വയസ് മാനദണ്ഡമാക്കിയാകണം ആദ്യ ഡോസ് വാക്‌സിന്‍ നല്‍കേണ്ടത്: ജില്ലാ കളക്ടര്‍

ആദ്യഡോസ് എടുത്ത് ഏറ്റവും കൂടുതല്‍ ദിവസമായവര്‍ക്ക് രണ്ടാം ഡോസും നല്‍കണം കോന്നി വാര്‍ത്ത ഡോട്ട് കോം : വയസ് മാനദണ്ഡമാക്കിയാകണം ആദ്യ ഡോസ് വാക്‌സിന്‍ നല്‍കേണ്ടതെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. അതുപോലെ രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കേണ്ടത് ആദ്യ... Read more »

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും

  കടപ്ര ഗ്രാമപഞ്ചായത്ത് ഡി കാറ്റഗറിയില്‍ konnivartha.com : സംസ്ഥാന സര്‍ക്കാര്‍ ഉത്തരവു പ്രകാരം പത്തനംതിട്ട ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് (ടിപിആര്‍) (ജൂണ്‍ 24 വ്യാഴം) മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (മങ്കോട്ട് മുരുപ്പ് (കിളിക്കോട് തൊട്ട് ലക്ഷംവീട് റോഡ് വരെ), കവിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (ചേലക്കപ്പടി ട്രാന്‍സ്‌ഫോര്‍മര്‍ പടി മുതല്‍ ഐക്കുഴി വടക്കേക്കര ഭാഗം വരെയും, ഐക്കുഴി സെറ്റില്‍മെന്റ് കോളനി ഭാഗവും),... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 23.06.2021 …………………………………………………………………….. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്ന് വന്നതും, ഒരാള്‍ മറ്റ് സംസ്ഥാനത്തു... Read more »

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കല്ലേലി എസ്റ്റേറ്റില്‍ നിന്നും സഹായം നല്‍കി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കല്ലേലി എസ്റ്റേറ്റില്‍ നിന്നും സഹായം നല്‍കി കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 50 പി. പി. ഇ കിറ്റുകൾ,10 പൾസ് ഓക്സി മീറ്ററുകൾ,100 എൻ 95 മാസ്കുകൾ,10 ലിറ്റർ സാനിട്ടയ്‌സർ,100 കയ്യുറകൾ, കോവിഡ്... Read more »

നാളെ മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ പുതിയ ക്രമീകരണം(23/06/2021 )

നാളെ മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ പുതിയ ക്രമീകരണം(23/06/2021 ) കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശസ്ഥാപനങ്ങളിലെ പുതിയ വിഭാഗീകരണം അനുസരിച്ചായിരിക്കും വ്യാഴാഴ്ച മുതൽ കോവിഡ് നിയന്ത്രണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളെ... Read more »

പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഐസലേഷന്‍ വാര്‍ഡുകള്‍ ഒരുങ്ങും

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ എം.എല്‍.എമാരുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും തുക ചെലവഴിച്ച് എല്ലാ മണ്ഡലങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കും. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി എംഎല്‍എ മാരുടെ ആസ്തിവികസന ഫ ണ്ട് ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : പന്തളം നഗരസഭ‍‍ വാര്‍ഡ് 20 (കൈതക്കാട്ട് ഭാഗം മുതല്‍ പാലത്തുംവിള ഭാഗം വരെ), വാര്‍ഡ് 30 (കഴുത്തുംമൂട്ടില്‍ പുത്തന്‍പുരയില്‍ ഭാഗം മുതല്‍ ആനക്കുഴി ഭാഗം വരെ), കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ്... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 441 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 441 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 22.06.2021 …………………………………………………………………….. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 441 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്ന് വന്നതും, രണ്ടു പേര്‍ മറ്റ്... Read more »

കോവിഡ് വകഭേദം; പത്തനംതിട്ട ജില്ലയില്‍ പോലീസ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

കോവിഡ് വകഭേദം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പോലീസ് കോന്നി വാര്‍ത്ത ഡോട്ട് കോം : കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന് കാരണമായ ഡെല്‍റ്റാ വകഭേദത്തിന്റെ മാറ്റം സംഭവിച്ച രൂപം ഡെല്‍റ്റാ പ്ലസ് ബാധ ജില്ലയില്‍ റിപ്പോര്‍ട്ടായ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണ നടപടികളുമായി പത്തനംതിട്ട ജില്ലാ പോലീസ്.... Read more »
error: Content is protected !!