Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കോന്നി വാര്‍ത്ത ഡോട്ട് കോം :കലഞ്ഞൂർ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. ഇതിനായി പഞ്ചായത്ത് തല കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം നിയുക്ത എം.എൽ.എ അഡ്വ.കെ.യു.ജനീഷ് കുമാറിന്‍റെ നേതൃത്വത്തിൽ ചേർന്നു. വാർഡ്തല ജാഗ്രതാ സമിതിയുടെ പ്രവർത്തനം കൂടുതൽ സന്നദ്ധ... Read more »

സംസ്ഥാനത്ത് ഇന്ന് 32,680 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂര്‍ 1652, പത്തനംതിട്ട 1119, കാസര്‍ഗോഡ് 847, ഇടുക്കി 737,... Read more »

മേയ് മാസ സൗജന്യ കിറ്റുകള്‍ പത്തനംതിട്ട ജില്ലയില്‍ വിതരണത്തിന് തയ്യാറായി തുണിസഞ്ചി ഉള്‍പ്പെടെ 12 ഇനങ്ങള്‍: അതിഥി തൊഴിലാളികള്‍ക്കും കിറ്റ് കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന മേയ് മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റുകള്‍ പത്തനംതിട്ട ജില്ലയില്‍... Read more »

പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 15.05.2021 ………………………………………………………………………. കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്നും വന്നവരും, 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍... Read more »

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ബി.എഡ് വിദ്യാര്‍ഥികളുടെ സ്‌നേഹാദരവ് കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാഹന പരിശോധന നടത്തുന്ന പോലീസിനും അവരെ സഹായിക്കുന്ന എസ്.പി.സി, എന്‍.എസ്.എസ്, എന്‍.സി.സി, സിവില്‍ ഡിഫന്‍സ് വോളന്റിയര്‍, പോലീസ് വോളന്റിയര്‍, എന്നിവര്‍ക്ക് സെന്റര്‍ ഫോര്‍... Read more »

konnivartha.com : കൊച്ചി അമ്പലമുകളിലുള്ള ബിപിസിഎൽ റിഫൈനറിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ, 100 കിടക്കകളുള്ള പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രം ആക്കി മാറ്റി പ്രവർത്തനമാരംഭിച്ചു. ഈ കേന്ദ്രത്തിന് ഓക്സിജനും വൈദ്യുതിയും വെള്ളവും സൗജന്യമായി ബിപിസിഎൽ നൽകും. ഒരു പ്രത്യേക സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പ്ലൈൻ... Read more »

കൊല്ലം ജില്ലയില്‍ വ്യവസായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആവശ്യമുണ്ട് കോന്നി വാര്‍ത്ത ഡോട്ട് കോം : അടിയന്തര കോവിഡ് ചികിത്സാ ആവശ്യങ്ങള്‍ക്കായി വ്യവസായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സമാഹരിക്കുന്നതിന്‍റെ ഭാഗമായികൊല്ലം ജില്ലയിലെ എല്ലാ വ്യവസായ യൂണിറ്റുകളും ചെറുകിട വ്യാപാരികളും വ്യവസായ അസോസിയേഷനുകളും കൈവശമുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കണമെന്ന്... Read more »

അവശ്യ സേവനങ്ങള്‍ക്കായി ചിറ്റയം ഗോപകുമാര്‍ എംഎല്‍യുടെ സാന്ത്വനം ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂരില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവശ്യ സേവനങ്ങള്‍ക്കായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സാന്ത്വനം ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. വയോധികര്‍,... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്(മൂന്നാംകലുങ്ക് പ്രദേശം), വാര്‍ഡ് ആറ് (കാവിന്റയ്യത്ത് കോളനി), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്‍പത്, 11, 14, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (കൈയ്യാലേക്ക് ഭാഗവും, നാല് സെന്റ് കോളനി റോഡ് പരിസരവും,... Read more »

മൈലപ്ര സർവീസ് സഹകരണ ബാങ്ക് ദുരിതാശ്വാസ നിധിയിലേക്ക് 556608 രൂപ നൽകി കോന്നി വാര്‍ത്ത ഡോട്ട് കോം : മുഖ്യമന്ത്രിയുടെ കോവിഡ് വാക്‌സിൻ ചലഞ്ചിന്‍റെ ഭാഗമായി മൈലപ്ര സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 556608 രൂപ സംഭാവന നൽകിയതായി ബാങ്ക് പ്രസിഡന്‍റ്... Read more »