വിവാദമായി തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന വിളംബര വാര്‍ഷിക നോട്ടീസ്

  konnivartha.com: ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ഇറക്കിയ  നോട്ടീസ് വിവാദത്തില്‍. രാജകുടുംബത്തിലെ പ്രതിനിധികളെ രാജ്ഞിമാരെന്ന് വിശേഷിപ്പിക്കുന്നതാണ്  വിമര്‍ശനത്തിനിടയാക്കിയത്. രാജഭരണകാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് പരിപാടിയുടെ നോട്ടീസ് എന്നാണ് സാമൂഹിക മാധ്യമങ്ങളിലെ വിമര്‍ശനം .ചടങ്ങില്‍ ഭദ്രദീപം കൊളുത്തുക തിരുവിതാംകൂര്‍ രാജ്ഞിമാരായ പൂയം... Read more »

മുതിർന്ന തെലുങ്ക് നടൻ ചന്ദ്ര മോഹൻ (80) അന്തരിച്ചു

  konnivartha.com: മുതിർന്ന തെലുങ്ക് നടൻ ചന്ദ്ര മോഹൻ  (80) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച രാവിലെയാണ് മരണം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കുറേക്കാലമായി ചികിത്സയിലായിരുന്നു ചന്ദ്രമോഹൻ. ഭാര്യ ജലന്ധരയും രണ്ട് പെൺമക്കളുമുണ്ട്. സംസ്‌കാര ചടങ്ങുകൾ... Read more »

പത്തനംതിട്ട അബാന്‍ മേല്‍പ്പാലം; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി

  konnivartha.com  :പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ മേല്‍പ്പാല നിര്‍മാണപുരോഗതി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. പാലത്തിന്റെ രണ്ടു സ്പാനുകള്‍ പൂര്‍ത്തീകരിച്ചു. മൂന്നാമത്തെ സ്പാനിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഒരേ സമയം നാലു സ്പാനുകള്‍ ചെയ്യുവാനുള്ള സാമഗ്രികള്‍ നിര്‍മാണ സൈറ്റിലുണ്ട്. 90 ശതമാനം പൈലിങ്ങും തൂണുകളും പൂര്‍ത്തിയായി.... Read more »

‘തിരികെ സ്കൂളിൽ’ എത്തി ട്രാൻസ്‌ജെൻഡർ സമൂഹവും

  konnivartha.com/പത്തനംതിട്ട : കുടുംബശ്രീ സംസ്ഥാന മിഷൻ അയൽക്കൂട്ടങ്ങളെ കൂടുതൽ ശാക്തീകരിക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന ‘തിരികെ സ്കൂളിൽ’ ക്യാമ്പയിനിലേക്ക് ആവേശത്തോടെ എത്തി ജില്ലയിലെ ഏക ട്രാൻസ്‌ജെൻഡർ അയൽക്കൂട്ടവും. പന്തളം CDS പരിധിയിൽ ഉൾപ്പെട്ട കുടുംബശ്രീ അയൽക്കൂട്ടത്തിലെ 14 അംഗങ്ങൾ ആണ് ഇന്ന് കുളനട സ്കൂളിൽ... Read more »

കളിയിക്കാവിള -കരുനാഗപ്പള്ളി തീരദേശ ബസ് സർവ്വീസ് 15-ന് ആരംഭിക്കും

    konnivartha.com: തമിഴ്നാട്ടിലെ കളിയിക്കാവിളയിൽ നിന്നും കരുനാഗപ്പള്ളിയിലേയ്ക്ക് തീരദേശ കെഎസ്ആർടിസി ബസ് സർവീസുകൾ നവംബർ 15-ന് ആരംഭിക്കും. ആദ്യ സർവീസ് 15-ാം തീയതി ബുധനാഴ്ച വൈകുന്നേരം 5-ന് വെട്ടുകാട് വച്ച് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. കളിയിക്കാവിളയിൽ നിന്ന് പാറശ്ശാല,... Read more »

തകഴിയില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്തു

  ബി.ജെ.പി കര്‍ഷക സംഘടനയായ കിസാൻ സംഘിന്‍റെ ആലപ്പുഴ ജില്ലാ അധ്യക്ഷന്‍ തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയിലെ കെ.ജി പ്രസാദ് (55) ആത്മഹത്യ ചെയ്തു.വെള്ളിയാഴ്ച വൈകീട്ടാണ് പ്രസാദ് വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. തുടർന്ന്, അദ്ദേഹത്തെ തിരുവല്ല സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.... Read more »

ഹരിതപടക്കങ്ങൾ മാത്രമേ വിൽക്കുവാന്‍ പാടുള്ളൂ: മലിനീകരണ നിയന്ത്രണ ബോർഡ്

  നിശബ്ദ മേഖലകളായ ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കരുതെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശം നൽകി. ആഘോഷവേളകളിലെ പടക്കങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവും ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവും, കേരള... Read more »

പഠനത്തോടൊപ്പം സമ്പാദ്യം

  konnivartha.com: കേന്ദ്ര സർക്കാർ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യ വകുപ്പും ചേർന്ന് “പഠനത്തോടൊപ്പം സമ്പാദ്യം” എന്ന ലക്ഷ്യത്തോടെ പ്രധാൻ മന്ത്രി നാഷണൽ അപ്രെന്റീസ്ഷിപ്പ് മേള തിരുവനന്തപുരം ആർ ഐ സെന്ററിൽ (ഗവ. ഐടിഐ ക്യാമ്പസ് ചാക്ക) നവംബർ 13ന്... Read more »

കശുമാവ് വികസന ഏജൻസിയിൽ ഒഴിവുകൾ (ഫീൽഡ് അസിസ്റ്റന്റ്,കോ-ഓർഡിനേറ്റർ)

  konnivartha.com: കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയിൽ ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ 675 രൂപ ദിവസ വേതന നിരക്കിൽ ജോലി ചെയ്യാൻ താൽപര്യമുള്ള വി.എച്ച്.എസ്.ഇ. അഗ്രിക്കൾച്ചർ / ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ / തത്തുല്യ യോഗ്യതയുള്ള അതാത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർഥികൾക്ക്... Read more »

ഉപജില്ലാ കലോത്സവം: ഓവറോൾ നിലനിർത്തി പേഴുംപാറ ഡിപിഎം യുപി സ്കൂൾ

  നാലുദിവസമായി കുമ്പളം പൊയ്ക സിഎംഎസ് ഹൈസ്കൂളിൽ വച്ച് നടന്ന പത്തനംതിട്ട ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും സംസ്കൃത കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും എൽ പി വിഭാഗം റണ്ണറപ്പും അറബിക്കലോത്സവം റണ്ണറപ് നേടി പേഴുംപാറ ഡി പി യു പി... Read more »