കനത്ത മഴ : വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

  ഓറഞ്ച് അലർട്ട് 30/08/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4... Read more »

അതിശക്തമായ മഴ; 11 ജില്ലകളിൽ മുന്നറിയിപ്പ്

  സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.   കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിൽ യെലോ... Read more »

പത്തനംതിട്ട :അറിയിപ്പുകള്‍ ( 30/08/2024 )

സ്പോട് അഡ്മിഷന്‍   ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐ  യില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 31 ന് സ്പോട് അഡ്മിഷന്‍  നടക്കും. രാവിലെ 11 ന് മുമ്പ് രക്ഷാകര്‍ത്താവിനോടൊപ്പം  അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ,... Read more »

‘വ​ഖ​ഫ്​ നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലും ആ​ശ​ങ്ക​ക​ളും’ആ​ന്‍റോ ആ​ന്‍റ​ണി എം.​പി ഉ​ദ്​​ഘാ​ട​നം ചെയ്തു

  konnivartha.com: കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ വ​ഖ​ഫ്​ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ല്​ സം​ഘ്​​പ​രി​വാ​ർ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന്​ ​ ആ​ന്‍റോ ആ​ന്‍റ​ണി എം.​പി.‘വ​ഖ​ഫ്​ നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലും ആ​ശ​ങ്ക​ക​ളും’ വി​ഷ​യ​ത്തി​ൽ ജി​ല്ല മ​ഹ​ല്ല്​ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഘ​പ​രി​വാ​ർ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​യി... Read more »

അബുദാബിയില്‍ കാണാതായ മലയാളി യുവാവിനെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    അബുദാബിയില്‍നിന്ന് കാണാതായ മലയാളി യുവാവിനെ ദുബായിലെ പാലത്തില്‍നിന്ന് ചാടി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പുതിയതുറ സ്വദേശി അഴങ്കല്‍ പുരയിടത്തില്‍ ഡിക്‌സണ്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്.   മെയ് 15 മുതല്‍ കാണാതായ ഡിക്സനെ പോലീസും ബന്ധുക്കളും അന്വേഷിച്ചുവരികയായിരുന്നു.... Read more »

ഫോമാ സതേണ്‍ റീജണ്‍ പ്രവര്‍ത്തനോദ്ഘാടനം സെപ്റ്റംബര്‍ 1 ന് ഡാലസില്‍

  ബിനോയി സെബാസ്റ്റ്യന്‍ konnivartha.com/ ഡാലസ്: ഫോമയുടെ സതേണ്‍ റീജന്റെ പ്രവര്‍ത്തന ഉദ്ഘാടനം സെപ്റ്റംബര്‍ 1 ന്, ഇര്‍വിംഗ് പസന്ത് ഓഡിറ്റോറിയത്തില്‍ വച്ച് ഫോമാ അന്തര്‍ദേശീയ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ നിര്‍വ്വഹിക്കും. ചടങ്ങിനോടനുബന്ധിച്ചു സ്ഥാനമൊഴിയുന്ന ആര്‍വിപിയായ മാത്യൂസ് മുണ്ടയ്ക്കല്‍ 2024 2026 ലെ റീജണല്‍... Read more »

കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമ പ്രവർത്തകർക്കെതിരെ പരാതി നൽകി

  konnivartha.com: മാധ്യമ പ്രവർത്തകർക്കെതിരെ പരാതി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്.തൃശൂർ രാമനിലയം ഗെസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ മാർഗ തടസ്സം സൃഷ്ടിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും പരാതിയിലുണ്ട്.സിറ്റി പോലീസ് സംഭവത്തിൽ... Read more »

സിദ്ദിഖിനെതിരെ ​​അതീവ ​ഗൗരവകരമായ മൊഴി നൽകി യുവനടി:ക്രൂര ബലാത്സം​ഗം

  സിദ്ദിഖിനെതിരെ ​​അതീവ ​ഗൗരവകരമായ മൊഴി നൽകി യുവനടി. ക്രൂര ബലാത്സം​ഗം നടന്നതായി യുവതി മൊഴി നൽകിയതായാണ് വിവരം. പരാതിക്കാരിയായ നടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. സംഭവം നടന്ന ദിവസത്തെ രേഖകൾ ഹാജരാക്കാൻ മസ്കറ്റ് ഹോട്ടലിന് നിർദേശവും നൽകിയിട്ടുണ്ട്.നടിയുടെ രഹസ്യമൊഴി വ്യാഴാഴ്ച രേഖപ്പെടുത്തും. തിരുവനന്തപുരം കോടതിയിൽ... Read more »

മഹാത്മാ അയ്യൻകാളിയുടെ 162-ാം മത് ജയന്തി ആഘോഷം വിപുലമായി ആഘോഷിച്ചു

    konnivartha.com : ബിജെപിഎസ് സി മോർച്ചയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളിയുടെ 162-ാം മത് ജയന്തി ആഘോഷം വിപുലമായി ആഘോഷിച്ചു. ആഘോഷം ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ കോന്നി ടൗണിൽ മഹാത്മ അയ്യാൻകാളിയുടെ ഫോട്ടോയിൽ പുഷ്പ്പാർച്ചന നടത്തി ഉത്ഘാടനം ചെയ്തു. ബി... Read more »

മഹാത്മ അയ്യങ്കാളി; നവോത്ഥാന നായകൻ : റോബിൻ പീറ്റർ

      കോന്നി : സമൂഹത്തിൽ നിന്നും ബഹിഷ്ക്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളെ കൈപിടിച്ച് ചേർത്ത് നിർത്തി അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് തുടക്കം കുറിച്ചത് മഹാത് അയ്യങ്കാളി ആയിരുന്നു വെന്നത് വിസ്മരിക്കുവാൻ കഴിയില്ലെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ്പ്രസിഡൻ്റ് റോബിൻ പീറ്റർ പറഞ്ഞു. പുതിയ കാലഘട്ടത്തിൽ... Read more »