Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ അക്രമത്തിന് പിന്നാലെ ഡൽഹി-ടെൽ അവീവ് വിമാനം റദ്ദാക്കി എയർ ഇന്ത്യ. ഇന്ന് പുറപ്പെടാനിരുന്ന വിമാനമാണ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കമ്പനി റദ്ദാക്കിയത്.യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ കണക്കിലെടുത്ത് ഒക്ടോബർ 07-ന് ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള AI139... Read more »

നമ്മുടെ കായികതാരങ്ങള്‍ ഏഷ്യന്‍ ഗെയിംസില്‍ 100 മെഡലുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടതില്‍ രാജ്യം ആവേശഭരിതരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സംഘത്തിന് ഒകേ്ടാബര്‍ 10-ന് പ്രധാനമന്ത്രി ആതിഥേയത്വം വഹിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യും ”ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ചരിത്രപ്രധാനമായ നേട്ടം! 100 മെഡലുകള്‍... Read more »

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടുകൂടി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായുള്ള കായിക മത്സരങ്ങളുടെ ഉദ്ഘാടനം എ.എം.എം.റ്റി.റ്റി.എം മാരാമണില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എസ് ബിനോയ് നിര്‍വഹിച്ചു. യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെറിന്‍ റോയ്,... Read more »

konnivartha.com/കോന്നി:യൂണിവേഴ്സിറ്റി അംഗീകൃത പാരാമെഡിക്കൽ കോഴ്സുകൾ കോന്നി ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കലില്‍ ആരംഭിക്കുന്നു.അമർജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് കോട്ടയവും ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കൽ സെന്റർ കോന്നിയും സംയുക്തമായി ആണ് കോഴ്സുകൾ ആരംഭിക്കുന്നത്. മെഡിക്കൽ ലാബ് ടെക്നോളജി, ഡയാലിസിസ്, റേഡിയോളജി, ഓപ്പറേഷൻ തീയേറ്റർ അസിസ്റ്റന്റ്... Read more »

konnivartha.com: കോന്നി വനം ഡിവിഷന്‍റെ ഭാഗമായ കല്ലേലി മേഖലയില്‍ പകല്‍ പോലും കാട്ടാനകള്‍ വിഹരിക്കുന്നു . ഒരു കൊമ്പനും മൂന്നു പിടിയും ഒരു കുട്ടിയും ആണ് കൂട്ടത്തില്‍ ഉള്ളത് . കഴിഞ്ഞ ദിവസം മറ്റൊരു പിടിയാനയെ ഒറ്റയ്ക്ക് കണ്ടിരുന്നു . കല്ലേലി പെരുന്തേന്‍... Read more »

konnivartha.com/ പത്തനംതിട്ട: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷനായി ഹാജി സി എസ് യൂസഫ് മോളൂട്ടിയെ വീണ്ടും തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി എച്ച് അബ്ദുറസാഖ് ചിറ്റാർ, ട്രഷററായി രാജാകരീം പറക്കോട്, രക്ഷാധികാരിയായി സി എച്ച് സൈനുദ്ദീൻ മൗലവി കോന്നി, വർക്കിംഗ്... Read more »

konnivartha.com/കോന്നി : മണ്ണില്‍ അധിവസിക്കുന്ന നാഗങ്ങള്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ ഉള്ള വിശേഷാല്‍ നാഗ പൂജ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ( 09/10/2023) നടക്കും . കന്നിയിലെ ആയില്യം നാളില്‍ അഷ്ടനാഗങ്ങള്‍ക്ക് ആണ് പ്രത്യേക പൂജകള്‍ നല്‍കുന്നത് . പറക്കും പക്ഷി പന്തീരായിരത്തിനും... Read more »

ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് കേരളത്തിലും ഡൽഹി പോലീസിന്റെ റെയ്ഡ്. മലയാളി മാധ്യമപ്രവർത്തക അനുഷ പോളിന്റെ പത്തനംതിട്ടയിലെ കൊടുമണ്ണിലെ വീട്ടിലാണ് പരിശോധന. പത്തനംതിട്ട എസ് പിയെ അറിയിച്ചാണ് ഡൽഹി പോലീസ് റെയ്ഡിനായി കേരളത്തിലെത്തിയത്. ന്യൂസ് ക്ലിക്കിലെ മുൻ ജീവനക്കാരിയായിരുന്നു അനുഷ പോൾ. പരിശോധനയിൽ ഒരു... Read more »

konnivartha.com: പത്തനംതിട്ട ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) നേതൃത്വത്തില്‍ അടൂരില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രവാസികള്‍ക്കായി സര്‍ക്കാര്‍ നടത്തിവരുന്ന വിവിധ പദ്ധതികളും സേവനങ്ങളും സംബന്ധിച്ച് നോര്‍ക്കാ റൂട്സ് ജനറല്‍ മാനേജര്‍ അജിത് കോളശേരിയും പ്രവാസി ക്ഷേമനിധി... Read more »

സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗസ് മുഹമ്മദിക്ക്. സ്ത്രീകളെ അടിച്ചമർത്തുന്ന ഇറാൻ ഭരണകൂടത്തിനെതിരായ പോരാട്ടത്തിനാണ് നർഗസിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. നർഗസ് മുഹമ്മദി ഇറാനിൽ തടവിലാണ്. നൊബേൽ സമ്മാനം ലഭിക്കുന്ന 19ാമത് വനിതയാണ് നർഗസ്. 13 തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള... Read more »