Trending Now
- പുതിയ വീട് നിര്മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്)
- വാടകയ്ക്ക് വീടുകള് ആവശ്യമുണ്ട്
- കോന്നിയില് സബ്സിഡിയോടു കൂടി സോളാര് സ്ഥാപിക്കാം
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം
മഞ്ഞാടി ഡക്ക് ട്രെയിനിംഗ് ഇന്സ്റ്റിറ്റ്യൂട്ട് ആന്ഡ് ഹാച്ചറിയുടെ നേതൃത്വത്തില് ഡിസംബര് മാസം 12 ന് രാവിലെ 10.30 മുതല് ഒന്നു വരെ തീറ്റപ്പുല്ക്കൃഷിയും പാരമ്പര്യേതര തീറ്റകളും എന്ന വിഷയത്തില് സൗജന്യ ഓണ്ലൈന് പരിശീലന ക്ലാസ്നടക്കും. താത്പര്യമുള്ളവര് 9188522711 എന്ന നമ്പരില് പേര് രജിസ്റ്റര്... Read more »
കോന്നി വാര്ത്ത ഡോട്ട് കോം : കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പഞ്ചായത്തിന്റെ അനുമതി പത്രം / ലൈസന്സ്സ് ഇല്ലാതെ ഏതെങ്കിലും സ്ഥാപനം നടത്തുകയോ മറ്റ് ബിസിനസ്സുകള് നടത്തുകയോ ചെയ്യുന്നത് കുറ്റകരമാണ് . കോന്നി പഞ്ചായത്ത് പരിധിയില് ലൈസന്സ്സ് ഇല്ലാതെ പ്രവര്ത്തിക്കുന്ന എല്ലാവ്യാപാര... Read more »
കോന്നി വാര്ത്ത ഡോട്ട് കോം : കോന്നി മേഖലയിലെ പാറമട ക്രഷര് യൂണിറ്റുകള് എന്നിവിടെ വിജിലന്സ് നടത്തിയ പരിശോധനയില് കണ്ടെത്തിയ ക്രമക്കേടുകള് സംബന്ധിച്ചുള്ള നടപടി ക്രമങ്ങള് പിഴ തുകയില് ഒതുക്കുന്നതിനാല് വീണ്ടും വ്യാപകമായി ക്രമക്കേടുകള് നടക്കുന്നു . 18 കോടി രൂപയുടെ ക്രമക്കേടുകള്... Read more »
കോന്നി വാര്ത്ത ഡോട്ട് കോം : അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ നാല് ശാഖകൾ വഴി വ്യക്തികൾക്കും, ഫാമുകൾക്കും മിൽമകാലിത്തീറ്റ വായ്പയായി നല്കും .ആൾ ജാമ്യത്തിൽ സാധാരണ പലിശയിൽ മൂന്ന് വർഷ കാലാവധിക്കാണ് വായ്പ നൽകുന്നത്. വായ്പ ആവശ്യമുള്ളവർ ബാങ്ക് ശാഖകളുമായി ബന്ധപ്പെടുക. Read more »
കോന്നി വാര്ത്ത : കോന്നി വകയാര് ആസ്ഥാനമായുള്ള പോപ്പുലര് ഫിനാന്സ് നിക്ഷേപകരെ വഞ്ചിച്ചു പണം തട്ടിയെന്ന പരാതില് മേല് പോലീസ് ഇതുവരെ 1368 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.പതിനായിരത്തിന് അടുത്തു പരാതികള് സംസ്ഥാനത്തും പുറം സംസ്ഥാനത്തുമായി പോലീസ് സ്റ്റേഷനുകളില് ഉണ്ട് . കേസ്സ് സി... Read more »
കെഎസ്എഫ്ഇയിലെ വിജിലന്സ് റെയ്ഡില് പൊട്ടിത്തെറിച്ച് ധനമന്ത്രി ഡോ.തോമസ് ഐസക്. വിജിലന്സ് പറയുന്നത് ശുദ്ധ അസംബന്ധമാണ്. നിയമം എന്തെന്ന് തീരുമാനിക്കുന്നതു വിജിലന്സല്ലെന്നും തോമസ് ഐസക് പറഞ്ഞു. സുതാര്യമായ സ്ഥാപനമാണ് കെഎസ്എഫ്ഇ. കെഎസ്എഫ്ഇയിലെ ദിവസേനയുള്ള വരുമാനം ട്രഷറിയില് അടയ്ക്കാനുള്ളതല്ല. ലോട്ടറി പോലെ പണം അടയ്ക്കണമെന്ന് പറയുന്നത്... Read more »
സംസ്ഥാനത്തെ 40 കെ.എസ്.എഫ്.ഇ ഓഫീസുകളിൽ വിജിലന്സ് നടത്തിയ പരിശോധനയില് വ്യാപക ക്രമക്കേടുകള് കണ്ടെത്തി . ചിട്ടി ഇടപാടുകളില് ലക്ഷങ്ങളുടെ തിരിമറി ഉണ്ടെന്നുള്ള പരാതി നേരത്തെ വിജിലന്സിന് ലഭിച്ചു .വിജിലന്സ് നടത്തിയ രഹസ്യ അന്വേഷണത്തില് പരാതിയിലെ പല കാര്യങ്ങളും സത്യമാണെന്ന് കണ്ടെത്തി. ഇതേ തുടര്ന്നു ശാഖകളില്... Read more »
കോന്നി വാര്ത്ത ഡോട്ട് കോം : ശാസ്ത്രീയമായ രീതിയിൽ വേദന രഹിതമായി പക്ഷിമൃഗാദികളെ കശാപ്പ് ചെയ്ത് ശീതീകരിച്ച് ഭക്ഷ്യയോഗ്യമായ ഇറച്ചിയാക്കി ജനങ്ങളിൽ എത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ മീറ്റ് പ്രോഡക്സ് ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കോഴി ,താറാവ്, കാള, പന്നി, ആട് ,പോത്ത്... Read more »
കേരളത്തിലെ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സിബിഐ മിന്നൽ പരിശോധന നടത്തുന്നു. സ്റ്റാർ പദവിക്കായി ഹോട്ടലുകൾ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർക്ക് കോഴ നൽകിയെന്ന കണ്ടെത്തലിനെ തുടർന്നാണ് റെയ്ഡ്. കൊച്ചിയിലും കൊല്ലത്തും നടത്തിയ റെയ്ഡിൽ 50 ലക്ഷം രൂപ കണ്ടെടുത്തു. കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടർ... Read more »
ഇന്ന് അർധരാത്രി 12 മുതൽ ദേശവ്യാപകമായി 10 സംഘടനകളുടെ സംയുക്ത കൂട്ടായ്മ പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങും.അവശ്യ സേവന മേഖലയില് ഒഴികെയുള്ള തൊഴിലാളികളും കര്ഷകരും പങ്കെടുക്കും .ബാങ്കിങ്, ഇന്ഷുറന്സ്, റെയില്വേ, കേന്ദ്ര- സംസ്ഥാന ജീവനക്കാരുടെ സംഘടനകളും അസംഘടിത മേഖലയിലെ തൊഴിലാളികളും പങ്കെടുക്കും. Read more »