പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  കോന്നി വാര്‍ത്ത : പ്രമാടം പഞ്ചായത്തിലെ ഒന്‍പത്, രണ്ട്, ഏഴ് പന്നിക്കണ്ടം ഞെക്കുകാവ് വട്ടക്കാവ്, അംഗന്‍വാടി വാര്‍ഡുകള്‍. പന്തളം തെക്കേക്കര പഞ്ചായത്തിലെ ആറ് ഇടമാലി, എട്ട് മങ്കുഴി വാര്‍ഡുകള്‍. തണ്ണിത്തോട് പഞ്ചായത്തിലെ മൂന്ന്, നാല് കരിമാന്‍തോട് ഭാഗം വാര്‍ഡുകള്‍. തിരുവല്ല മുനിസിപ്പാലിറ്റിയിലെ 38... Read more »

കോന്നി മേഖലയില്‍ ഇന്ന് 18 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  പത്തനംതിട്ട ജില്ലയില്‍ ഇന്ന് 244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോന്നി വാര്‍ത്ത : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും, ഏഴു പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 230 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത... Read more »

നേരിയ രോഗലക്ഷണങ്ങള്‍ ഉളളവര്‍ പോലും പരിശോധനയ്ക്ക് തയാറാകണം

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നേരിയ രോഗലക്ഷണങ്ങള്‍ ഉളളവര്‍ പോലും പരിശോധനയ്ക്ക് തയാറാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു. പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസം മുട്ടല്‍, മണമോ... Read more »

സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333, ആലപ്പുഴ 317, തൃശൂര്‍ 288, പത്തനംതിട്ട 244, കണ്ണൂര്‍ 145, ഇടുക്കി 126, പാലക്കാട് 102, വയനാട് 71, കാസര്‍ഗോഡ് 36 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന്... Read more »

186 വിദ്യാര്‍ഥികള്‍ക്കും 74 അധ്യാപകര്‍ക്കും കോവിഡ്.രണ്ടു സ്കൂള്‍ അടച്ചു

186 വിദ്യാര്‍ഥികള്‍ക്കും 74 അധ്യാപകര്‍ക്കും കോവിഡ്.രണ്ടു സ്കൂള്‍ അടച്ചു മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പെരുമ്പടപ്പ് വന്നേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടത്തിയ ആര്‍.ടി. പി.സി.ആര്‍. പരിശോധനയില്‍ 186 വിദ്യാര്‍ഥികള്‍ക്കും 74 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ സ്‌കൂളുകള്‍ അടിയന്തരമായി അടച്ചുപൂട്ടി. പത്ത്, പന്ത്രണ്ട്... Read more »

അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസര്‍ പിബി നൂഹിന് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന പിബി നൂഹിന് കോവിഡ് സ്ഥിരീകരിച്ചു . കഴിഞ്ഞ ദിവസമാണ് അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫിസറായി നിയമനം ലഭിച്ചത് .കൊവിഡ് രോ​ഗ ലക്ഷണങ്ങളോടെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു . പിബി നൂഹ് ഐഎഎസ് തന്നെയാണ് കൊവിഡ് ബാധിച്ച കാര്യം... Read more »

കോവിഡ് വാക്സിനേഷൻ വേഗത്തിലാക്കാൻ നിർദേശം

    മുൻകൂട്ടി അറിയിക്കാതെ വരാതിരുന്നാൽ അവസരം നഷ്ടമാകും രണ്ടാംഘട്ട കോവിഡ്-19 വാക്സിനേഷൻ തുടങ്ങേണ്ട സമയം അടുത്തതിനാൽ ആരോഗ്യ പ്രവർത്തകർക്കുള്ള വാക്സിനേഷൻ വേഗത്തിലാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർദേശം നൽകി. കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോന്നി ,അരുവാപ്പുലം ,പ്രമാടം , കലഞ്ഞൂര്‍ പഞ്ചായത്ത് മേഖലയിലെ വിവിധ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് (വായനശാല മേലകത്ത് പടി മുതല്‍ വായനശാല പൊലിമല നിരവേല്‍ ഭാഗം വരെ), വാര്‍ഡ് ആറ്,... Read more »

കോന്നി മേഖലയില്‍ ഇന്ന് 37 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  കോന്നി ( അതുമ്പുംകുളം, മങ്ങാരം, പയ്യനാമണ്‍, വെളളപ്പാറ, കോന്നി, എലിയറയ്ക്കല്‍, പെരിഞൊട്ടയ്ക്കല്‍ അട്ടച്ചാക്കല്‍, മാങ്കുളം, വകയാര്‍) 37 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 17 പേര്‍ സംസ്ഥാനങ്ങളില്‍... Read more »

സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: പത്തനംതിട്ട: 570

  കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442, തൃശൂര്‍ 421, ആലപ്പുഴ 368, കണ്ണൂര്‍ 254, വയനാട് 212, ഇടുക്കി 207, പാലക്കാട് 159, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »
error: Content is protected !!