Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കേരളത്തിൻ്റെ തനതു വാസ്തുകലയും ഉരുവും മാതൃകയാക്കി രൂപകൽപന ചെയ്ത കേരള പവിലിയന് ന്യൂഡൽഹി പ്രഗതി മൈതാനിയിൽ നടന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ സ്റ്റേറ്റ് – യൂണിയൻ ടെറിട്ടറി വിഭാഗത്തിൽ സ്വർണ മെഡൽ. പ്രഗതി മൈതാനിയിലെ ഹാൾ നമ്പർ ഏഴിലെ ലോഞ്ചിൽ നടന്ന ചടങ്ങിൽ ഐ.ടി.പി. ഒ ചെയർമാൻ... Read more »

ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് 2022 സെപ്റ്റംബർ മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. ജില്ല, സൂചിക ക്രമത്തിൽ. 2022 ഓഗസ്റ്റ് മാസത്തിലേത് ബ്രാക്കറ്റിൽ. തിരുവനന്തപുരം 194 (192), കൊല്ലം 187 (188), പുനലൂർ 196 (197), പത്തനംതിട്ട 210 (208), ആലപ്പുഴ 193 (195), കോട്ടയം 195 (196), മുണ്ടക്കയം 189 (191), ഇടുക്കി 193 (191), എറണാകുളം 189 (189), ചാലക്കുടി 208 (206), തൃശൂർ 200 (200), പാലക്കാട് 184 (182), മലപ്പുറം 187 (186), കോഴിക്കോട് 193 (196), വയനാട് 191 (191), കണ്ണൂർ... Read more »

ഓഹരിവിപണിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആര്‍.കെ.രവിശങ്കറിനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പാലക്കാട് ജില്ലാ പൊലീസ് മേധാവി വിശ്വനാഥ്. ആര്‍... Read more »

‘പൗഡർ നിർമ്മിക്കാം പക്ഷേ വിൽക്കരുത്’; ജോൺസൺ ആൻഡ് ജോൺസണിനോട് കോടതി മഹാരാഷ്‌ട്ര സര്‍ക്കാര്‍ നിരോധിച്ച ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡറിന്‍റെ സാമ്പിളുകള്‍ വീണ്ടും പരിശോധനയ്‌ക്ക് വിധേയമാക്കാന്‍ ബോംബെ ഹൈക്കോടതി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനെതിരെ സെപ്റ്റംബര്‍ 15നും, 20നും മഹാരാഷ്‌ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച... Read more »

നെല്ലുസംഭരണ പദ്ധതിക്കു കീഴിൽ സംസ്ഥാനത്തെ കർഷകരിൽ നിന്നു സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നൽകുന്നതിനായി സർക്കാർ 129 കോടി രൂപ കൂടി അനുവദിച്ചു. ഈ സംഭരണ സീസണിൽ നെല്ലുനൽകിയിട്ടുള്ള മുഴുവൻ കർഷകർക്കും നെല്ലിന്റെ വില നാളെ മുതൽ ലഭിക്കുന്നതിനാണിതെന്നു ഭക്ഷ്യ മന്ത്രി ജി. ആർ.... Read more »

konnivartha.com : മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ഏരിയാ സമ്മേളനവും, ബോധവത്കരണ പരിപാടിയും നടന്നു.mloa യുടെ ജില്ല പ്രസിഡന്റ് വിഷ്ണു പി വി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാമൂഹിക പ്രവർത്തക ഡോക്ടർ എംഎസ് സുനിൽ ഉത്ഘാടനം നിർവഹിച്ചു.... Read more »

konnivartha.com :പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ഏറെ നാളുകളായി ഉടമകള്‍ തന്നെ പൊളിച്ചത് 18 സ്ഥാപനം .അതിലൂടെ മുപ്പതിനായിരം കോടി രൂപയുടെ തട്ടിപ്പ് നടന്നു . പിടിക്കപ്പെട്ടത് വളരെ കുറച്ചും . കഴിഞ്ഞ ദിവസവും പി ആര്‍ ഡി എസ് എന്ന സ്ഥാപന ഉടമകളെ... Read more »

പച്ചത്തേങ്ങ സംഭരണ കേന്ദ്രങ്ങൾ നിലവിൽ ഇല്ലാത്തതും സ്ഥിരം സംഭരണകേന്ദ്രങ്ങൾ ആരംഭിക്കാൻ സാധിക്കാത്തതുമായ സ്ഥലങ്ങളിൽ ഏറ്റവും കുറഞ്ഞ മൂന്നു പഞ്ചായത്തുകളിൽ ഒന്ന് എന്നതോതിൽ രാവിലെ 11 മുതൽ വൈകിട്ട് നാലുവരെ നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് നിന്നും പച്ചത്തേങ്ങ സംഭരിച്ച് ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ബന്ധപ്പെട്ട സംഭരണകേന്ദ്രങ്ങളിൽ എത്തിക്കുന്നതിന്... Read more »

കെ.സ്റ്റോർ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത റേഷൻകടകൾ വഴിയുള്ള ഐ.ഒ.സിയുടെ 5 കിലോ ചോട്ടു ഗ്യാസിന്റെ വിപണനവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം ഒപ്പുവച്ചു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി.ആർ. അനിലിന്റെ സാന്നിദ്ധ്യത്തിൽ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷണർ ഡോ. ഡി. സജിത്ത് ബാബുവും ഐ.ഒ.സി... Read more »