Trending Now

ആഫ്രിക്കന്‍ മുഷി വളര്‍ത്തല്‍ കേരള സര്‍ക്കാര്‍ നിരോധിച്ചു

  കേരളത്തില്‍ ആഫ്രിക്കന്‍ മുഷി കൃഷി നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പാലക്കാട് ജില്ലയില്‍ ആഫ്രിക്കന്‍ മുഷി കൃഷി കാരണം മത്സ്യ സമ്പത്തിനും പരിസ്ഥിതിക്കും കോട്ടം സംഭവിക്കുന്നതിനാല്‍ കൃഷി നിരോധിക്കണമെന്ന ഫിഷറീസ് ഡയറക്ടറുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിലാണ് വിജ്ഞാപനം. ആഫ്രിക്കന്‍ മുഷി വളര്‍ത്തല്‍ മൂലം പാലക്കാട് ജില്ലയില്‍... Read more »

മലയോര സുന്ദരിയായ കോന്നി ഗള്‍ഫിലേക്ക് പറക്കുന്നു

  മലേഷ്യയുടെ പഴ വര്‍ഗ്ഗമായ റംബൂട്ടാൻ കൃഷി കോന്നിയില്‍ പച്ച പിടിച്ചു .റബ്ബര്‍ വെട്ടി മാറ്റി പലരും ഈ കൃഷിയിലേക്ക് എത്തി .നല്ല കായ ഫലം ഉള്ള ഒരു റംബൂട്ടാൻ മരത്തില്‍ നിന്നും വര്‍ഷം അന്‍പതിനായിരം രൂപാ ലഭിക്കുന്നു .കോന്നി യില്‍ വിളഞ്ഞ റംബൂട്ടാൻ... Read more »

മദ്യക്കച്ചവടം വഴിവാണിഭത്തിന്‍റെ സ്ഥിതിയില്‍: മദ്യം വാങ്ങാനെത്തുന്നവർക്ക് മാന്യമായ പരിഗണന നൽകണം

സർക്കാർ ഔട്ട്‌ ലറ്റുകളിൽ മദ്യം വാങ്ങാനെത്തുന്നവർക്ക് മാന്യമായ പരിഗണന നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഒൗട്ട്ലെറ്റുകൾക്ക് മുന്നിൽ ക്യൂ ഒഴിവാക്കാൻ നടപടി സ്വീകരിക്കണം. മദ്യക്കച്ചവടം പൊതുജനങ്ങൾക്കും മറ്റ് വ്യാപര സ്ഥാപനങ്ങൾ നടത്തുന്നവർക്കും ബുദ്ധിമുട്ടാകരുത്. ഇക്കാര്യം ബന്ധപ്പെട്ടവർ പരിശോധിക്കണം. മദ്യക്കച്ചവടം വഴിവാണിഭത്തിന്‍റെ സ്ഥിതിയുണ്ടാക്കുന്ന നിലയിലാകരുത്. മദ്യക്കച്ചവടം എങ്ങനെ... Read more »

കത്തിക്കേറി പാചക വാതകം :32 രൂപാ യുടെ ആളല്‍

  ജി​എ​സ്ടി പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന​തോ​ടെ സ​ബ്‌​സി​ഡി​യു​ള്ള പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ല സി​ലി​ണ്ട​റി​ന് 32 രൂ​പ വ​ർ​ധി​ച്ചു. സ​ബ്‌​സി​ഡി​യി​ല്ലാ​ത്ത സി​ലി​ണ്ട​റി​ന് 11.5 രൂ​പ വ​ര്‍​ധി​ച്ച് 564 രൂ​പ​യാ​യി. 18 ശ​ത​മാ​ന​മാ​ണ് സ​ബ്‌​സി​ഡി​യി​ല്ലാ​ത്ത സി​ലി​ണ്ട​റി​ന് ജി​എ​സ്ടി. ആ​റ് വ​ര്‍​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ വി​ല വ​ര്‍​ധ​ന​യാ​ണി​ത്. ജി​എ​സ്ടി പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന ജൂ​ലൈ ഒ​ന്നി​നു... Read more »

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിലക്കല്‍ ശബരി എസ്റ്റേറ്റ്‌ തോട്ട വ്യവസായം അവസാനിപ്പിക്കുന്നു

പത്തനംതിട്ട.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിലക്കല്‍ ശബരി എസ്റ്റേറ്റ്‌ മൂന്നര പതിറ്റാണ്ട് കാലത്തെ തോട്ട വ്യവസായം അവസാനിപ്പിക്കുന്നു. പന്ത്രെണ്ട് വര്‍ഷം മുന്‍പ് 52 സ്ഥിരം തൊഴിലാളികളെയും 18താത്കാലിക പണിക്കരെയും അവരുടെ സര്‍വീസ് നിലനിര്‍ത്തി സംസ്ഥാന ഫാമിംഗ് കോര്‍പ്പറേഷനില്‍ നിന്ന് ഏറ്റെടുത്ത റബ്ബര്‍ തോട്ടത്തില്‍ നിന്ന് ഇന്നലെ... Read more »

അര്‍ദ്ധരാത്രി മുതല്‍ ജിഎസ്ടി യാഥാര്‍ഥ്യത്തിലേക്ക്

  ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും രാജ്യവ്യാപകമായി ഏകീകൃത നികുതിഘടന സാധ്യമാക്കുന്ന ജിഎസ്ടി സംവിധാനം ഇന്ന് അര്‍ധരാത്രി നിലവില്‍വരും.രാജ്യത്ത് ആകമാനം ഒറ്റ പരോക്ഷ നികുതി സമ്പ്രദായം നടപ്പാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ആവിഷകരിച്ചതാണു ചരക്കു സേവന നികുതി അഥവാ ജിഎസ്‌ടി. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാത്രി 12ന് പ്രധാനമന്ത്രി... Read more »

നോര്‍ക്ക പുനരധിവാസ പദ്ധതി പരിശീലനം തീയതികള്‍

വിദേശത്ത് രണ്ടു വര്‍ഷത്തിലധികം ജോലി ചെയ്ത് സ്ഥിരമായി മടങ്ങിയെത്തിയവരുടെ പുനരധിവാസത്തിനായി നോര്‍ക്ക-റൂട്‌സ് ആവിഷ്‌കരിച്ചു നടപ്പാക്കുന്ന പദ്ധതി (NDPREM) യില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജൂണ്‍ മാസത്തെ പരിശീലനപരിപാടി തയാറായി. തിരുവനന്തപുരം ജില്ലയില്‍ 24 ന് തൈക്കാട് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിലും കൊല്ലത്ത് 21 ന്... Read more »

കോന്നി കല്ലേലിയില്‍ നിര്‍ദിഷ്ട വിമാനത്താവളം വരണം എങ്കില്‍ ഹാരിസ്സന്‍ കമ്പനി കനിയണം

കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിലാണ് 2,000 ഏക്കർ വരുന്ന ഹാരിസ്സന്‍ മലയാളം കമ്പനി യുടെ റബ്ബര്‍ തോട്ടം. കോന്നിയിൽ നിന്നു 8കിലോമീറ്റർ കോന്നി അച്ചന്‍കോവില്‍ റോഡരുകില്‍ കല്ലേലി ചെളിക്കുഴി ക്ക് തിരിയുന്ന റോഡ്‌ വശം ചേര്‍ന്ന് റബര്‍ തോട്ടം തുടങ്ങുന്നു .കേരളസര്‍ക്കാര്‍ മുന്‍കൈയെടുത്തു തുടങ്ങാന്‍... Read more »

വി​മാ​ന യാ​ത്ര​യ്ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധിതം

ആ​ഭ്യ​ന്ത​ര വി​മാ​ന യാ​ത്ര​യ്ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധി​ത​മാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം. ടി​ക്ക​റ്റ് ബു​ക്കിം​ഗി​ന് ആ​ധാ​ർ, പാ​സ്പോ​ർ​ട്ട്, പാ​ൻ എ​ന്നി​വ​യി​ലൊ​ന്ന് നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രി ജ​യ​ന്ത് സി​ൻ​ഹ പ​റ​ഞ്ഞു. മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​ലൂ​ടെ പ്ര​ശ്ന​ക്കാ​രെ ക​ണ്ടെ​ത്താ​നും നി​യ​ന്ത്രി​ക്കാ​നും ക​ഴി​യു​മെ​ന്നാ​ണ്... Read more »

ഇന്ധനവില ദിവസവും പുതുക്കാൻ പൊതുമേഖല എണ്ണ കമ്പനികള്‍ തീരുമാനിച്ചു

തീരുമാനം. ഈ മാസം 16 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. നേരത്തേ, അഞ്ചു നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കിയിരുന്നു. വിശാഖപട്ടണം, പുതുച്ചേരി. ജംഷഡ്പൂർ, ചണ്ഡിഗഡ്, ഉദയ്പൂർ എന്നിവിടങ്ങളിലായിരുന്നു ഇത്. ആഗോള വിപണിയിൽ എണ്ണവില ദിനംപ്രതി പുതുക്കുന്ന രീതിയാണ് ഉള്ളത്.ഇതുപോലെ ഇന്ത്യയില്‍ എന്നും പുതുക്കിയ വില... Read more »
error: Content is protected !!