Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
ഹൈക്കോടതിയുടെ അന്തിമ അനുമതിക്ക് ശേഷമായിരിക്കും കേസിൽ വധശിക്ഷ നടപ്പാക്കുക. അതിന് മുൻപ് സുപ്രീം കോടതിയിൽ വരെ സമീപിക്കാൻ പ്രതിക്ക് അവകാശമുണ്ടായിരിക്കും. സുപ്രീം കോടതിയും വധശിക്ഷ തള്ളിയാൽ, രാഷ്ട്രപതിയെ ദയാഹർജിയുമായി സമീപിക്കാവുന്നതാണ്. ഇവിടെ വധശിക്ഷ ഇളവ് ചെയ്തില്ലെങ്കിൽ മാത്രമാണ് തൂക്കുകയർ നടപ്പാക്കുക konnivartha.com: കേരളത്തെ നടുക്കിയ... Read more »
അടിമാലി വില്ലേജിൽ ഒരിടത്തും മറിയക്കുട്ടിയുടെ പേരിൽ ഭൂമിയില്ലെന്നു വില്ലേജ് ഓഫിസർ അപേക്ഷകയെ രേഖാമൂലം അറിയിച്ചു . പെൻഷൻ വൈകിയതിനെ തുടർന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാനിറങ്ങിയ തനിക്കെതിരെ സിപിഎം നടത്തിയ നുണപ്രചാരണങ്ങളെ തുടര്‍ന്നാണ് വില്ലേജില്‍ എവിടെ എങ്കിലും സ്വന്തം പേരില്‍ ഭൂമി ഉണ്ടെങ്കില്‍ കണ്ടെത്തി... Read more »
konnivartha.com: രാജഭക്തി പ്രകടിപ്പിച്ച് നോട്ടീസിറക്കിയ സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നടപടി. നോട്ടീസ് തയ്യാറാക്കിയ ബോര്‍ഡിന്റെ സാംസ്‌കാരിക- പുരാവസ്തു വകുപ്പ് ഡയറക്ടര്‍ പി. മധുസൂദനന്‍ നായരെ സ്ഥലംമാറ്റി. ഹരിപ്പാട് ഡെപ്യൂട്ടി കമീഷണറായാണ് നിയമനം.. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിന്റേതാണ് തീരുമാനം. ക്ഷേത്ര... Read more »
മൻ കി ബാത് മികച്ച മാതൃകകൾ ആഗോളതലത്തിൽ പരിചയപ്പെടുത്തുന്നതിനുള്ള വേദി – കേന്ദ്ര സഹമന്ത്രി വി മുരളീധരൻ konnivartha.com: രാജ്യത്തെ വിവിധ മേഖലകളിലെ മികച്ച മാതൃകകൾ പരിചയപെടുത്തുന്നതിനുള്ള ആഗോള വേദിയാണ് മൻ കി ബാത്തെന്ന് കേന്ദ്ര വിദേശകാര്യ – പാർലമെന്ററി കാര്യ സഹമന്ത്രി വി... Read more »
സൗജന്യ തൊഴില്‍ പരിശീലനം ഇലക്ട്രിക് വെഹിക്കിള്‍ പ്രൊഡക്റ്റ് ഡിസൈന്‍ എഞ്ചിനീയര്‍ കോഴ്സ് സൗജന്യമായി പഠിക്കാന്‍ കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അവസരം. 18 – 45 വയസ് ആണ് പ്രായപരിധി. ക്ലാസുകള്‍ നവംബര്‍ 27 ന് തുടങ്ങും. കുന്നന്താനം സ്‌കില്‍ പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുള്ള... Read more »
konnivartha.com: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പ്രധാന ഭാഗമായ കോന്നി കൂടല്‍ റോഡില്‍ മുറിഞ്ഞകല്‍ ഭാഗത്ത് രണ്ടാം വട്ട ടാറിംഗ് നടക്കേണ്ടുന്ന റോഡ് ഭാഗം താഴേക്ക് ഇരുത്തി . ഇവിടെ വയല്‍ ഭാഗമായതിനാല്‍ ഭൂമിയില്‍ ഈര്‍പ്പം നിലക്കുന്ന സ്ഥലമാണ് .എപ്പോഴും നീരൊഴുക്കും ഉണ്ട്... Read more »
konnivartha.com: കോന്നി വി. കോട്ടയം മാളികപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ 2023-2024 വർഷത്തേക്കുള്ള പൂജാ സാധനങ്ങൾ വിൽക്കുന്ന സ്റ്റാളിന്‍റെ പുനർ ലേലം 15.11.2023 ബുധനാഴ്ച വൈകിട്ട് 5 മണിയ്ക്ക് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . താല്പര്യമുള്ള ഭക്തജനങ്ങൾ രജിസ്ട്രേഷൻ തുക അടച്ച് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.... Read more »