സ്ത്രീകൾക്ക്‌ എതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷം സംഘടിപ്പിച്ചു

    നാരീ ശക്തി പുരസ്കാര ജേതാവും സാമൂഹ്യ പ്രവർത്തകയുമായ ഡോ. എം.എസ് സുനിലിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക്‌ എതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിച്ചു. പത്തനംതിട്ട ടൗൺ ഹാളിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പത്തനംതിട്ട സ്വദേശിയും അമേരിക്കയിലെ ഫോര്‍ട്ട് ബെന്റ്... Read more »

ചിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 9-ന്

  ബെഞ്ചമിന്‍ തോമസ് (പി.ആര്‍.ഒ) KONNIVARTHA.COM/ ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നാല്‍പ്പതാമത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കാത്തലിക് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ (5000 സെന്റ് ചാള്‍സ് റോഡ്, ബോല്‍വുഡ്) വച്ച്... Read more »

ഉത്രാടം തിരുനാൾ പമ്പാ ജലമേള സാംസ്കാരിക സമ്മേളനം 30 ന്

  konnivartha.com/ തിരുവനന്തപുരം: കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള 65-ാമത് ഉത്രാടം തിരുനാൾ പമ്പാ ജലമേളയുടെ സാംസ്‌കാരിക സമ്മേളനം 30ന് ഉച്ചയ്ക്ക് 2.30 ന് കവടിയാർ കൊട്ടാരത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി മുഖ്യപ്രഭാഷണം... Read more »

സംയുക്ത സമര സമിതി ആഭിമുഖ്യത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ്‌ ആഫീസ് പടിയ്ക്കൽ മഹാധർണ്ണ നടത്തി

konnivartha.com:/പത്തനംതിട്ട : കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തൊഴിലാളി -കർഷക ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി -കർഷക -കർഷക തൊഴിലാളി നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നു.ഇതിന്റെ ഭാഗമായി നവംബർ 26 മുതൽ 28 വരെ രാജ് ഭവന് മുന്നിൽ സംഘടിപ്പിച്ച പ്രക്ഷോഭ സമരപരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു... Read more »

വികസിത് ഭാരത് സങ്കൽപ് യാത്ര കൊല്ലം ഭൂതക്കുളം പഞ്ചായത്തിൽ സംഘടിപ്പിച്ചു

  കൊല്ലം ജില്ലയിൽ പര്യടനം തുടരുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി ഭൂതക്കുളം പഞ്ചായത്തിൽ ജനസമ്പർക്ക ബോധവൽക്കരണ പരിപാടി നടത്തി. യാത്രയ്ക്കായി സജ്ജീകരിച്ച പ്രത്യേക മൾട്ടി മീഡിയ വാൻ, ഭൂതക്കുളം കവലയ്ക്ക് സമീപമുള്ള കമ്യൂണിറ്റി ഓപ്പൺ എയർ ഓഡിറ്റോറിയത്തോട് ചേർത്തു നിർത്തി ക്രമീകരിച്ച... Read more »

പത്തനംതിട്ട ജില്ലാതല അറിയിപ്പുകള്‍ ( 28/11/2023)

ഗ്ലൂക്കോമീറ്റര്‍ ലഭിച്ചവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം         പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസ് മുഖേന സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ അനുവദിച്ചു നല്‍കിയിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് അഡീഷണല്‍ സ്ട്രിപ്പിന് വകുപ്പിന്റെ പോര്‍ട്ടലായ www.sjd.kerala.gov.in മുഖേനെ ഓണ്‍ലൈനായി  അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സുനീതി പോര്‍ട്ടലില്‍ അപ്ലോഡ്... Read more »

എം എല്‍ എയ്ക്ക് ഒപ്പം  തലസ്ഥാനത്തേക്കു പറക്കാന്‍ വിദ്യാര്‍ഥികള്‍

  konnivartha.com: എം എല്‍ എയ്ക്ക് ഒപ്പം തലസ്ഥാനത്തേക്കു പറക്കാന്‍ തയ്യാറെടുക്കുകയാണ് റാന്നിയിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍. നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി വ്യത്യസ്തപഠനാനുഭവങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു സമ്മാനിക്കുന്നതിനു വേണ്ടിയാണ് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തിലാണു വിമാനയാത്ര ഒരുക്കിയിരിക്കുന്നത്. റാന്നി നാറാണംമൂഴി ഗവ.എല്‍പി സ്‌കൂളിലെ... Read more »

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 28/11/2023)

  സന്നിധാനത്ത് അയ്യനെ കാണാൻ തിരക്കേറുന്നു മണ്ഡലകാലം പന്ത്രണ്ടു ദിവസമാകുമ്പോൾ അയ്യപ്പനെ കണ്ടു മടങ്ങിയത് 6,80,308 ഭക്തന്മാര്‍. ചൊവ്വാഴ്ച ഓണ്‍ലൈന്‍ ആയി മാത്രം വിര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്തിരിക്കുന്നത് 51, 308 ഭക്തരാണ്. രാവിലെ ഒൻപതു മണി വരെ 18,308 പേരാണ് സന്നിധാനത്തേക്കെത്തിയത്.... Read more »

മാധ്യമ രംഗത്ത് “കോന്നി വാര്‍ത്താ ഡോട്ട് കോം” ഏറെ മുന്നില്‍ : നന്ദി

news editors’ desk  മാധ്യമ രംഗത്തെ വാര്‍ത്തകള്‍ ,സര്‍ക്കാര്‍ അറിയിപ്പുകള്‍,പ്രവാസി മലയാളി അസോസിയേഷന്‍ വാര്‍ത്തകള്‍ മറ്റിതര വിശേഷങ്ങള്‍ “കോന്നി വാര്‍ത്താ ഡോട്ട് കോം” ഇന്റര്‍നെറ്റ്‌ ന്യൂസ്‌ പോര്‍ട്ടലിലൂടെ വായിക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി .പ്രവാസി മലയാളികള്‍ക്ക് ഇടയിലും പ്രാദേശിക തലത്തിലും കോന്നി വാര്‍ത്ത ഡോട്ട്... Read more »

കല്ലേലി പള്ളിയ്ക്ക് സമീപം കാട്ടാനക്കൂട്ടം : വ്യാപകമായി കൃഷി നശിപ്പിച്ചു

  konnivartha.com: കോന്നി അരുവാപ്പുലം കല്ലേലി പള്ളിയ്ക്ക് സമീപം രണ്ടു ദിവസമായി കാട്ടാനക്കൂട്ടം താവളമാക്കി . വ്യാപകമായി കൃഷി നശിപ്പിച്ചു . അച്ചന്‍കോവില്‍ നദി നീന്തി ഇക്കരെക്കരയില്‍ എത്തിയ കാട്ടാനക്കൂട്ടം തിരികെ കാട് കയറിയില്ല . വടക്കേടത്ത് ഉമ്മച്ചന്‍റെ വാഴ കൃഷി പൂര്‍ണ്ണമായും നശിപ്പിച്ചു... Read more »