Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സർക്കാർ നഴ്സിംഗ് കോളേജുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കും . ഈ ജില്ലകളില്‍ അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകൾ ഓരോന്നു വീതം സൃഷിടിക്കും. തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിൽ രണ്ട്... Read more »

konnivartha.com: സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് ഈ വർഷം മുതൽ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സമ്മാനിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഒക്ടോബർ 22 മുതൽ 27 വരെ തലസ്ഥാനത്ത് നടക്കുന്ന കായികമേളയിൽ 1500 ഭിന്നശേഷി കുട്ടികൾ പങ്കെടുക്കുമെന്നും മന്ത്രി... Read more »

konnivartha.com: സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റ് ഐ സി ഡി എസ് പ്രോജക്ട് കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗവൺമെൻറ് പദ്ധതികളെ കുറിച്ചുള്ള രണ്ട് ദിവസത്തെ ബോധവൽക്കരണ പരിപാടിക്ക് കുറുപ്പം പടിയിലെ രായമംഗലം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തുടക്കമായി.... Read more »

konnivartha.com: State Level Bankers’ Committee (SLBC) Kerala & Lakshadweep Convener Pradeep K. S. addressed the media at a press conference on the nationwide three-month campaign launched by the Department of Financial... Read more »

konnivartha.com: മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന തല ബാങ്കേഴ്സ് സമിതി കേരള & ലക്ഷദ്വീപ് കൺവീനർ പ്രദീപ് കെ. എസ്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലെ ധനകാര്യ സേവന വകുപ്പ് എല്ലാ ഗ്രാമപഞ്ചായത്തുകളിലും പൂർണ്ണമായ സാമ്പത്തിക ഉൾപ്പെടുത്തൽ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ... Read more »

എറണാകുളം നോര്‍ത്ത്പറവൂര്‍ ടൗണില്‍ നിന്ന് 2 കി.മീറ്ററും ഹൈവേയില്‍ നിന്നും 300 മീറ്ററും ബസ് സ്റ്റോപ്പില്‍ നിന്ന് 100 മീറ്ററും അടുത്തായി ലോണ്‍ സൗകര്യത്തോടു കൂടി 5 സെന്റ് വസ്തുവില്‍ വീട് നിര്‍മ്മിച്ചു നല്‍കും ☎️ 9847203166, 7902814380 Read more »

സൗജന്യ പരിശീലനം പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംഗ് പരിശീലനം ആരംഭിക്കുന്നു. പ്രായം 18-45. ഫോണ്‍ : 04682992293, 04682270243. അപകട ഇന്‍ഷുറന്‍സ് കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് എ എസ് എസ്... Read more »

konnivartha.com: ഓണത്തോടനുബന്ധിച്ച് മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ ബന്ദിപ്പൂവ് വിളവെടുപ്പ് പ്രസിഡന്റ് മിനി ജിജു ജോസഫ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേസണ്‍ വിജയമ്മ ഗംഗാധരന്‍ അധ്യക്ഷയായി. നിറപൊലിമ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തും കൃഷി ഭവനും കുടുംബശ്രീ സിഡിഎസും സംയുക്തമായാണ് കൃഷി നടത്തിയത്. അഞ്ചാം വാര്‍ഡില്‍ കൃപ... Read more »

konnivartha.com: തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി. 2210 കണ്‍ട്രോള്‍ യൂണിറ്റ്, 6250 ബാലറ്റ് യൂണിറ്റ് എന്നിവയുടെ പരിശോധന ഓഗസ്റ്റ് ഒന്നിനാണ് ആരംഭിച്ചത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന മോക്ക് പോളിന് ജില്ലാ കലക്ടര്‍ എസ്.... Read more »

konnivartha.com: ജില്ലയില്‍ ആധുനിക സജീകരണങ്ങളോടെ സ്മാര്‍ട്ടായി 22 വില്ലേജ് ഓഫീസുകള്‍. പൊതുജന സേവനം കൂടുതല്‍ സുതാര്യമാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച സ്മാര്‍ട്ട് വില്ലേജ് നിര്‍മാണത്തിന് ചെലവഴിച്ചത് 9.56 കോടി രൂപ. ജില്ലയിലെ 70 വില്ലേജ് ഓഫീസുകളില്‍ 40 എണ്ണത്തിന് ആദ്യഘട്ട ഭരണാനുമതി ലഭിച്ചു. അഞ്ച്... Read more »