പന്തളം വലിയ കോയിക്കല്‍ ക്ഷേത്രവും തിരുവാഭരണമാളികയും ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

  ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം ആരംഭിച്ചതിന്റെ പാശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ എ ഷിബു പന്തളം കൊട്ടാരവും വലിയ കോയിക്കല്‍ ധര്‍മശാസ്ത ക്ഷേത്രവും സന്ദര്‍ശിച്ചു. തിരുവാഭരണദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കളക്ടര്‍ ചര്‍ച്ച ചെയ്തു. തീര്‍ത്ഥാടകര്‍ എത്തുന്ന പന്തളത്തെ കടവുകളിലും മറ്റു പ്രദേശങ്ങളിലും ഇടത്താവളങ്ങളിലും വേണ്ടുന്ന സൗകര്യങ്ങള്‍... Read more »

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 17/11/2023)

അവകാശങ്ങളെ കുറിച്ച് വിദ്യാര്‍ഥികള്‍ ബോധവാന്മാരാകണം : ജില്ലാ കളക്ടര്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ അവകാശങ്ങളെ കുറിച്ചു ബോധവാന്മാരാകുകയാണ് ഏറ്റവും പ്രധാനമെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു   . ബാലാവകാശവാരാചരണവുമായി ബന്ധപ്പെട്ട് എന്‍സിസി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ബോധവത്ക്കരണക്ലാസ് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു... Read more »

നിരവധി ധനകാര്യസ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ ലൈസന്‍സ് ഇല്ല : കേരളപോലീസ്

  konnivartha.com: ആവശ്യമായ രേഖകള്‍ ഇല്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെ പോലീസ് മീഡിയ സെന്‍റര്‍ വഴി പൊതു ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തികത്തട്ടിപ്പിനും ചതിക്കും വഴിവെയ്ക്കുമെന്നതിനാല്‍ പൊതുജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി... Read more »

പത്തനംതിട്ട ജില്ലയില്‍ 19,20 തീയതികളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

  കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 19-11-2023 : കൊല്ലം, പത്തനംതിട്ട, ഇടുക്കി 20-11-2023 : പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.... Read more »

മലയ്ക്ക് കരിക്ക് പടേനിയോടെ മണ്ഡല മകരവിളക്ക്‌ മഹോത്സവത്തിന് തുടക്കം

മലയ്ക്ക് കരിക്ക് പടേനിയോടെ മണ്ഡല മകരവിളക്ക്‌ മഹോത്സവത്തിന് തുടക്കം konnivartha.com/ കോന്നി :18 മലകളെ ഉണര്‍ത്തി ശബരിമലയില്‍ മണ്ഡലകാല തീര്‍ഥാടനത്തിന് ദീപം പകര്‍ന്നതോടെ അച്ചന്‍കോവില്‍ ശബരിമല ഉള്‍പ്പെടുന്ന 999 മലകള്‍ക്കും അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്‍വാഴുന്ന കോന്നി കല്ലേലി കാവില്‍ മണ്ഡലമകരവിളക്ക് ചിറപ്പ് മഹോത്സവത്തിന്... Read more »

കൊക്കാത്തോട്ടിലെ ആദിവാസി യുവതി ആംബുലന്‍സ്സില്‍ പ്രസവിച്ചു

  konnivartha.com: കൊക്കാത്തോട്‌ കാട്ടാത്തി ആദിവാസി സെറ്റില്‍മെന്‍റ് കോളനിയിലെ യുവതി ആംബുലന്‍സ്സില്‍ പ്രസവിച്ചു. കോളനിയിലെ ബീന (23 ) ആണ് ആംബുലന്‍സ്സില്‍ വെച്ചു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് .അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു . പൂര്‍ണ്ണഗര്‍ഭിണിയായ ബീനയ്ക്ക് അടുത്ത ദിവസമാണ് പ്രസവ ദിനമായി ഡോക്ടര്‍... Read more »

കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം ആറായി

  കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ പൊള്ളലേറ്റ്‌ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപന്റെ മകൻ പ്രവീൺ പ്രദീപാ (24) ണ്‌ വ്യാഴാഴ്ച രാത്രി 10.40 ഓടെ മരിച്ചത്‌. ഇതോടെ കളമശ്ശേരി സ്ഫോടനത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി.ഗുരുതരമായി പൊള്ളലേറ്റ പ്രവീൺ... Read more »

കോന്നി കേന്ദ്രീയ വിദ്യാലയ കെട്ടിടത്തില്‍ ഉടൻ ക്ലാസുകള്‍ ആരംഭിക്കും : ആന്റോ ആന്റണി എം പി

  konnivartha.com : നിർമ്മാണം പൂർത്തീകരിച്ച കേന്ദ്രീയ വിദ്യാലയത്തിലെ പുതിയ കെട്ടിടത്തിൽ ഉടൻ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ആന്റോ ആന്റണി എം പി പറഞ്ഞു.കോന്നി പെരിഞൊട്ടക്കലിൽ നിർമ്മാണം പൂർത്തിയാക്കിയ കേന്ദ്രീയ വിദ്യാലയം കെട്ടിടം നിർമാണം വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ തന്നെ പൂർണ്ണമായി നിർമ്മാണം... Read more »

ശബരിമല : കോന്നി പോലീസ് എയ്ഡ്പോസ്റ്റ്‌ ഉദ്ഘാടനം ചെയ്തു

  konnivartha.com : ശബരിമല മണ്ഡലകാലത്തോട് അനുബന്ധിച്ച് ആരംഭിച്ച കോന്നി ഗ്രാമ പഞ്ചായത്ത് പോലീസ് എയ്ഡ്പോസ്റ്റ്‌ കോന്നി ഡി വൈ എസ് പി രാജപ്പൻ റാവുത്തർ ഉദ്ഘാടനം ചെയ്തു. കോന്നി പഞ്ചായത്ത്‌ പ്രസിഡന്റ് അനിസാബു തോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്... Read more »

അച്ചന്‍കോവില്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  konnivartha.com: കേരളത്തിലെ പ്രശസ്ത ധർമ്മശാസ്താ ക്ഷേത്രങ്ങളിൽ ഒന്നായ അച്ചൻകോവിൽ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവത്തിന്‌ ഉള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഉപദേശക സമിതി അധ്യക്ഷന്‍ ബിജുലാല്‍ പാലസ് ” കോന്നി വാര്‍ത്ത ഡോട്ട് കോമിനോട് ” പറഞ്ഞു . ഡിസംബര്‍ 16 മുതല്‍ 26... Read more »