കോന്നി മെഡിക്കല്‍ കോളേജിലെ നേഴ്സിങ് വിദ്യാർത്ഥി തൂങ്ങി മരിച്ചു

  കോന്നി മെഡിക്കൽ കോളേജ് നഴ്സിങ് വിദ്യാർഥിയെ ഹോസ്റ്റൽമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാങ്ങോട് അനുഭവനത്തിൽ അനിൽകുമാറിന്റെയും എൽസിയുടെയും മകൻ എ. അബിൻ (19) ആണ് മരിച്ചത്. കോന്നി  ഗവ മെഡിക്കൽ കോളേജിലെ നേഴ്സിങ് ഒന്നാംവർഷ വിദ്യാർഥിയാണ്. കോളേജിനു സമീപത്തെ സ്വകാര്യ ഹോസ്റ്റലിലായിരുന്നു താമസം.... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം: പുതിയ ചാനൽ ലിങ്ക് സന്ദര്‍ശിക്കുക

കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലില്‍ നിന്നുള്ള കൃത്യമായ വാര്‍ത്തകള്‍ /ജോലി സാധ്യതാ അറിയിപ്പുകള്‍ / സര്‍ക്കാര്‍ അറിയിപ്പുകള്‍,മുന്നറിയിപ്പുകള്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുന്നതിന് ഉള്ള ഏറ്റവും പുതിയ ചാനൽ ലിങ്ക് സന്ദര്‍ശിക്കുക (കോന്നി വാര്‍ത്തയുടെ മറ്റു 219 വാട്സ് ആപ്പിലും... Read more »

കോന്നി : ശാസ്ത്ര പഠനോപകരണ ശിൽപ്പശാല സംഘടിപ്പിച്ചു

  konnivartha.com: കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ സയൻസ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ സയൻഷ്യ 2024( ലാബ് അറ്റ് ഹോം) എന്ന പേരിൽ ശാസ്ത്ര പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ശാസ്ത്ര പുസ്തകങ്ങളിലെ പരീക്ഷണ സാധ്യതയുള്ള അറിവുകളുടെ പ്രയോഗമായിരുന്നു... Read more »

അറിവുത്സവം : തൊഴിലാളികളുടെ കലാമത്സരങ്ങൾ നടന്നു

  konnivartha.com: സി ഐ ടി യു സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണമായ “സി ഐ ടി യു സന്ദേശം” 50-)o വാർഷികത്തിന്റെ സമാപനവുമായി ബന്ധപ്പെട്ട് കോഴിക്കോട് വെച്ച് സെപ്റ്റംബർ 28,29 തീയതികളിൽ തൊഴിലാളികൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന “അറിവുത്സവം” ക്യാമ്പയിന്റെ മുന്നോടിയായി പത്തനംതിട്ട ജില്ലാ തല... Read more »

സെപ്റ്റംബർ 23 വരെ പാസ്‌പോർട്ട് സേവനങ്ങൾ മുടങ്ങും

  2024 സെപ്റ്റംബർ 23 വരെ പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകില്ലെന്ന് തിരുവനന്തപുരം റീജിയണൽ പാസ്പോർട്ട് ഓഫീസ് അറിയിച്ചു. സാങ്കേതിക അറ്റകുറ്റപ്പണികൾക്കായി പാസ്‌പോർട്ട് സേവാ പോർട്ടൽ 2024 സെപ്റ്റംബർ 23 (തിങ്കളാഴ്‌ച) രാവിലെ 06.00 മണി വരെ പ്രവർത്തനരഹിതമാകും. തൽഫലമായി, അപേക്ഷകർ, പോലീസ് അധികാരികൾ,... Read more »

കൂടലില്‍ വാഹനാപകടം :രണ്ടു പേര്‍ മരണപ്പെട്ടു

  konnivartha.com: പുനലൂർ-കോന്നി റോഡിൽ കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി അമ്മയ്ക്കും മകനും ദാരുണാന്ത്യം. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശികളായ വാസന്തി (50), മകൻ വിപിൻ എന്നിവര്‍ മരണപ്പെട്ടു . വാസന്തിയുടെ ഭർത്താവ് സുരേഷ്, ബന്ധു സിബിൻ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു.   മകന്‍ സുമിത്തിനെ... Read more »

നായർസ് വെൽഫെയർ ഫൌണ്ടേഷൻ വിദ്യാസഹായനിധി കൈമാറി

  konnivartha.com: പത്തനംതിട്ട കോന്നി മുതുപേഴുങ്കൽ സ്വദേശ്ശിനി കാവ്യ പ്രേംകുമാറിന്റെ Bsc Nursing പഠനത്തിന് നായർസ് വെൽഫെയർ ഫൌണ്ടേഷൻ അനുവദിച്ച വിദ്യാസഹായനിധി,കാവ്യയുടെ ഭവനത്തിൽ എത്തി, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് അംഗം ശ്രീകുമാർ ഗോകുലം കാവ്യ പ്രേംകുമാറിന് കൈമാറി . നായർസ് വെൽഫെയർ ഫൌണ്ടേഷൻ ഡയറക്ടർ... Read more »

മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസ് (95) അന്തരിച്ചു

  മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസ് (95) അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. സിപിഐഎം കേന്ദ്രക്കമ്മിറ്റി അം​ഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ,... Read more »

വികസിത രാജ്യത്തിന് അനുയോജ്യമായ വരുമാനം ഓരോ പൗരന്റെയും അവകാശം – കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ

  2047 ൽ ഇന്ത്യ വികസിത രാജ്യമാകണമെങ്കിൽ രാജ്യത്തിന്റെ സാമ്പത്തിക ശക്തി ജനങ്ങളിലേക്കും എത്തണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ. തിരുവനന്തപുരത്ത് കഴക്കൂട്ടം നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമണിൽ (ആർ ഡി എസ് ഡി ഇ കേരള &... Read more »

സ്വച്ഛത ഹി സേവ-ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

  konnivartha.com :, സ്വച്ഛത ഹി സേവ ക്യാമ്പയിന്റെ ഭാ​ഗമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരത്തെ വിവിധ സ്ഥാപനങ്ങൾ ചേർന്ന് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എന്നീ സ്ഥാപനങ്ങളുടെ... Read more »