മുന്നണിപ്പോരാളികള്‍ എല്ലാവരും കോവിഡ് വാക്‌സിന്‍ എടുക്കണം: ജില്ലാ കളക്ടര്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത എല്ലാ മുന്നണി പോരാളികളും കോവിഡ് വാക്‌സിന്‍ എടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍. റെഡ്ഡി പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കളക്ടര്‍ക്കൊപ്പം ഭാര്യ ഡോ. ഇന്ദ്രജയും വാക്‌സിന്‍... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് വടക്കേവിള ഭാഗം, വാര്‍ഡ് 12 കുന്നിട ജംഗ്ഷന്‍, ലക്ഷംവീട് കോളനി ഭാഗം. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 തെക്കുമുറി ഭാഗം, വാര്‍ഡ് 20 കൊല്ലായിക്കല്‍ മന്ദിരംമുക്ക് ഭാഗം, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് പൈവള്ളി ഭാഗം,  ഇരവിപേരൂര്‍... Read more »

കോന്നി മേഖലയില്‍ ഇന്ന് 28 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കോന്നി മേഖലയില്‍ ഇന്ന് 28 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ലയില്‍ ഇന്ന് 542 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്ന് വന്നവരും, ഒന്‍പതു പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 521 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 (വെള്ളയില്‍ കോളനി പ്രദേശം, ചാന്തോലില്‍ കോളനി പ്രദേശം). കവിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 (ഇലവിനാല്‍)കോട്ടൂര്‍ കുരുതികാമന്‍ കാവ്. പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് ഏഴ് ഹോളി ഏഞ്ചല്‍ സ്‌കൂള്‍ മുതല്‍ നെല്ലിമൂട്ടില്‍ അപ്പാര്‍ട്ട്മെന്റ്... Read more »

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗം പത്തനംതിട്ട ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു

*സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗം പത്തനംതിട്ട ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു* *പത്തനംതിട്ട ജില്ലയില്‍ ഇന്ന് 694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു*. *അരുവാപ്പുലം മേഖല : 26 ,കോന്നി മേഖല : 22 , മലയാലപ്പുഴ: 13 , പ്രമാടം : 19 ,... Read more »

കോവിഡ് രോഗികളുടെ കണക്കില്‍ പത്തനംതിട്ട ജില്ല ഇന്ന് ഒന്നാമത് എത്തി

പത്തനംതിട്ട 694 സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413, കോട്ടയം 383, തൃശൂര്‍ 375, ആലപ്പുഴ 342, തിരുവനന്തപുരം 293, കണ്ണൂര്‍ 251, പാലക്കാട് 227, ഇടുക്കി 196,... Read more »

കോന്നി മെഡിക്കല്‍ കോളേജില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി തുടങ്ങി

കോന്നി മെഡിക്കല്‍ കോളേജില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി തുടങ്ങി. റാന്നി എം എല്‍ എ രാജു എബ്രഹാം ഉദ്ഘാടനം  നിര്‍വ്വഹിച്ചു . കോന്നി എം എല്‍ എ ജനീഷ് കുമാര്‍ സംസാരിച്ചു Read more »

കോന്നി ടൌണ്‍ വാര്‍ഡ് 16 : കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

    പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 (ചക്കിട്ടപ്പടി, പുള്ളിപ്പാറ, കോട്ടപ്പുറം പള്ളി ഭാഗങ്ങള്‍), വാര്‍ഡ് 19 (പ്ലാക്കാട്, മൂഴിയില്‍, അവിച്ചകുളം ഭാഗങ്ങള്‍), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (കുടുത്ത കോളനി ഭാഗം), കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ്... Read more »

കോന്നി മേഖലയില്‍ 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 571 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോന്നി മേഖലയില്‍ 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു (വകയാര്‍, മങ്ങാരം,പയ്യനാമണ്‍, അട്ടച്ചാക്കല്‍, ചെങ്ങറ, അതുമ്പുംകുളം) 29 കോന്നി: 29 , അരുവാപ്പുലം : 15 , കലഞ്ഞൂര്‍: 14 , പ്രമാടം: 18 ,... Read more »

കേരളത്തില്‍ 5980 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5980 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 811, കൊല്ലം 689, കോഴിക്കോട് 652, കോട്ടയം 575, പത്തനംതിട്ട 571, തൃശൂര്‍ 540, തിരുവനന്തപുരം 455, മലപ്പുറം 421, ആലപ്പുഴ 411, കണ്ണൂര്‍ 213, വയനാട് 201, പാലക്കാട്... Read more »