Trending Now
- പുതിയ വീട് നിര്മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള് ആവശ്യമുണ്ട്
- കോന്നിയില് സബ്സിഡിയോടു കൂടി സോളാര് സ്ഥാപിക്കാം
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം
കോവിഡ് : കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണത്തില്‍നിന്നും 15 വാര്‍ഡുകളെ ഒഴിവാക്കികോന്നി വാര്‍ത്ത ഡോട്ട് കോം :… konnivartha.com यांनी वर पोस्ट केले सोमवार, २० जुलै, २०२० Read more »
പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 രോഗബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ എടിഎമ്മുകളിലും ബാങ്കുകളിലും സാനിറ്റൈസര്‍ നിര്‍ബന്ധമാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ജില്ലയില്‍ ഇതുവരെയായി 838 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 244 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ്... Read more »
കേരളത്തില്‍ ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 53 പേര്‍ക്കും,... Read more »
കോവിഡ് റാപ്പിഡ് പരിശോധനയ്ക്കായി കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ്‌സ് ഡെവലപ്പ്‌മെന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ക്രെഡായി) നേതൃത്വത്തില്‍ ജില്ലാഭരണകൂടത്തിന് വാഹനം കൈമാറി. രാജു എബ്രഹാം എംഎല്‍എയുടെ സാന്നിധ്യത്തില്‍ ക്രെഡായി കൊച്ചിന്‍ ചാപ്‌റ്റേഴ്‌സ് പ്രസിഡന്റ് രവി ജേക്കബ് ആണ് വാഹനം ജില്ലാ കളക്ടര്‍ പി.ബി... Read more »
പഞ്ചാബ് നാഷണല്‍ ബാങ്ക് പത്തനംതിട്ട ശാഖയുടെ നേതൃത്വത്തില്‍ മാസ്‌കും സാനിറ്റൈസറും ജില്ലാ ഭരണകൂടത്തിന് കൈമാറി. ബാങ്ക് മാനേജര്‍ മാലിനി തമ്പി 400 സര്‍ജിക്കല്‍ മാസ്‌ക്കും 20 സാനിറ്റെസര്‍ ബോട്ടിലുകളും അടങ്ങിയ കിറ്റ് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന് കൈമാറി Read more »
ആതുര സേവന മേഖലയെ പൂർണ്ണമായി ഒഴിവാക്കി നിലവിൽവന്ന ഉപഭോക്തൃ സംരക്ഷണനിയമം ജനവിരുദ്ധമാണെന്ന് ഇന്ത്യൻ കൺസ്യൂന്മേഴ്സ് ഫോറം കേന്ദ്ര കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഒട്ടേറെ നിയമ പോരാട്ടങ്ങൾക്കു ശേഷം സുപ്രീം കോടതി വിധിയോടു കൂടിയാണ് ആതുര സേവന മേഖലയെ നിലവിലുണ്ടായിരുന്ന നിയമത്തിൽ ഉൾപ്പെടുത്തിയത്.ആരോടും ചർച്ച... Read more »
കോന്നി പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ് വന്നത് സമ്പര്‍ക്കത്തിലൂടെ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ് രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെ. ഈ മാസം 12 വരെ ഈ പോലീസുകാരന്‍ ജോലി നോക്കി .പിന്നീട് കോന്നി പോലീസ് സ്റ്റേഷനില്‍... Read more »
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 35 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് ട്രൂനാറ്റ് പരിശോധനയിലൂടെയും, ഒരാള്‍ക്ക് റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെയും ആണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് (19) രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍... Read more »
കോവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്ന ടെലി മെഡിസിന്‍ പദ്ധതിയാണ് ഈ-സഞ്ജീവനി. സാധാരണ രോഗങ്ങള്‍ക്കുള്ള ഓണ്‍ ലൈന്‍ ജനറല്‍ ഒ.പി. സേവനം കൂടാതെ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള ഒ.പി.യും ഇപ്പോള്‍ ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : ഈ മാസം പന്ത്രണ്ടാം തീയതി ജോലി ഉണ്ടായിരുന്ന കോന്നി പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു . അന്ന് കൂടെ ജോലി ചെയ്ത എല്ലാ പോലീസുകാരും നിരീക്ഷണത്തില്‍ പോകണം . 19 പോലീസ് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കും... Read more »