വയനാട് ഉരുള്‍പൊട്ടല്‍ : 67 പേരുടെ മൃതദേഹം കണ്ടെത്തി : ചെളിയ്ക്ക് അടിയില്‍ ഇനിയും ആളുകള്‍

വയനാട് കൽപറ്റ മുണ്ടക്കൈയിൽ ഉരുള്‍പൊട്ടലിൽ മരണ സംഖ്യ 67 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്. സംഭവത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. പലവീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്. 2019 ലെ പ്രളയകാലത്ത് നിരവധി പേരുടെ മരണത്തിനിരയാക്കിയ പുത്തുമലയ്ക്ക് സമീപത്താണ് ഇന്ന് വീണ്ടും അപകടം ഉണ്ടായത്. പ്രദേശത്തെ... Read more »

മുണ്ടക്കൈ ദുരന്തം: ചൂരൽമലയിൽ കൺട്രോൾ റൂ തുറന്നു

മേപ്പാടി മുണ്ടക്കൈ പ്രകൃതി ദുരന്തത്തോടനുബന്ധിച്ച് ചൂരൽമലയിൽ താലൂക്ക്തല ഐ.ആർഎസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. *കൺട്രോൾ റൂം നമ്പറുകൾ* ഡെപ്യൂട്ടി കളക്ടർ- 8547616025 തഹസിൽദാർ വൈത്തിരി – 8547616601 കൽപ്പറ്റ ജോയിൻ്റ് ബി. ഡി. ഒ ഓഫീസ് – 9961289892 അസിസ്റ്റൻ്റ് മോട്ടോർ വാഹന ഇൻസ്പെക്ടർ... Read more »

കനത്ത മഴ :ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു 

  കനത്ത മഴ സാധ്യത കണക്കിലെടുത്ത്  പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ നിലവിലെ മഞ്ഞ അലർട്ട് ഓറഞ്ച് അലർട്ട് ആയി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തി.     Read more »

കേരളത്തിൽ അതിതീവ്ര മഴ:  5 ജില്ലകളില്‍  റെഡ് അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ അതിതീവ്ര മഴ:  5 ജില്ലകളില്‍  റെഡ് അലർട്ട് പ്രഖ്യാപിച്ചു കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 30-07-2024 :മലപ്പുറം, കോഴിക്കോട്, വയനാട്,... Read more »

ശക്തമായ മഴ :കാറ്റ് :കൊക്കാതോട്ടില്‍ മരങ്ങള്‍ ഒടിഞ്ഞു റോഡില്‍ വീണു

konnivartha.com: കോന്നി മേഖലയില്‍ ഇന്ന് രാവിലെ ഉണ്ടായ ശക്തമായ കാറ്റില്‍ കൊക്കാത്തോട്‌ കറ്റിക്കുഴി ഭാഗത്ത്‌ മരം ഒടിഞ്ഞു വീണു റോഡില്‍ ഗതാഗത തടസം ഉണ്ടായി .ശക്തമായ കാറ്റ് ആണ് ഉണ്ടായത് എന്ന് പ്രദേശ വാസികള്‍ അറിയിച്ചു . റോഡിലേക്ക് വലിയ കല്ലുകള്‍ ഉരുണ്ടു വീണു... Read more »

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഇന്ന് (ചൊവ്വ, ജൂലൈ 30)

  ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ചൊവ്വ, ജൂലൈ 30) അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. Read more »

വയനാട് മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടൽ; 7 മൃതദേഹം കണ്ടെടുത്തു :നിരവധി ആളുകള്‍ മരണപ്പെട്ടു :നിരവധി പേര്‍ക്ക് പരിക്കേറ്റു

വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു.പോലീസ് നിർദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു. കാഴ്ചക്കാരായി ആളുകൾ മുഴുവൻ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്തേക്ക് പോകരുത് : ഇത് രക്ഷാ പ്രവര്‍ത്തനങ്ങളെ ബാധിക്കും : റവന്യൂ മന്ത്രി കെ.രാജന്‍ മധ്യകേരളം... Read more »

49 തദ്ദേശവാര്‍ഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഇന്ന് ( ജൂലൈ 30 ചൊവ്വാഴ്ച)

  സംസ്ഥാനത്തെ 49 തദ്ദേശവാര്‍ഡുകളിൽ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്. സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര... Read more »

വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടി: ഡിഫൻസ് സെക്യൂരിറ്റി കോർപസ്ന്റെ 2 സംഘം വയനാട്ടിലേക്ക്

  konnivartha.com: വയനാട് മുണ്ടക്കൈ ചൂരൽമലയിൽ ഉരുൾപൊട്ടിയതായി വിവരം. പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു ഉരുൾപൊട്ടിയത്.4.10-ഓടെ വീണ്ടും ഉരുൾപൊട്ടി. വയനാട് മേപ്പാടി മുണ്ടക്കൈയില്‍ വൻ ഉരുള്‍പൊട്ടൽ.രണ്ടു പേര്‍ മരിച്ചതായി പ്രദേശത്ത് നിന്നും അറിയുന്നു ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയത്. ഇതേതുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും... Read more »

8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി( 30/07/2024 )

  konnivartha.com: കനത്ത മഴയെ തുടർന്ന് 8 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടര്‍മാര്‍ ഇന്ന് ( 30/07/2024 ) അവധി പ്രഖ്യാപിച്ചു.കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി,കണ്ണൂര്‍ ജില്ലകള്‍ക്ക് ആണ് അവധി . കോഴിക്കോട് കോളേജുകൾക്ക് അവധി ബാധകമല്ല. മുൻ... Read more »