സൈനികന്‍റെ ശരീരത്തില്‍ PFI എന്ന് ചാപ്പക്കുത്തിയത് സുഹൃത്ത്; പരാതി വ്യാജം; സൈനികനും സുഹൃത്തും കസ്റ്റഡിയില്‍

  കൊല്ലം കടയ്ക്കലില്‍ സൈനികനെ മര്‍ദിച്ച് പുറത്ത് ‘പി.എഫ്.ഐ’ എന്ന് ചാപ്പകുത്തിയെന്ന പരാതി വ്യാജമെന്ന് കണ്ടെത്തല്‍.പ്രശസ്തനാകാന്‍ വേണ്ടി സൈനികന്‍ തന്നെയാണ് സംഭവം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.പരാതിക്കാരനായ സൈനികന്‍ ഷൈന്‍കുമാറിനെയും സുഹൃത്ത് ജോഷിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.സുഹൃത്തായ ജോഷിയെ ചോദ്യംചെയ്തതോടെയാണ് പരാതിയില്‍ വഴിത്തിരിവുണ്ടായത്. ഷൈന്‍കുമാര്‍... Read more »

മെൽബണിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

  ഡാൻഡിനോംഗ് :- മെൽബണിലെ സൗത്ത് ഈസ്റ്റിലെ പാർക്കിൽ മലയാളി വിദ്യാർത്ഥി തൂങ്ങി മരിച്ചതായി കാൻബറയിലെ ഇൻറർപോൾ ഡൽഹി ഇന്റർപോളിനെ വിവരമറിയിച്ചു. കഴിഞ്ഞ മൂന്ന് മാസമായി ക്ലയ്ഡ് നോർത്തിൽ താമസമാക്കിയിരുന്ന കുന്നംകുളം സ്വദേശി വി.എസ്. റിഷിരാജാണ് (28) മരിച്ചത്. കുന്നംകുളം ചീരൻകുളങ്ങര അമ്പലം റോഡിൽ... Read more »

മലയാളിയുടെ മാധ്യമ അഭിരുചി: സമഗ്രപഠനത്തിന് താത്പര്യപത്രം ക്ഷണിച്ചു

  konnivartha.com: മലയാളിയുടെ മാധ്യമ ഉപയോഗത്തെക്കുറിച്ച് സമഗ്രപഠനം നടത്തുന്നതിന് ഗവേഷണ സ്ഥാപനങ്ങളിൽനിന്നും മുൻപരിചയമുള്ള ഗവേഷകരിൽനിന്നും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് താത്പര്യപത്രം ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: https://www.prd.kerala.gov.in/ അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 10. Read more »

കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഇ.ഡി പരിശോധന നടത്തി

  നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി (പിഎഫ്ഐ) ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ (പിഎംഎൽഎ)സംസ്ഥാനത്തെ വിവിധയിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി . സംസ്ഥാന,മലപ്പുറം ജില്ലാ നേതാക്കൾ ഉൾപ്പെടെ 7 പേരുടെയും തൃശൂരിൽ മുൻ സംസ്ഥാന നേതാവിന്റെയും കൊച്ചിയില്‍ മുൻ ജില്ലാ നേതാവിന്റെയും... Read more »

ബെംഗളൂരു ബന്ദ് : ബസ്, ടാക്‌സി – ഓട്ടോ സര്‍വീസുകളടക്കം നിര്‍ത്തി : നിരോധനാജ്ഞ പ്രഖ്യാപിച്ചു

  Bengaluru Strike Over Cauvery Issue കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്ന വിഷയത്തില്‍ വിവിധ സംഘടനകള്‍ ആഹ്വാനംചെയ്ത ബെംഗളൂരു ബന്ദ് തുടങ്ങി . ബസ്, ടാക്‌സി – ഓട്ടോ സര്‍വീസുകളടക്കം നിര്‍ത്തി വെച്ചു . ഓട്ടോ – ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടനകളും ഒല,... Read more »

സംസ്ഥാന സ്‌കൂൾ കായികോത്സവം; ലോഗോ ക്ഷണിക്കുന്നു

  konnivartha.com : ഒക്ടോബർ 16 മുതൽ 20 വരെ തൃശ്ശൂർ, കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന 25-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ലോഗോ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ക്യാഷ് അവാർഡ് നൽകും. ലോഗോ തയ്യാറാക്കുന്നത്തിനുള്ള... Read more »

കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊന്ന കേസ്; മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം

  konnivartha.com: പാറശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ​ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 31 നാണ് ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ കൂട്ട് പ്രതിയായ അമ്മയ്ക്കും അമ്മാവനും കോടതി... Read more »

വയോസേവന അവാർഡുകൾ പ്രഖ്യാപിച്ചു

  konnivartha.com: സാമൂഹ്യനീതി വകുപ്പിന്റെ ഈ വർഷത്തെ വയോസേവന അവാർഡുകൾ മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. നടൻ പത്മശ്രീ മധുവിന് ആജീവനാന്ത പുരസ്‌കാരം നൽകും. മഹാനടന് സാമൂഹ്യനീതി വകുപ്പിന്റെ നവതി സമ്മാനമാണ് പുരസ്‌കാരമെന്ന് പുരസ്കാരം പ്രഖ്യാപിച്ചു മന്ത്രി പറഞ്ഞു. ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 25/09/2023)

  അഭിമുഖം മാറ്റി കോന്നി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് സെപ്റ്റംബര്‍ 28 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം അന്നേ ദിവസം അവധി ആയതിനാല്‍ ഒക്ടോബര്‍ 20 ലേയ്ക്ക് മാറ്റിവെച്ചതായി കോന്നി ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിച്ചു ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ... Read more »

കോന്നി പഞ്ചായത്ത് : നായ്ക്കള്‍ക്കും , പൂച്ചകള്‍ക്കും കുത്തിവെയ്പ്പ് എടുക്കണം : ലൈസന്‍സ് വേണം

  konnivartha.com: കോന്നി പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പ് , വെറ്റനറി ഡിസ്പെന്‍സറിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 2 വരെ വളര്‍ത്തു നായ്ക്കള്‍ക്കും , പൂച്ചകള്‍ക്കും പേ വിഷബാധയ്ക്ക് എതിരെപ്രതിരോധ കുത്തിവെയ്പ്പ് നടക്കും . കുത്തിവെയ്പ്പ് എടുക്കുന്ന ഈ മൃഗങ്ങളുടെ ഉടമസ്ഥര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി പഞ്ചായത്തില്‍ നിന്നും... Read more »
error: Content is protected !!