പാം ഇന്റർനാഷണൽ പ്രസിഡന്റ് തുളസീധരൻ പിള്ളയെ ആദരിച്ചു

  konnivartha.com/ദുബായ് : പത്തനാപുരം ഗാന്ധിഭവനിൽ നടത്തിവരുന്ന “സ്നേഹപ്രയാണം ആയിരം ദിനങ്ങൾ” പദ്ധതിയുടെ 506- ദിന സംഗമം കേരള നിയമസഭാ സ്പീക്കർ  എ. എം. ഷംസീർ ഉദ്ഘാടനം ചെയ്തു. പത്തനാപുരം എംഎൽഎ  കെ ബി ഗണേഷ് കുമാർ അധ്യക്ഷനായിരുന്നു. മാതാപിതാക്കളെ ദൈവമായി ആദരിക്കണം, സത്യം,... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല സ്പെഷ്യല്‍ എഡിഷന്‍ ബ്യൂറോ പ്രവര്‍ത്തനം ആരംഭിച്ചു

  www.konnivartha.com : ശരണം വിളികളോടെ, ശരണ വഴിയിലൂടെ, ശരണ മന്ത്രങ്ങള്‍ നാവില്‍ ഉണര്‍ത്തി മനസ്സില്‍ അഭൗമ ചൈതന്യത്തെ കുടിയിരുത്തി വീണ്ടും ഒരു മണ്ഡല മകര വിളക്ക് മഹോത്സവം പടിവാതില്‍ക്കല്‍ എത്തി .അയ്യപ്പ സ്വാമിയുടെ മണ്ഡലകാലം .ശബരിമല വാര്‍ത്തകളും വിശേഷങ്ങളുമായി കോന്നി വാര്‍ത്ത ഡോട്ട് കോം... Read more »

ഹോർട്ടികോർപ്പിനെ അനുകരിക്കുംവിധം പരസ്യം: ജാഗ്രത പാലിക്കണം

  konnivartha.com: കേരള സ്‌റ്റേറ്റ് ഹോർട്ടി കൾച്ചറൽ പ്രൊഡക്റ്റ്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ(ഹോർട്ടികോർപ്) എന്നു തോന്നുംവിധം HORTICOPS എന്ന പേരിൽ ഒരു പരസ്യം പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും HORTICORP എന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ഹോർട്ടികോർപ് മാനേജിങ് ഡയറക്ടർ അറിയിച്ചു.   പൊതുജനങ്ങൾ... Read more »

ഒരു ദിനം ഒന്നിച്ച്   :   അഗതികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി

konnivartha.com/ അടൂര്‍ : ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ അടൂര്‍ മഹാത്മ ജനസേവന കേന്ദ്രത്തിലെ വയോജനങ്ങള്‍ക്കും അഗതികള്‍ക്കുമായി മാനസിക ആരോഗ്യ ചികിത്സാ വിഭാഗം മെഡിക്കല്‍ ക്യാമ്പ് നടത്തി. നഗരസഭാ കൗണ്‍സിലര്‍ ശ്രീലക്ഷ്മി ബിനു അദ്ധ്യക്ഷനായ ചടങ്ങുകള്‍ ആശുപത്രി സൂപ്രണ്ട് ഡോ: മണികണ്ഠന്‍. ജെ ഉദ്ഘാടനം ചെയ്തു.... Read more »

യൂത്ത് കോൺഗ്രസ്സ്: കോന്നി നിയോജക മണ്ഡലം അധ്യക്ഷനായി രല്ലു പി രാജുവിനെ തെരഞ്ഞെടുത്തു

  konnivartha.com: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ യുവജന സംഘടനയായ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് കോന്നി നിയോജകമണ്ഡലം പ്രസിഡന്റായി രല്ലു പി രാജുവിനെ തെരഞ്ഞെടുത്തു .അഞ്ചു പേര്‍ മത്സര രംഗത്ത്‌ ഉണ്ടായിരുന്നു . കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ദീനാമ്മ റോയിയും പ്രവര്‍ത്തകരും സ്വീകരണം... Read more »

ഗോത്രവർഗത്തെ ശാക്തീകരി‌ക്കുന്നു; ഇന്ത്യയെ പരിവര്‍ത്തനം ചെയ്യുന്നു

      konnivartha.com: നാനാത്വത്തില്‍ ഏകത്വം എന്നത് ഇന്ത്യയിലെ ജനസംഖ്യയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്നാണ്. ലോകത്തിൽ ഏറ്റവും കൂടുതല്‍ ഗോത്രവർഗ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 8.9% ഗോത്രവർഗക്കാരാണ്. രാജ്യത്തുടനീളമുള്ള ഗോത്രവര്‍ഗക്കാര്‍ക്ക് സമ്പന്നമായ പാരമ്പര്യങ്ങളും... Read more »

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 14/11/2023)

  മണ്ഡലകാലമെത്തി; പൂര്‍ണ്ണസജ്ജമായി ശബരിമല konnivartha.com: ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തിലെ മണ്ഡലകാല-മകരവിളക്ക് ഉത്സവത്തിനു എത്തുന്ന അയ്യപ്പന്മാരെ സ്വീകരിക്കാന്‍ പൂര്‍ണ്ണ സജ്ജരായി ജില്ലാ ഭരണകൂടം. ആരോഗ്യം, ദുരന്തനിവാരണം, ഭക്ഷ്യ-സുരക്ഷ, സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി തുടങ്ങിയ വിവിധ വകുപ്പുകളുടെയെല്ലാം മൂന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. സംസ്ഥാന... Read more »

വര്‍ണാഭമായി പത്തനംതിട്ട ജില്ലാതല ശിശു ദിനാഘോഷം

  പത്തനംതിട്ട ജില്ലാതലശിശുദിനാഘോഷം വിദ്യാര്‍ത്ഥികളുടെ ഘോഷയാത്രയോടെ വര്‍ണാഭമായി. കളക്ട്രേറ്റ് വളപ്പില്‍ നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി വി. അജിത്കുമാര്‍ പതാക ഉയര്‍ത്തി. സംസ്ഥാന ശിശുക്ഷേമസമിതി അംഗം പ്രൊഫ.ടി.കെ.ജി നായര്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. നഗരം ചുറ്റിയ ഘോഷയാത്രയില്‍ ജില്ലാകളക്ടര്‍ എ. ഷിബു... Read more »

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍

    konnivartha.com: യൂത്ത് കോൺഗ്രസ് തെരഞ്ഞടുപ്പ് ഫലം പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.221986 വോട്ടുകൾക്കാണ് രാഹുല്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ അബിൻ വർക്കിക്ക് 168588 വോട്ടുകള്‍ ലഭിച്ചു. അരിത ബാബുവിന് 31930 വോട്ടുകളാണ് ലഭിച്ചത്. സംസ്ഥാന പ്രസിഡന്റ്... Read more »

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 14/11/2023)

സബ്സിഡി നല്‍കും ഓണ്‍-ഗ്രിഡ് സൌരോര്‍ജ്ജനിലയം സ്ഥാപിക്കുന്നതിനു 40 ശതമാനം സബ്സിഡി അനെര്‍ട്ട് വഴിനല്‍കും. ആധാര്‍കാര്‍ഡ്, വൈദ്യുതിബില്ലിന്റെ പകര്‍പ്പ് എന്നിവ രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ കൊണ്ടുവരണം. വെബ്‌സൈറ്റ്:www.buymysun.com. രജിസ്ട്രഷേന്‍ ഫീസ് സൗജന്യം.ഈ-മെയില്‍  [email protected].ഫോണ്‍:0468 2224096,9188119403. ഹോണറേറിയത്തോടെ ഇന്റേണ്‍ഷിപ്പ് പട്ടികവര്‍ഗ നൈപുണ്യ വികസനവുമായി ബന്ധപ്പെട്ടു പട്ടികവര്‍ഗ വിഭാഗത്തിലെ... Read more »