Trending Now

എം ശിവശങ്കറിനെ എന്‍ഫോഴ്‌‌സ്‌‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്തു

  കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എം ശിവശങ്കറിനെ എന്‍ഫോഴ്‌‌സ്‌‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്തു. ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശിവശങ്കറിനെ ഇന്ന് എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കും സ്വര്‍ണക്കടത്ത് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് എം ശിവശങ്കറിനെ... Read more »

12 കമ്പനികളെ പുറത്താക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം- സ്മാര്‍ട്ട്‌സിറ്റി കൊച്ചി

  കോന്നി വാര്‍ത്ത : വാടക കുടിശ്ശിക വരുത്തിയതിന് സ്മാര്‍ട്ട്‌സിറ്റി കൊച്ചിയില്‍ നിന്നും 12 കമ്പനികളെ പുറത്താക്കിയെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണെന്ന് സ്മാര്‍ട്ട്‌സിറ്റി മാനേജ്‌മെന്റ് വ്യക്തമാക്കി. ഇന്ന് വരെ ഒരു തരത്തിലുള്ള പുറത്താക്കല്‍ നടപടികളും സ്മാര്‍ട്ട്‌സിറ്റി ആരംഭിച്ചിട്ടില്ല.... Read more »

ഗുണനിലവാരമുള്ള പാത്രങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

  കോന്നി വാര്‍ത്ത : റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണ പരിധിയില്‍ വരുന്ന ചാലക്കയം, മൂഴിയാര്‍, കൊക്കാത്തോട്, മണ്ണീറ എന്നിവിടങ്ങളില്‍ താമസിക്കുന്ന ജില്ലയിലെ 95 നൊമാഡിക് മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് ഗുണനിലവാരമുള്ള പാത്രങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും... Read more »

പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് ഉടമകളുടെ പാപ്പര്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

  കോന്നി വാര്‍ത്ത : 2000 കോടി രൂപയുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ ശേഷം പാപ്പരായി പ്രഖ്യാപിക്കണം എന്നുള്ള കോന്നി വകയാര്‍ ഇണ്ടികാട്ടില്‍ തോമസ് ഡാനിയല്‍ (റോയി ) യുടെ പാപ്പര്‍ ഹര്‍ജി പത്തനംതിട്ട കോടതി നവംബര്‍ 9 ലേക്ക് മാറ്റി . പാപ്പാര്‍... Read more »

ആക്‌സിസ് ബാങ്ക് ശാഖാ മാനേജരെ സസ്‌പെന്‍ഡ് ചെയ്തു

  ആക്‌സിസ് ബാങ്ക് കരമന ശാഖാമാനേജരെ സസ്‌പെന്‍ഡ് ചെയ്തു.ശേഷാദ്രി അയ്യരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.തിരുവനന്തപുരം സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഇടപാടില്‍ ബന്ധപ്പെട്ടു എന്ന് ആരോപിച്ചാണ് സസ്‌പെന്‍ഷന്‍. സ്വപ്‌ന സുരേഷിനും യു എ ഇ കോണ്‍സുലേറ്റിനും ഈ ബാങ്കില്‍ അക്കൗണ്ടുകള്‍ ഉണ്ട്. ഈ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നിരവധി അനധികൃതമായ... Read more »

ആദായനികുതി റിട്ടേൺ ഫയൽ സമർപ്പിക്കാനുള്ള തീയതി നീട്ടി

  2019- 2020 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ സമർപ്പിക്കാനുള്ള തീയതി നീട്ടി. 2020 ഡിസംബർ 31 വരെയാണ് അവസാന തീയതി.മുൻപ് നവംബർ 30 വരെയായിരുന്നു റിട്ടേൺ ഫയൽ സമർപ്പിക്കാനുളള അവസാന തീയത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പല തവണ ആദായനികുതി റിട്ടേൺ... Read more »

കൊല്ലം- എഗ്മോർ എക്‌സ്പ്രസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും

  കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ചെന്നൈ എഗ്മോർ- കൊല്ലം എക്‌സ്പ്രസ് പുന:രാംഭിക്കും. ചെങ്കോട്ട പാതവഴിയുള്ള തീവണ്ടി സർവ്വീസ് ആരംഭിക്കാൻ റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയ്ക്ക് അനുമതി നൽകി. കൊടിക്കുന്നിൽ എംപിയാണ് ഇക്കാര്യം അറിയിച്ചത്.പ്രത്യേക തീവണ്ടിയായി ഓടിക്കാനാണ് റെയിൽവേ ബോർഡ് അനുമതി നൽകിയിരിക്കുന്നത്.... Read more »

അരുവാപ്പുലം ബാങ്ക് ഫിഷ്മാർട്ടില്‍ തിരക്കേറുന്നു

  കോന്നി വാര്‍ത്ത : അരുവാപ്പുലം ഫാർമേഴ്സ് ബാങ്ക് നടത്തുന്ന മത്സ്യഫെഡ് ഫിഷ്മാർട്ടില്‍ തിരക്കേറുന്നു . വിവിധങ്ങളായ നല്ല മത്സ്യങ്ങള്‍ ഇവിടെ നിന്നും ലഭിക്കുമെന്നതിനാല്‍ ആവശ്യക്കാര്‍ ഏറി . മത്സ്യ ഫെഡ് നേരിട്ട് മീനുകള്‍ എത്തിച്ച് വരുന്നു . ഏതാനും ദിവസം മുന്‍പാണ് തുടക്കം... Read more »

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് :അഞ്ചാം പ്രതി പോലീസ് കസ്റ്റഡിയില്‍

  കോന്നി വാര്‍ത്ത : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ അഞ്ചാം പ്രതി ഡോ :റിനു  വിനെ  മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു . ആലപ്പുഴ അഡീ .സെക്ഷന്‍ കോടതിയാണ് പോലീസ് അപേക്ഷ പരിഗണിച്ച് നടപടി സ്വീകരിച്ചത് . കോവിഡ് ബാധയെ തുടര്‍ന്നു... Read more »

നികുതി അടയ്ക്കല്‍ ഉള്‍പ്പെടെ 72 സേവനങ്ങളുമായി പോസ്റ്റ് ഓഫീസുകളിലെ പൊതുസേവന കേന്ദ്രങ്ങള്‍ ഒരുങ്ങി

നികുതി അടയ്ക്കല്‍ ഉള്‍പ്പെടെ 72 സേവനങ്ങളുമായി പോസ്റ്റ് ഓഫീസുകളിലെ പൊതുസേവന കേന്ദ്രങ്ങള്‍ ഒരുങ്ങി കോന്നി വാര്‍ത്ത ഡോട്ട് കോം : രാജ്യത്തെ തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിലെ പൊതുസേവനകേന്ദ്രങ്ങൾ വഴി നികുതി അടയ്ക്കാനും മൊബൈൽ ഫോൺ റീചാർജ് ഉൾപ്പടെ 72 സേവനങ്ങൾക്കുള്ള സൗകര്യം ഒരുങ്ങി കഴിഞ്ഞിരിക്കുന്നു.... Read more »
error: Content is protected !!