർ 18 മുതൽ 25 വരെ നടക്കുന്ന സത്രസ്മൃതി ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് മുന്നോടിയായി 999 മലദൈവങ്ങളെ പ്രീതിപ്പെടുത്തുന്ന അനുഷ്ഠാനങ്ങൾ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നിന്നും ആരംഭിച്ചു. ആദി ദ്രാവിഡ നാഗ... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 16/10/2025 )

സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റ്  നിയമനം മല്ലപ്പളളി ബ്ലോക്കിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനത്തിന് സൂക്ഷ്മസംരംഭ കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) തിരഞ്ഞെടുക്കുന്നു. മല്ലപ്പള്ളി ബ്ലോക്കിലെ സ്ഥിരതാമസക്കാരായ 18-45 പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും ഓക്സിലറി അംഗങ്ങള്‍ക്കും അപേക്ഷിക്കാം. കമ്പ്യൂട്ടര്‍... Read more »

അന്താരാഷ്ട്ര വയോജന ദിനാഘോഷം

അന്താരാഷ്ട്ര വയോജന ദിനാഘോഷം ഇരവിപേരൂര്‍ ഗില്‍ഗാല്‍ ആശ്വാസ ഭവനില്‍ ജില്ലാ സാമൂഹിക നീതി ഓഫീസിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു. മെയിന്റേനന്‍സ് ട്രൈബ്യൂണല്‍, ജില്ലാതല വയോജന കമ്മിറ്റി, വയോമിത്രം യൂണിറ്റ്, ഓള്‍ഡേജ് ഹോമുകള്‍ പങ്കുചേര്‍ന്നു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു . ജില്ലാ... Read more »

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യവിതരണം

  കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ എസ് എസ് എല്‍ സി /പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുളള വിദ്യാഭ്യാസ അവാര്‍ഡ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വൈഎംസിഎ ഹാളില്‍ അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ആനുകൂല്യങ്ങളുടെ വിതരണവും മുഖ്യപ്രഭാഷണവും... Read more »

ജനകീയ ശുചിത്വ പദയാത്ര

konnivartha.com: പത്തനംതിട്ട നഗരസഭയുടെയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും ആഭിമുഖ്യത്തില്‍ ‘പത്തരമാറ്റോടെ പത്തനംതിട്ട ‘ ജനകീയ ശുചിത്വപദയാത്ര സംഘടിപ്പിച്ചു . ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യം ജനമനസുകളിലേക്ക് എത്തിക്കുന്നതിനായുള്ള പദയാത്ര നഗരസഭാ ആരോഗ്യ സ്ഥിരം കാര്യസമിതി അധ്യക്ഷന്‍  ജെറി അലക്‌സ് , കലക്ടറേറ്റ് ഹുസൂര്‍ ശിരസ്തദാര്‍... Read more »
error: Content is protected !!