യുവ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി

  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി.മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റ് ഡോക്ടർ അഭിരാമി ബാലകൃഷ്ണനാ(30)ണ് മരിച്ചത്.   വെള്ളനാട് ഭഗവതിക്ഷേത്രത്തിനു സമീപം അഭിരാമത്തിൽ മുൻ റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരൻ ബാലകൃഷ്ണന്റെയും രമാദേവിയുടെയും ഏക മകളാണ്.പി.ടി.ചാക്കോ നഗറിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.മുറി... Read more »

എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി കലഞ്ഞൂരില്‍

  konnivartha.com: ആർ എസ് എസ് കലഞ്ഞൂർ ഖണ്ഡ് സംഘചാലക് ചേന്നായത്ത് ആർ ശശിധരൻ അവർകളെ എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി വസതിയിൽ സന്ദർശിച്ചപ്പോൾ. ബിജെപി ജില്ല സെക്രട്ടറി റോയ് മാത്യു, ബിജെപി കോന്നി മണ്ഡലം പ്രസിഡന്റ് രഞ്ജിത് മാളിയേക്കൽ, ജനറൽ... Read more »

കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഡോ:തോമസ് ഐസക്ക് പര്യടനം നടത്തി

  KONNIVARTHA.COM:/പൊൻകുന്നം: പത്തനംതിട്ട പാർലമെൻറ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ: ടി.എം.തോമസ് ഐസക്ക് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ പര്യടനം നടത്തി.പള്ളിക്കത്തോട്ടിൽ രാവിലെ സഹകരികളുടെ സംഗമത്തോടെയാണ് പര്യടനം ആരംഭിച്ചത്.തുടർന്ന് കറുകച്ചാൽ ശ്രീനികേതൻ ഹാളിൽ മഹിള സംഗമം നടന്നു.ഉച്ചകഴിഞ്ഞ് വെള്ളാവൂർ സാഗർ ആഡിറ്റോറിയത്തിലും മഹിള സംഗമം നടന്നു. കങ്ങഴ... Read more »

ലോക സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 26/03/2024 )

  എംസിഎംസി പ്രവര്‍ത്തനം ആരംഭിച്ചു ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) ഓഫീസിന്റെയും ഇലക്ഷന്‍ മീഡിയ സെല്ലിന്റെയും ഉദ്ഘാടനം വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് എം.സി.എം.സി സജ്ജമാക്കിയിട്ടുള്ളത്. ഇലക്ട്രോണിക്-ഓണ്‍ലൈന്‍... Read more »

11 ജില്ലകളില്‍ മാർച്ച് 30 വരെ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്

    2024 മാർച്ച് 26 മുതൽ 30 വരെ തൃശൂർ ജില്ലയിൽ ഉയർന്ന താപനില 40°C വരെയും, കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ... Read more »

പുത്തന്‍ പാന: ചിക്കാഗോ രൂപതാ മെത്രാൻ ജോയ് ആലപ്പാട്ട് പ്രകാശനം ചെയ്തു

  ചിക്കാഗോ: ചിക്കാഗോ രൂപതയിലെ വൈദികനായ ഫാ. ജോബി ജോസഫ് ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയ പുത്തൻ പാന യൂട്യൂബിൽ. ശ്രുതി ഉറുമ്പക്കലിന്റെ സംവിധാനത്തിൽ ഗീതു ഉറുമ്പക്കൽ, അലക്സ് പുളിക്കൽ എന്നിവർ പാടിയ ഗാനാവതരണം ചിക്കാഗോ രൂപതാ മെത്രാൻ ജോയ് ആലപ്പാട്ടാണ് പ്രകാശനം ചെയ്തത്. അർണോസ് പാതിരി... Read more »

ഇടിയോട് ഇടി : കോന്നിയില്‍ വീണ്ടും വാഹനാപകടം

  konnivartha.com: കോന്നിയില്‍ വാഹനാപകടം തുടരുന്നു . ടൌണില്‍ രണ്ടു കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു . ഇതും അമിത വേഗത തന്നെ . മാസത്തില്‍ പത്തോളം അപകടം ആണ് ഉണ്ടാകുന്നത് . പുനലൂര്‍ മൂവാറ്റുപുഴ റോഡു പണികള്‍ കഴിഞ്ഞതോടെ അമിത വേഗതയില്‍ ആണ് ഓരോ... Read more »

വേനൽക്കാല രോഗങ്ങൾ: ചിക്കൻ പോക്സിനെതിരെ ജാഗ്രത പാലിക്കണം

  സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തിൽ ചിക്കൻ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കൾ, കൗമാരപ്രായക്കാർ, മുതിർന്നവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ – എച്ച്.ഐ.വി.,... Read more »

ഒറ്റ ക്ലിക്കില്‍ പോളിംഗ് ബൂത്ത് അറിയാം

  konnivartha.com: ലോക സഭാ തെരഞ്ഞെടുപ്പില്‍ ഓരോ വോട്ടര്‍മാര്‍ക്കും തങ്ങളുടെ പോളിംഗ് ബൂത്തുകള്‍ കണ്ടെത്താനുള്ള സൗകര്യം ഒരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. https://electoralsearch.eci.gov.in എന്ന കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രവേശിച്ച് വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ മാത്രം നല്‍കി സെര്‍ച്ച് ചെയ്താല്‍ പോളിംഗ് ബൂത്ത് കണ്ടെത്താം. അല്ലെങ്കില്‍... Read more »

മീഡിയ, എംസിഎംസി ഉദ്ഘാടനം ഇന്ന് ( മാര്‍ച്ച് 26):പെയ്ഡ് ന്യൂസുകള്‍ നിരീക്ഷിച്ച് തുടര്‍ നടപടി

  konnivartha.com: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സജ്ജീകരിച്ച മീഡിയ സെന്ററിന്റെയും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിംഗ് കമ്മിറ്റി (എംസിഎംസി) സെല്ലിന്റെയും ഉദ്ഘാടനം ഇന്ന് ( മാര്‍ച്ച് 26) ന് രാവിലെ 10.30 ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ... Read more »