കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത:റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

  konnivartha.com: കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട്... Read more »

കോന്നിയിലും പന്തളത്തും ബൈക്കപകടം : രണ്ടു യുവാക്കള്‍ മരിച്ചു

  konnivartha.com: കോന്നിയിലും പന്തളത്തും ഉണ്ടായ രണ്ടു വ്യത്യസ്ത ബൈക്കപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു.കോന്നിയില്‍ നിയന്ത്രണം വിട്ട ബൈക്ക് നിര്‍ത്തിയിട്ടിരുന്ന കണ്‍സക്ഷന്‍ കമ്പനിയുടെ ലോറിയില്‍ ഇടിച്ചു തണ്ണിതോട് എലിമുള്ളുംപ്ലാക്കല്‍ വാഴ മുട്ടത്തു വീട്ടില്‍ പരേതനായ രാജേന്ദ്രന്‍റെയും ശാന്തയുടെയും മകന്‍ ശരത് രാജ് ( 23... Read more »

ഇറാൻ പ്രസിഡന്റിന്റെ വിയോഗം: സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണം

  ഇറാൻ പ്രസിഡന്റ് ഡോ. സയ്യിദ് ഇബ്രാഹിം റെയ്സിയുടെയും വിദേശകാര്യ മന്ത്രി ഹൊസൈൻ അമിർ അബ്ദുള്ളഹിയാന്റെയും വിയോഗത്തിൽ സംസ്ഥാനത്ത് 21ന് ഔദ്യോഗിക ദുഖാചരണം. കേരളത്തിൽ വിവിധ ഓഫീസുകളിൽ ഉയർത്തിയിട്ടുള്ള ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഇരുവരുടെയും വിയോഗത്തിൽ അനുശോചിക്കുന്നതിന്റെ ഭാഗമായി ഒരു ദിവസത്തെ ദുഖാചരണത്തിന് കേന്ദ്ര... Read more »

അമീബിക് മസ്തിഷ്‌കജ്വരം: ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരിമരിച്ചു

  അമീബിക് മസ്തിഷ്‌കജ്വരം (അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ്) ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരി മരിച്ചു. കളിയാട്ടമുക്ക് പടിഞ്ഞാറേപ്പീടിയേക്കല്‍ ഹസ്സന്‍കോയയുടെ മകള്‍ ഫദ്‌വ ആണു തിങ്കളാഴ്ച രാത്രി പതിനൊന്നോടെ മരിച്ചത്. ഇക്കഴിഞ്ഞ പത്തിനാണ് രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ചികിത്സ തേടിയത്.കടലുണ്ടിപ്പുഴയില്‍... Read more »

കോന്നി പഞ്ചായത്ത് വ്യാപാരികളെ വഞ്ചിച്ച് പണം പിടുങ്ങുന്നു : വ്യാപാരി സമിതി

    konnivartha.com: കോന്നിയിലെ വ്യാപാരികളുടെ ലൈസന്‍സ് ഫീസ്‌ , തൊഴില്‍ക്കരം എന്നിവ സംബന്ധിച്ച് വ്യാപാരികളും കോന്നി പഞ്ചായത്ത് അധികാരികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ തീരുമാനം നടപ്പായില്ല . തീരുമാനം എടുത്തു എങ്കിലും ഘടക വിരുദ്ധമായ പ്രസ്താവന ആണ് പഞ്ചായത്ത് ഭാഗത്ത്‌ നിന്നും... Read more »

കോന്നി മുരിങ്ങമംഗലം ജംഗ്ഷനിലെ ബദാം മരം അപകടാവസ്ഥയിൽ

  konnivartha.com:  കോന്നി മുരിങ്ങമങ്ങലം ജംഗ്ഷനിലെ ബദാം മരം ചുവട് ദ്രവിച്ച് അപകട ഭീഷണിയിലായിട്ടും നടപടി സ്വീകരികാതെ അധികൃതർ. വർഷങ്ങൾ പഴക്കമുള്ള മരത്തിന്റെ ചുവട് ദ്രവിച്ചതിനെ തുടർന്ന് നിലം പതിക്കാറായ അവസ്ഥയിലാണ് ഇപ്പോൾ. മുൻപ് ഇവിടെ നിന്നിരുന്ന മരംഒടിഞ്ഞു വീണതിനെ തുടർന്ന് ആളുകൾ അത്ഭുതകരമായാണ്... Read more »

കോന്നി വകയാറിൽ പച്ചക്കറി വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു

    konnivartha.com: പുനലൂർ ഭാഗത്ത് നിന്നും വരികയായിരുന്ന തമിഴ്നാട് രജിസ്ട്രേഷൻ ഉള്ള വാഹനം വകയാർ സാറ്റ് ടവറിന് സമീപത്ത് വെച്ച് നിയന്ത്രണം വിട്ട് സംസ്ഥാന പാതയിലെ ഇടി താങ്ങിയിൽ ഇടിച്ചു സമീപത്തെ പുരയിടത്തിലേക്ക് മറിയുകയായിരുന്നു.ഡ്രൈവർക്കും,കൂടെ ഉണ്ടായിരുന്ന ആളിനും നിസ്സാര പരുക്ക് പറ്റി അത്ഭുതകരമായി... Read more »

ചെറുവയൽ രാമന്‍റെ കഥ പറഞ്ഞ വിത്ത്: മികച്ച പരിസ്ഥിതി ചിത്രമായി

  konnivartha.com: രാജ്യം പത്മശ്രീ കൊടുത്ത് ആദരിച്ച നെല്ലച്ചൻ എന്നറിയപ്പെടുന്ന വയനാട്ടിലെ കർഷകൻ ചെറുവയൽ രാമൻ്റെ കാർഷിക ജീവിതത്തെ ആധാരമാക്കി നിർമ്മിച്ച വിത്ത് എന്ന ചിത്രം മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടി. സംസ്ഥാന അവാർഡ് നേടിയ ശ്രീനിവാസൻ നായകനായ തകരച്ചെണ്ട,... Read more »

അധിനിവേശ സസ്യങ്ങളെ വനത്തില്‍ നിന്ന് മുറിച്ച് മാറ്റണം : വിജിൽ ഇന്ത്യ മൂവ്മെൻ്റ്

  konnivartha.com: വനഭൂമിയോട് ചേർന്ന് 50 ഹെക്ടർ സ്ഥലത്ത് യൂക്കാലി മരങ്ങൾ നട്ടുവളർത്താനുള്ള ഉത്തരവ് പിൻവലിക്കണമെന്നും, വനത്തിന്‍റെ സ്വാഭാവിക പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നവിദേശ സസ്യങ്ങളായ യൂക്കാലി, അക്കേഷ്യ, സെന്ന, ഗ്രാൻ്റിസ് തുടങ്ങിയ മരങ്ങൾ കാടിനുള്ളിൽ നിന്നും ഉടൻ മുറിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 20/05/2024 )

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ 22 വരെ റെഡ് അലര്‍ട്ട് പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളില്‍ ഈ മാസം 22 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച്... Read more »