ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം കുടുംബ ബന്ധങ്ങള്‍ തകരുന്ന സ്ഥിതി: അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി

  ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം കുടുംബ ബന്ധങ്ങള്‍ തകരുന്ന സ്ഥിതിയുണ്ടെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പറഞ്ഞു. തിരുവല്ല വൈഎംസിഎ ഹാളില്‍ നടത്തിയ പത്തനംതിട്ട ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. ഈ പ്രതിസന്ധിയില്‍ നിന്നു... Read more »

വിവിധ തൊഴില്‍ അവസരങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലെ വിവിധ തൊഴില്‍ അവസരങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു konnivartha.com: അസാപ് കേരളയുടെ  വിവിധ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലേക്ക് എക്സിക്യൂട്ടീവ്, ഗ്രാജുവേറ്റ് ഇന്റേണ്‍ എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. എക്സിക്യൂട്ടീവ് ഒഴിവുകള്‍... Read more »

കോന്നിയില്‍ മികച്ച കര്‍ഷകരെ തെരഞ്ഞെടുക്കുന്നു : അപേക്ഷ ക്ഷണിച്ചു

  KONNIVARTHA.COM: കോന്നി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ 2024 ആഗസ്റ്റ് 17 ചിങ്ങം 1 ക൪ഷകദിനമായി ആചരിക്കും . കോന്നി ഗ്രാമപഞ്ചായത്തിലെ ചുവടെ ചേർത്തിട്ടുള്ള വിവിധ വിഭാഗങ്ങളിലെ കർഷകരെ ആദരിക്കുവാൻ തീരുമാനിച്ചു എന്ന് പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ്‌ അറിയിച്ചു (1) മികച്ച... Read more »

കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പുകള്‍ ( 29/07/2024 )

അതി ശക്തമായ മഴ : മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 29/07/2024: മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്... Read more »

ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്തു: അപേക്ഷിച്ചാൽ ഏഴ് ദിവസത്തിനകം കണക്ഷൻ

  സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കേരള ഇലക്ട്രിസിറ്റി സപ്ലൈകോഡ് 2014 ഭേദഗതി ചെയ്ത് കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് (5-ാം ഭേദഗതി), 2024, പ്രസിദ്ധീകരിച്ചു. സപ്ലൈ കോഡ് ഭേദഗതിയിൽ നിർദ്ദേശിച്ചിട്ടുള്ള പ്രധാന മാറ്റങ്ങൾ ഇവയാണ്. 1. ഉപഭോക്താക്കൾക്ക് വൈദ്യുതി കണക്ഷൻ സംബന്ധമായ വിവിധ... Read more »

കാർ നിയന്ത്രണംവിട്ട് അപകടം: ബ്ലോക്ക് പഞ്ചായത്തംഗം ഉൾപ്പെടെ രണ്ടുപേർ മരിച്ചു

    നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ മരിച്ചു. 3 പേർക്കു പരുക്ക്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാർഡിൽ എൽജി നിവാസിൽ എം.രജീഷ് (32), സുഹൃത്ത് കരോട്ടു വെളി പരേതനായ... Read more »

പാരീസ് 2024ലെ പ്രകടനം:യോഗ്യതാ റൗണ്ടിൽ 631.5 സ്കോറോടെ രമിത ജിൻഡൽ അഞ്ചാം സ്ഥാനത്തെത്തി

  യോഗ്യതാ റൗണ്ടിൽ 631.5 സ്കോറോടെ രമിത ജിൻഡൽ അഞ്ചാം സ്ഥാനത്തെത്തി, നാളെ ഉച്ചയ്ക്ക് 1 മണിക്ക് ഷെഡ്യൂൾ ചെയ്ത 10 മീറ്റർ എയർ റൈഫിൾ വനിതാ ഫൈനലിന് യോഗ്യത നേടി. പ്രധാന സർക്കാർ ഇടപെടൽ (പാരീസ് സൈക്കിൾ): ജർമ്മനിയിലെ വാൾതർ ഫാക്ടറിയിൽ ആയുധ-സെർവീസിംഗിനും... Read more »

വെള്ളം ഒഴുകി പോകാൻ ഇടമില്ല : കോന്നിയിലെ ഓടകളിൽ മാലിന്യം നിറയുന്നു

  konnivartha.com : കോന്നി നഗരത്തിൽ കെ എസ് റ്റി പി നിർമിച്ച ഓടകൾ വൃത്തിയാക്കാത്തത് മൂലം ഓടകളിൽ നിറയുന്ന മാലിന്യം ദുർഗന്ധം പരത്തുന്നു. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി എങ്കിലും ഓടകൾ പലതും ഇനിയും വൃത്തിയാക്കാൻ ഉണ്ട്. കോന്നി നഗരത്തിലെ ഓടകളിൽ ഉള്ള... Read more »

കോന്നി മലയാലപ്പുഴ പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക്

  konnivartha.com: കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷാത കൈവരിച്ച സംസ്ഥാനമായി മാറുന്നതിന്റ ഭാഗമായി പഞ്ചായത്തിലെ 14 നും 65 നും മദ്ധ്യേ പ്രായമുള്ള എല്ലാ ആളുകൾക്കും ഡിജിറ്റൽ സാക്ഷരത നൽകുന്നതിനായി തെരെഞ്ഞെടുത്ത വാളണ്ടിയർമാരുടെ പരീശീലനം പഞ്ചായത്ത് പ്രസിഡന്റ് പ്രീജാ പി നായർ ഉദ്ഘാടനം ചെയ്തു.... Read more »

ഒരു വകുപ്പില്‍ എത്ര ഓഫീസുണ്ടായാലും ഒരു അപേക്ഷ മതി:വിവരാവകാശ കമ്മീഷണര്‍

  ഓരോ വകുപ്പിന്റെയും മേധാവി ആ വകുപ്പിന്റെ പബ്ലിക് അതോറിറ്റിയാണെന്നും ഒരു പബ്ലിക്ക് അതോറിറ്റിയുടെ വകുപ്പിലേക്ക് ഒരു വിവരവും അനുബന്ധ കാര്യങ്ങളും തേടാന്‍ ഒരു അപേക്ഷ മതിയാകുമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ. അബ്ദുല്‍ ഹക്കിം പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ രണ്ടാം അപ്പീലുകളില്‍... Read more »