Trending Now
- പുതിയ വീട് നിര്മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്)
- വാടകയ്ക്ക് വീടുകള് ആവശ്യമുണ്ട്
- കോന്നിയില് സബ്സിഡിയോടു കൂടി സോളാര് സ്ഥാപിക്കാം
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം
കോന്നി വാര്ത്ത ഡോട്ട് കോം : പെരുന്തേനരുവിക്ക് പിന്നാലെ റാന്നിയില് ഒരു വൈദ്യുതി നിലയത്തിനു കൂടി സാധ്യത. രാജു എബ്രഹാം എംഎല്എ വൈദ്യുതി മന്ത്രിക്ക് നല്കിയ കത്തിന്റെ അടിസ്ഥാനത്തില് എനര്ജി മാനേജ്മെന്റ് സെന്റര് വിദഗ്ധന്മാര് റാന്നിയില് എത്തി. പദ്ധതി പ്രദേശം സന്ദര്ശിച്ച് എംഎല്എയുമായി... Read more »
പത്തനംതിട്ട ജില്ലയിലെ മത്സ്യകര്ഷകര്ക്ക് ആവശ്യമായ ഗുണനിലവാരമുള്ള മത്സ്യകുഞ്ഞുങ്ങളെ ലഭ്യമാക്കാന് സംസ്ഥാന സര്ക്കാരിനായെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. പത്തനംതിട്ട ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, പന്നിവേലിച്ചിറ ഓഫീസ് സമുച്ചയം, ഫിഷറീസ് എക്സ്റ്റെന്ഷന് കം ട്രെയിനിംഗ് സെന്റര്, അക്വാട്ടിക് ആനിമല് ഹെല്ത്ത്... Read more »
സംസ്ഥാനത്ത് പെട്രോള് വില 90 കടന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 36 പൈസയും വര്ധിച്ചു. തുടര്ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില വര്ധിപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തില് പെട്രോളിന് 90.02 രൂപയും ഡീസലിന് 84.28 രൂപയുമായി. Read more »
കാലി,കോഴിമായം കലർത്തിയതായി കണ്ടെത്തിയാൽ 50,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ പിഴയായി ഈടാക്കും. ഇതിന് പുറമെ, കാലിത്തീറ്റ വിപണനക്കാരുടെ ലൈസൻസും റദ്ദാക്കും. ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനാണ് ഓർഡിനൻസിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. കാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം എന്നിവയുടെ നിർമ്മാണവും വിതരണവും... Read more »
റോയല് എന്ഫീല്ഡ് പുതിയ ഹിമാലയന് അവതരിപ്പിച്ചു ട്രിപ്പര്നാവ്, ഫംഗ്ഷണല് അപ്ഗ്രേഡുകള്, 3 പുതിയനിറങ്ങള്, ഇപ്പോള്MiY-യിലുംലഭ്യം • പുതിയ റോയല് എന്ഫീല്ഡ് ഹിമാലയന് ഇന്ത്യ, യൂറോപ്പ്, യുകെ എന്നിവിടങ്ങളില്അവതരിപ്പിച്ചു • മിറാഷ്സില്വര്, പൈന്ഗ്രീന്, ഗ്രാനൈറ്റ്ബ്ലാക്ക്എന്നിങ്ങനെ3പുതിയനിറങ്ങള് • Make-it-Yours-ലൂടെഇപ്പോള്ലഭ്യം, പുതിയഹിമാലയനില്റോയല്എന്ഫീല്ഡ്ട്രിപ്പര്, ഒരുപിടിപുതിയഅപ്ഗ്രേഡുകള്തുടങ്ങിയവ • പുതിയഹിമാലയന്ഇന്ത്യയില്ബുക്കിംഗിനുംടെസ്റ്റ്റൈഡിനുമായി2021ഫെബ്രുവരി11 മുതല്ലഭ്യം. കൊച്ചിയിലെഎക്സ്ഷോറൂവില1.97... Read more »
പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പെട്രോളിയം ഡീലർമാർക്ക് നിലവിലെ പെട്രോൾ/ഡീസൽ വിൽപ്പനശാലകൾ പ്രവർത്തനനിരതമാക്കുന്നതിന് സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നൽകുന്ന പ്രവർത്തന മൂലധന വായ്പക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ പൊതുമേഖല പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലർ ആയിരിക്കണം. സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ,... Read more »
കോന്നി വാര്ത്ത ഡോട്ട് കോം : ദീര്ഘകാലമായി തണ്ണിത്തോട് നിവാസികള് അനുഭവിച്ച വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ തണ്ണിത്തോട് കേന്ദ്രീകരിച്ച് കെഎസ്ഇബി സബ് സെന്റര് ആരംഭിക്കാന് ഉത്തരവായതായി അഡ്വ. കെ.യു ജനീഷ്കുമാര് എംഎല്എ അറിയിച്ചു. ഗുണമേന്മയുള്ള വൈദ്യുതി തടസം കൂടാതെ പൊതുജനങ്ങള്ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.... Read more »
കോന്നി വാര്ത്ത : കോവിഡ് -19 വ്യാപനത്തെ തുടര്ന്ന് പത്തനംതിട്ട മിലിറ്ററി കാന്റീന് (ഫെബ്രുവരി 11 വ്യാഴം) മുതല് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്ത്തിക്കില്ലെന്ന് മാനേജര് അറിയിച്ചു. Read more »
രാജ്യത്ത് ട്രെയിന് ടിക്കറ്റ് നിരക്കുകള് ഉടന് കുത്തനെ വര്ധിപ്പിക്കും. നിരക്ക് വര്ധന സംബന്ധിച്ച് റെയില്വേ മന്ത്രാലയവും നീതി ആയോഗും തമ്മില് ധാരണയായി. യൂസര് ഡെവലപ്മെന്റ് ഫീസ് യാത്രക്കാരില് നിന്ന് ഈടാക്കാനാണ് തീരുമാനം. സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്ത്താനുള്ള പണം കണ്ടെത്താനായാണ് യൂസര് ഡെവലപ്മെന്റ്... Read more »
പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില് പ്രവര്ത്തിച്ചു വരുന്ന കാന്റീന് 2021 മാര്ച്ച് മുതല് 2021 ഡിസംബര് വരെ പാട്ടവ്യവസ്ഥയില് ഏറ്റെടുത്ത് കോവിഡ് മാനദണ്ഡങ്ങള് പാലിച്ച്് നടത്താന്, കാന്റീന് നടത്തിയോ അവയില് ജോലി ചെയ്തോ മുന്പരിചയമുളള വ്യക്തികളില് നിന്നും ക്വട്ടേഷനുകള് ക്ഷണിച്ചു. കാന്റീന്... Read more »