ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് നിയമനം

  konnivartha.com: ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍ : ഗവ.അംഗീകൃത ഡി ഫാം/ ബി ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍. യോഗ്യതയുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ... Read more »

നാഷണല്‍ ട്രസ്റ്റ് ഹിയറിഗ്: 22 പേര്‍ക്ക് രക്ഷിതാക്കളെ അനുവദിച്ചു

  ഭിന്നശേഷിക്കാരായ പൗരന്‍മാര്‍ക്ക് നിയമപരമായ രക്ഷകര്‍തൃത്വം നല്‍കുന്നതമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 22 അപേഷകര്‍ക്ക് നിയമപരമായി രക്ഷിതാക്കളെ അനുവദിച്ചു. വസ്തു സംബന്ധമായ 10 കേസുകള്‍ തീര്‍പ്പാക്കുകയും രണ്ടു അപേക്ഷകര്‍ക്ക് ലൈഫ് പദ്ധതിയില്‍ വീടിന് മുന്‍ഗണന... Read more »

ഉത്തരകാശിയിലെ സില്‍ക്യാര ടണല്‍ തകര്‍ന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി

  സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധത തുടര്‍ന്നുകൊണ്ട് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഗവണ്‍മെന്റ് സജീവമായി ഏര്‍പ്പെട്ടിരിക്കുകയാണ്.    കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തിയാക്കിയ തുരങ്കത്തിന്റെ 2 കിലോമീറ്റര്‍ ഭാഗമാണ് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ കേന്ദ്രബിന്ദു.  തുരങ്കത്തിന്റെ സുരക്ഷിതമായ ഈ ഭാഗത്ത്,... Read more »

കാറ്റ് : മുളകുകൊടിത്തോട്ടത്തില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു

  konnivartha.com: അരുവാപ്പുലം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മുളകുകൊടിത്തോട്ടത്തില്‍  ശക്തമായ കാറ്റില്‍ തെങ്ങ് പിഴുതു വീണു വീട് തകര്‍ന്നു . കോന്നി മെഡിക്കല്‍ കോളേജിന് സമീപം മുളകുകൊടിത്തോട്ടം തേയിലപ്പടി പുത്തന്‍ വീട്ടില്‍ സാമുവല്‍ വര്‍ഗീസിന്‍റെ വീടിന് മുകളിലേക്ക് ആണ് ഇന്ന് സന്ധ്യയ്ക്ക് തെങ്ങ് പിഴുതു... Read more »

ശബരിമലയിലെ (22.11.2023)ചടങ്ങുകൾ.( വൃശ്ചികം ആറ് )

പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം... Read more »

ശബരിമലയില്‍ സുരക്ഷയൊരുക്കി എൻ ഡി ആർ എഫ്

  konnivartha.com: ശബരിമലയിൽ സുരക്ഷയ്ക്കായി നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എൻഡിആർഎഫ്) ഉദ്യോഗസ്ഥരെയും വിന്യസിച്ചു. ചെന്നൈ നാലാം ബറ്റാലിയനിൽ നിന്നുമുള്ള കമാൻഡർ ഉമ എം റാവുവിന്റ നേതൃത്വത്തിലുള്ള 65 അംഗ സംഘമാണ് സുരക്ഷാ ചുമതലയ്ക്കായി എത്തിയിട്ടുള്ളത്. ഇതിൽ 45 പേരെ സന്നിധാനത്തും 20 പേരെ... Read more »

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 21/11/2023)

ഫാര്‍മസിസ്റ്റ് നിയമനം ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍ : ഗവ.അംഗീകൃത ഡി ഫാം/ ബി ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍. യോഗ്യതയുളളവര്‍  സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ... Read more »

പത്തനംതിട്ട ജില്ലാ ടൂറിസം ഓഫീസ് ഉദ്ഘാടനം ചെയ്തു

  konnivartha.com: വിനോദസഞ്ചാരവകുപ്പിന്റെ പുതിയ ജില്ലാ ഓഫീസ് ജില്ലാ കളക്ടര്‍ എ. ഷിബു ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് കെട്ടിടത്തില്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് ഇപ്പോള്‍ കണ്ണങ്കര അനുഗ്രഹ ബില്‍ഡിംഗില്‍ ഒന്നാം നിലയിലാണ് പുതുതായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ചടങ്ങില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു വര്‍ഗീസ്,... Read more »

ലഹരിഉപയോഗത്തിനെതിരെ ബോധവൽക്കരണക്ലാസ്സ്‌ നടത്തി

  konnivartha.com/ പത്തനംതിട്ട : എസ് പി സി സ്റ്റേറ്റ് ഡയറക്ട്രേറ്റിന്റെ  ആഭിമുഖ്യത്തിൽ നടക്കുന്നചലഞ്ച് ദ ചലഞ്ചസ് പ്രോഗ്രാമിന്റെ ഭാഗമായ ഡ്രഗ്ഗ് അഡിക്ഷൻ   ടോപ്പിക്കിൽ ഡോൺ ബോസ്കോ ഡ്രീം പദ്ധതിയുടെ സഹകരണത്തോടു കൂടി മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെ സംബന്ധിച്ച് അധ്യാപകർക്കായി ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. എസ്... Read more »

കോന്നി മെഡിക്കൽ കോളേജ് 24 മണിക്കൂറും പ്രവർത്തിപ്പിക്കണം :ആർ.എസ്. പി 

  Konnivartha. Com :കോന്നി മെഡിക്കൽ കോളേജ് ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിപ്പിക്കണമെന്ന് ആ എസ് പി പത്തനംതിട്ട ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് ശിവകുമാർ ആവശ്യപ്പെട്ടു. ആർ എസ് പി കോന്നി ടൗൺ കമ്മറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .... Read more »