Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
konnivartha.com: പത്തനംതിട്ട കൂടല്‍ രാജഗിരിയില്‍ വനത്തില്‍ നിന്നും കൂട്ടമായി ഇറങ്ങിയ മാനുകളെ വേട്ടയാടി പിടിക്കാന്‍ പുലികള്‍ ഇറങ്ങി എന്ന് “കോന്നി വാര്‍ത്ത ഡോട്ട് കോം” ആധികാരികമായി ഇന്നലെ വാര്‍ത്ത നല്‍കി . എന്നാല്‍ വനം വകുപ്പ് ജീവനക്കാര്‍ക്ക് വിശ്വാസം വന്നില്ല . എന്നാല്‍... Read more »
konnivartha.com: അഴിമതിയും കുറ്റകൃത്യങ്ങളും കുറയ്ക്കാൻ പുതുതലമുറയെ മൂല്യബോധമുള്ളവരായി വളർത്തണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. പൗരൻമാരുടെ സ്വഭാവരൂപീകരണമാണ് രാഷ്ട്രനിർമാണത്തിന്റെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ വിജിലൻസ് ബോധവൽകരണ പ്രചാരണത്തിന്റെ സമാപന സംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ... Read more »
കേന്ദ്ര ഗവണ്‍മെന്റിന്റെ പരസ്യ വിഭാഗമായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനെ ഡിജിറ്റല്‍ മാധ്യമ ഇടത്തില്‍ പ്രചാരണങ്ങള്‍ നടത്തുന്നതിനു പ്രാപ്തമാക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി ‘ഡിജിറ്റല്‍ പരസ്യ നയം, 2023’ ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നല്‍കി. ഇന്ത്യാ ഗവണ്‍മെന്റിന്റെ പദ്ധതികളും നയങ്ങളും... Read more »
konnivartha.com: റാന്നി പഴവങ്ങാടി ഗവൺമെൻറ് യുപി സ്കൂളിന്റെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രവർത്തനമായ ‘ശാസ്ത്രക്കൂട്ട്’ ന്‍റെ ഭാഗമായ ട്വിന്നിംഗ് പഠനയാത്ര കുട്ടികൾക്ക് നവ്യാ നുഭവമായി.റാന്നി എം എസ് ഹയർ സെക്കൻഡറി സ്കൂളുമായി സഹകരിച്ച് കുട്ടികൾക്ക് പാരിസ്ഥിതിക അവബോധം ഉണ്ടാക്കാനാണ് പഠനയാത്ര നടത്തിയത്. പഠനയാത്ര... Read more »
konnivartha.com: കോന്നി വലിയ പാലത്തില്‍ നിന്നും അച്ചന്‍ കോവില്‍ നദിയില്‍ ചാടിയയാളെ കണ്ടെത്തിയില്ല . ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക് ശേഷമാണ് വയോധികൻ എന്നു തോന്നിക്കുന്നയാൾ കോന്നി പാലത്തിൽ നിന്നും അച്ചൻ കോവിലാറ്റിലേക്ക് ചാടിയത് എന്ന് വാഹന യാത്രികര്‍ പറയുന്നു . ചിറ്റൂർ മുക്ക്... Read more »
konnivartha.com: കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികളുടെ ദേശീയ സ്പോർട്സ് മീറ്റിൽ അണ്ടർ 19 വിഭാഗത്തിൽ, ശ്രദ്ധേയമായ രണ്ട് മെഡൽ നേട്ടങ്ങൾ സ്വന്തമാക്കിയ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ജി സുനിൽ കുമാറിന്റെ മകൾ ദിയ സുനിലിനെ ജില്ലാ പോലീസ് മേധാവി വി... Read more »
konnivartha.com/ പത്തനംതിട്ട : കടത്തിണ്ണകളിൽ വല്യമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം കഴിഞ്ഞുവന്ന 12 കാരിയെ ദത്തെടുത്ത് കൂടെ താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിനശിക്ഷ നൽകി പ്രത്യേകകോടതി. പന്തളം കുരമ്പാല പൂഴിക്കാട് ചിന്നക്കടമുക്ക് നെല്ലിക്കോമത്ത് തെക്കേതിൽ അനിയനെന്നു വിളിക്കുന്ന തോമസ് സാമൂവലി(63)നെയാണ് അടൂർ... Read more »
ഖരമാലിന്യ സംസ്‌കരണം: ജില്ലാതല സാങ്കേതിക സമിതി രൂപീകരിച്ചു ഖരമാലിന്യ സംസ്‌കരണം ഫലപ്രദമായി നടപ്പാക്കുന്നതിനും നിലവിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തി സാങ്കേതിക പിന്തുണ ഉറപ്പ് വരുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ എ. ഷിബു അധ്യക്ഷനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാതല സാങ്കേതിക... Read more »
konnivartha.com: കൊക്കാത്തോട് കല്ലേലി റോഡില്‍ കലുങ്ക് നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് (നവംബര്‍ 11) രാത്രി എട്ടു മുതല്‍ രാവിലെ ആറു വരെ ഈ റോഡിലൂടെയുളള ഗതാഗതം നിരോധിച്ചതായി കോന്നി പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. Read more »
ലഷ്‌കറെ തൊയ്ബ മുന്‍ കമാന്‍ഡര്‍ അക്രം ഘാസി എന്നറിയപ്പെടുന്ന അക്രം ഖാനെ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തി. പാകിസ്താനില്‍വെച്ച് അജ്ഞാതരുടെ വെടിയേറ്റാണ് അക്രം ഘാസി മരിച്ചത് . 2018-2020 കാലഘട്ടങ്ങളില്‍ ലഷ്‌കറിന്റെ റിക്രൂട്ട്‌മെന്റ് സെല്‍ മേധാവിയായിരുന്നു.പാകിസ്താനിൽ നിരവധി ഇന്ത്യാവിരുദ്ധ പ്രസംഗങ്ങളും ഇയാൾ നടത്തിയിട്ടുണ്ട്.... Read more »