പത്തനംതിട്ട ജില്ലയില്‍ ഇന്ന് 270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പതു പേര്‍ വിദേശത്ത് നിന്ന് വന്നവരും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 258 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 18 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ... Read more »

സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270, തിരുവനന്തപുരം 240, കോട്ടയം 236, കണ്ണൂര്‍ 173, കാസര്‍ഗോഡ് 148, പാലക്കാട് 115, വയനാട് 82, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

കേരളം ഉൾപ്പെടെ 16 സംസ്ഥാനങ്ങളിൽ കോറോണയുടെ രണ്ടാം തരംഗം ഉണ്ടാകും

  കേരളം ഉൾപ്പെടെ 16 സംസ്ഥാനങ്ങളിൽ കോറോണയുടെ രണ്ടാം തരംഗം ഉണ്ടാകുമെന്ന കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പിൽ ആശങ്കയേറുകയാണ്. ഇതോടെ നിയന്ത്രണം കാര്യക്ഷമമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. കേരളത്തിൽ കോറോണ ആശങ്കാജനകമായി പടരുന്നതിനിടയിലാണ് രണ്ടാം തരംഗത്തിന് സാധ്യത എന്ന കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ് കൂടി എത്തിയത്.... Read more »

ഫെബ്രുവരി 27, 28 തീയതികളിൽ കൊവിഡ്-19 വാക്സിൻ വിതരണം ഉണ്ടായിരിക്കുന്നതല്ല

  ജനുവരി 16 നാണ് രാജ്യത്തെ കോവിഡ് വാക്സിനേഷൻ ദൗത്യത്തിന് പ്രധാനമന്ത്രി തുടക്കമിട്ടത്. വാക്സിന്റെ ഗുണഭോക്തൃ പട്ടികയിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരേയും, 45 വയസ്സിന് മുകളിൽ പ്രായമുള്ള മറ്റ് രോഗങ്ങൾ ഉള്ളവരേയും 2021 മാർച്ച് ഒന്നുമുതൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ശനി, ഞായർ ദിവസങ്ങളിൽ... Read more »

സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  തൃശൂര്‍ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, തിരുവനന്തപുരം 234, കോട്ടയം 227, കണ്ണൂര്‍ 177, വയനാട് 159, പാലക്കാട് 130, കാസര്‍ഗോഡ് 119, ഇടുക്കി 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സൗജന്യ കൊവിഡ് ടെസ്റ്റ്

  വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സംസ്ഥാനത്ത് സൗജന്യ കൊവിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. പ്രവാസികള്‍ക്കുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് സൗജന്യമായി നടത്തും. കൊവിഡ് രണ്ടാം തരംഗത്തിന് സാധ്യതയെന്ന മുന്നറിയിപ്പ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതായും കെ കെ ശൈലജ പറഞ്ഞു. നാട്ടിലെത്തുന്ന... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 289 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 278 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 12 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ... Read more »

60 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന് വിപുലമായ ഒരുക്കം

   നാല് ലക്ഷം ഡോസ് വാക്‌സിൻ നാളെ (ഫെബ്രുവരി 26) എത്തും സംസ്ഥാനത്ത് നാളെ (ഫെബ്രുവരി 26) 4,06,500 ഡോസ് വാക്‌സിൻ എത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. തിരുവനന്തപുരത്ത് 1,38,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 1,59,500 ഡോസ്... Read more »

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുളള വാക്സിന്‍ വിതരണം; മുഴുവന്‍ ജീവനക്കാരും പങ്കെടുക്കണം

  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ജില്ലയില്‍ ആരംഭിച്ചു. വാക്സിനേഷന്‍ നിര്‍ദ്ദേശിക്കപ്പെട്ട എല്ലാ ജീവനക്കാരും അതത് വാക്‌സിനേഷന്‍ സെന്ററുകളിലെത്തി വാക്സിന്‍ എടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി ടി.എല്‍ റെഡ്ഡി പറഞ്ഞു. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ കോവിഡ് ബാധിതര്‍, മരുന്നുകള്‍ക്കും ഭക്ഷണത്തിനും ഗുരുതരമായ... Read more »

കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് 4652 പേർ രോഗമുക്തരായി. 3351 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂർ 312, കൊല്ലം 311, പത്തനംതിട്ട 289, ആലപ്പുഴ... Read more »