Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

അരുവാപ്പുലം പഞ്ചായത്തിലെ വാര്‍ഡ് 9, 15 കണ്ടെയ്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്റ് സോണുകള്‍ അരുവാപ്പുലം പഞ്ചായത്ത് വാര്‍ഡ് 9 (മ്ലാന്തടം ) വാര്‍ഡ് : 15 (ഐരവണ്‍ ) konnivartha.com : അരുവാപ്പുലം... Read more »

പത്തനംതിട്ട ജില്ലയില്‍ വ്യാഴാഴ്ച (മേയ് 20) വാക്‌സിനേഷന്‍ നടക്കുന്ന കേന്ദ്രങ്ങള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ 18-45 വയസ് പ്രായപരിധിയിലുള്ളവര്‍ക്ക് വ്യാഴാഴ്ച(മേയ് 20) മൂന്നു കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വിതരണം ചെയ്യും. 18-45 പ്രായപരിധിയിലെ മറ്റ് അസുഖങ്ങളുള്ളവരായ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത്... Read more »

കേരളത്തില്‍ ഇന്ന് 32762 പേർക്ക് കോവിഡ്; പ്രതിദിന മരണ സംഖ്യ: 112 കേരളത്തില്‍ ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം... Read more »

കോന്നിയില്‍ 48 പേര്‍ക്കും കലഞ്ഞൂരില്‍ 37 പേര്‍ക്കും അരുവാപ്പുലത്ത് 20 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 19.05.2021 ……………………………………………………………………… കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന്... Read more »

അടിയന്തര ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും പോലീസ് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം കോന്നി വാര്‍ത്ത ഡോട്ട് കോം : അടിയന്തര ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി പോലീസ് സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. മാധ്യമപ്രവര്‍ത്തകര്‍ക്ക് ജില്ലവിട്ടുള്ള യാത്രകള്‍ക്കും പോലീസ് പാസ് വേണ്ടതില്ല. സ്ഥാപനം നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, പ്രസ് അക്രഡിറ്റേഷന്‍ കാര്‍ഡ്,... Read more »

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ സമീപത്തെ തദ്ദേശ സ്ഥാപനത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി അതത് തദ്ദേശസ്ഥാപനങ്ങളില്‍ താമസിക്കുന്ന അവശ്യ സര്‍വീസ് ഒഴികെയുള്ള സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍,... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്(ടി.പി.ആര്‍) കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി... Read more »

സ്രവം എടുക്കുന്നതിനിടെ സ്ട്രിപ്പിന്‍റെ ഭാഗം ഒടിഞ്ഞ് മൂക്കില്‍ കുടുങ്ങിയതായി പരാതി കോന്നി വാര്‍ത്ത ഡോട്ട് കോം : സ്രവം എടുക്കുന്നതിനിടെ സ്ട്രിപ്പിന്‍റെ ഭാഗം ഒടിഞ്ഞ് മൂക്കിനുള്ളില്‍ തറച്ച പതിനേഴുകാരന്‍ വേദന തിന്നത് മൂന്നു ദിവസം. വിവരം അപ്പോള്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചെങ്കിലും ചെവിക്കൊണ്ടില്ലെന്ന്... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആവണിപ്പാറകോളനിയിലെ എല്ലാവര്‍ക്കും കോവിഷീല്‍ഡ് വാക്‌സിൻവിതരണംചെയ്തു. കോളനി നിവാസികളായ 68 പേര്‍ക്കാണ് വാക്‌സിന്‍ വിതരണം നടത്തിയത്. ലോക്ഡൗണ്‍ മൂലം യാത്രാസൗകര്യം ഇല്ലാത്ത ആവണിപ്പാറയിലെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക എന്നതായിരുന്നു... Read more »

കലഞ്ഞൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 18 പൂര്‍ണ്ണമായും കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ചു പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്റ് സോണുകള്‍(18/05/2021 ) കോന്നി വാര്‍ത്ത ഡോട്ട് കോം : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (താഴൂര്‍കടവ് മുതല്‍ കാവിന്റയ്യത്ത് കോളനി വരെ ഭാഗങ്ങള്‍), പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്... Read more »