ശബരിമല വിശേഷങ്ങള്‍ (31/12/2023 )

ശബരിമല : ഭക്തർക്ക് സുഖദർശനം : സൗകര്യങ്ങളിൽ സംതൃപ്തർ ശബരിമല: മകരജ്യോതി മഹോത്സവത്തോടനുബന്ധിച്ച് പമ്പ മുതൽ ശബരിമല വരെ ഒരുക്കിയ സൗകര്യങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ച് ഭക്തജനങ്ങൾ. ചില ഭക്തരുടെ അഭിപ്രായങ്ങൾ ചുവടെ konnivartha.com  ആദ്യമായാണ് ശബരിമലയിൽ വരുന്നത്. അയ്യപ്പസ്വാമിയെ കാണാൻ പറ്റുമോ എന്നുള്ള ആശങ്കയായിരുന്നു,... Read more »

കാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ ക്രിസ്മസ് കരോൾ-ഗ്ലോറിയ -23 അതിഗംഭീരമായി

  konnivartha.com: കാൽഗറി: കാൽഗറിയിലെ അപ്പോസ്തോലിക സഭാ വിഭാഗങ്ങളുടെ കൂട്ടാഴ്മയായ കാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ ക്രിസ്മസ് ആഘോഷം “ഗ്ലോറിയ -23 ” RCCG House Of Praise , 5 Redstone Hts ൽ വച്ച് നടത്തപ്പെട്ടു .   മുഖ്യാഥിതിയും കമ്മറ്റി അംഗങ്ങളും... Read more »

പുതുവത്സര സമ്മാനമായി ഡോ.എം. എസ്. സുനിലിന്റെ 295 -മത്തെ സ്നേഹഭവനം

konnivartha.com/ പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ .എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 295 -മത് സ്നേഹഭവനം ഏഴംകുളം വയല കള്ളിപ്പാറ തെക്കേ ചെരുവിൽ വത്സല കൊച്ചു ചെറുക്കനും രണ്ട് പെൺമക്കളും അടങ്ങുന്ന അഞ്ചംഗ കുടുംബത്തിന് ലിജു... Read more »

പ്രധാനമന്ത്രി 2024 ജനുവരി 2നും 3നും തമിഴ്‌നാടും ലക്ഷദ്വീപും കേരളവും സന്ദർശിക്കും

konnivartha.com: 2024 ജനുവരി 2നു രാവിലെ 10.30ന് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ എത്തും. തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലയുടെ 38-ാംബിരുദദാനച്ചടങ്ങിൽ അദ്ദേഹം മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് 12നു തിരുച്ചിറപ്പള്ളിയിൽ നടക്കുന്ന പൊതുപരിപാടിയിൽ, വ്യോമയാനം, റെയിൽ, റോഡ്, എണ്ണയും വാതകവും, കപ്പൽവ്യാപാരം, ഉന്നത വിദ്യാഭ്യാസ മേഖല എന്നിവയുമായി ബന്ധപ്പെട്ട... Read more »

തിരുവാഭരണ  ഘോഷയാത്ര: ഒരുക്കങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍

  konnivartha.com: തിരുവാഭരണ ഘോഷയാത്രക്ക് മുന്നോടിയായി ജില്ലാ കളക്ടര്‍ എ. ഷിബു പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രവും പന്തളം കൊട്ടാരവും തിരുവാഭരണ മാളികയും സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. നിയുക്ത രാജപ്രതിനിധി തൃക്കേട്ട നാള്‍രാജ രാജവര്‍മ്മ, പന്തളം കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി എം.ആര്‍ സുരേഷ്... Read more »

തിരികെ സ്‌കൂളില്‍ കാംപെയ്‌നില്‍- സംസ്ഥാനത്ത് ഒന്നാമതായി പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജ്

  konnivartha.com: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ തിരികെ സ്‌കൂളില്‍ കാംപെയ്‌നില്‍ പങ്കെടുത്തത് പത്തനംതിട്ട ജില്ലയിലാണെന്ന് ആരോഗ്യ,വനിതാ-ശിശുവികസന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച തിരികെ സ്‌കൂളിലേക്ക് കാംപെയ്‌ന്റെ ജില്ലാതല സമാപനപ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കാംപെയ്‌ന്റെ... Read more »

ബി എസ് എന്‍ എല്‍ ടെലികോം അഡ്വൈസറി അംഗങ്ങളായി തിരഞ്ഞെടുത്തു

  konnivartha.com: പത്തനംതിട്ട : ബി എസ് എന്‍ എല്‍ ടെലികോം അഡ്വൈസറി അംഗങ്ങളായി ബി ജെ പി പത്തനംതിട്ട ജില്ലാ സെക്രട്ടറിമാരായ സലിം കുമാര്‍ കല്ലേലി ,ബിന്ദു പ്രകാശ് എന്നിവരെ തിരഞ്ഞെടുത്തു Read more »

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 31/12/2023)

  സന്നിധാനത്ത് ഇനി സൗജന്യ വൈഫൈ : പുതുവത്സരദിനത്തിൽ 27 കേന്ദ്രങ്ങളിൽ ( 2024 ജനുവരി ഒന്ന്)മുതൽ മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള 27 കേന്ദ്രങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാകും.) ഒരു മൊബൈൽ നമ്പറിൽ നിന്ന് ആദ്യത്തെ അരമണിക്കൂർ വൈഫൈ സൗജന്യമായിരിക്കും. konnivartha.com: ശബരിമല... Read more »

ചിക്കൻ വിഭവങ്ങളുടെ സുരക്ഷിതത്വം :15 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

ചിക്കൻ വിഭവങ്ങളുടെ സുരക്ഷിതത്വം : സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിൽ പരിശോധന 15 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു കോന്നി കോട്ടയം മുക്കിലെ മൂന്നു കടകളില്‍ വില നിലവാര പട്ടിക ഇല്ല . 135,133,132 വിലയാണ് ജീവന് ഉള്ള കോഴിയ്ക്ക് ഈടാക്കുന്നത് . വലിയ തട്ടിപ്പ്... Read more »

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ 2024 ഡയറി പ്രകാശനം ചെയ്തു

  പത്തനംതിട്ട : ലോക സിനിമയുടെ 128-ാം ജന്മദിനത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ 2024 ഡയറി സിനിമ – സീരിയൽ നടി ഡിനി ഡാനിയേൽ പ്രകാശനം ചെയ്തു. ജില്ല ചെയർമാൻ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ പി. സക്കീർ... Read more »