Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കേരളത്തിലെ ജില്ലാ ആശുപത്രികളില്‍ ആദ്യത്തെ നെഗറ്റീവ് പ്രഷര്‍ വെന്റിലേഷന്‍ ഐസിയുവുമായി കോഴഞ്ചേരി ജില്ലാ ആശുപത്രി കോവിഡ് രോഗം ബാധിച്ചവര്‍ക്കായി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ആധുനിക രീതിയിലുള്ള നെഗറ്റിവ് പ്രഷര്‍ വെന്റിലേഷന്‍ ഐസിയുവും ഓപ്പറേഷന് തീയേറ്ററും സ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ... Read more »

കേരളത്തില്‍ ഇന്ന് 6820 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 26 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5935 പേര്‍ക്ക്... Read more »

റാന്നി ഐസിഡിഎസ് പ്രോജക്ടിലെ അങ്കണവാടി ജീവനക്കാര്‍ പിരിച്ചെടുത്ത 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. റാന്നി ബ്ലോക്ക് ലീഡര്‍ സി.എസ് ഉഷാകുമാരി, നാറാണംമൂഴി പഞ്ചായത്ത് ലീഡര്‍ വി.കെ ഉഷ എന്നിവരില്‍ നിന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് തുക ഏറ്റുവാങ്ങി.... Read more »

സംസ്ഥാനത്ത് വിൽപന നടത്തുന്ന എൻ 95 മാസ്‌ക്കുകൾക്ക് ബിഐഎസ്/ എൻഐഒഎസ്എച്ച്/ എഫ്എഫ്പി-2 സർട്ടിഫിക്കേഷനും നിയമപ്രകാരമുള്ള ലേബൽ മാനദണ്ഡങ്ങളും ആവശ്യമാണെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ അറിയിച്ചു. Read more »

ചികിത്സയിലുള്ളവര്‍ 84,995 ഇതുവരെ രോഗമുക്തി നേടിയവര്‍ 3,72,951 കഴിഞ്ഞ 24 മണിക്കൂറിനിടെ 71,270 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 24 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍... Read more »

മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം കൂടുതല്‍ ഗൗരവത്തോടെ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ ക്യാമ്പയിന്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘മാസ്‌ക് ധരിക്കൂ, കുടുംബത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തുന്ന ക്യാമ്പയിന്‍ ആധുനിക ആശയവിനിമയ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് ജനങ്ങളിലേക്കെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19... Read more »

ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് വിവിധ അളവുകളിലുള്ള മെഡിക്കല്‍ ഓക്സിജന്‍, നൈട്രസ് ഓക്സൈഡ് സിലിണ്ടറുകള്‍ റീഫിറ്റ് ചെയ്തത് വിതരണം ചെയ്യുന്നതിന് അംഗീകൃത മെഡിക്കല്‍ ഓക്സിജന്‍, നൈട്രസ് ഓക്സൈഡ് നിര്‍മ്മാതാക്കള്‍/ വിതരണക്കാരില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ ജി.എസ്.ടി രജിസ്ട്രേഷന്,... Read more »

രോഗം മാറിയാലും നീണ്ടു നില്ക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യത: ഡി.എം.ഒ കോന്നി വാര്‍ത്ത : കോവിഡ് നെഗറ്റീവായാലും നീണ്ടു നില്ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഡി.എം.ഒ ഡോ. എ.എല്‍ ഷീജ അറിയിച്ചു. കോവിഡ് നെഗറ്റീവാകുന്ന ചില രോഗികളില്‍ രോഗലക്ഷണങ്ങള്‍ മൂന്നാഴ്ച മുതല്‍ ആറുമാസം വരെ നീണ്ടു... Read more »

ചികിത്സയിലുള്ളവർ 86,681; അഞ്ച് പുതിയ ഹോട്ട് സ്പോട്ടുകൾ കേരളത്തിൽ തിങ്കളാഴ്ച 4138 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ 498, മലപ്പുറം 467, തൃശൂർ 433, തിരുവനന്തപുരം 361, കൊല്ലം 350, പാലക്കാട്... Read more »

സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143,... Read more »