പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 13.05.2021 …………………………………………………………………….. സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും വന്നവരും 13 പേര്‍... Read more »

റാന്നി മണ്ഡലത്തില്‍ പഞ്ചായത്ത്തല ഡേറ്റാ ബാങ്ക് രൂപീകരിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പഞ്ചായത്ത്തല ഡേറ്റാ ബാങ്ക് രൂപീകരിക്കാന്‍ നിയുക്ത എംഎല്‍എ അഡ്വ.പ്രമോദ് നാരായണന്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി പെന്‍ഷനായവരുടേയും വിദേശത്തുനിന്ന് വന്നവരും പഠനം പൂര്‍ത്തിയായി നാട്ടില്‍ നില്‍ക്കുന്നവരുമായ ഡോക്ടര്‍മാര്‍,... Read more »

ഇ-പാസുകള്‍ വളരെ അത്യാവശ്യക്കാര്‍ക്ക് മാത്രം: ജില്ലാ പോലീസ് മേധാവി

ഇ-പാസുകള്‍ വളരെ അത്യാവശ്യക്കാര്‍ക്ക് മാത്രം: ജില്ലാ പോലീസ് മേധാവി കോന്നി വാര്‍ത്ത ഡോട്ട് കോം : പോലീസ് ഇ പാസുകള്‍ വളരെ അത്യാവശ്യങ്ങള്‍ക്ക് മാത്രമേ അനുവദിക്കുകയുള്ളൂവെന്നും അല്ലാത്തവര്‍ അപേക്ഷിക്കേണ്ടതില്ലെന്നും ആളുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു.... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (പല്ലാക്കുഴി മുതല്‍ തോട്ടുകടവ് വരെയും, അമ്മനപ്പുവ, പാമ്പുക്കുഴി ഭാഗങ്ങളും) , ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2, 4, 5, 6, 7, 8, 9,... Read more »

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും: വീണാ ജോര്‍ജ് എം.എല്‍ എ

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും: വീണാ ജോര്‍ജ് എം.എല്‍ എ കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ധാരണയായതായി വീണാ ജോര്‍ജ് എം.എല്‍... Read more »

കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 43,529 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂർ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂർ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസർഗോഡ് 969,... Read more »

പത്തനംതിട്ട ജില്ലയിലെ കോവിഡുമായി ബന്ധപ്പെട്ട ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (12/05/2021 )

പന്തളം നഗരസഭയില്‍ കോവിഡ് വാര്‍ റൂം ആരംഭിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പന്തളം നഗരസഭയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ഹെല്‍പ് ഡെസ്‌കും വാര്‍ റൂമും സജ്ജീകരിച്ചു. കോവിഡ് പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍... Read more »

കോന്നിയില്‍ 65 പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു

  പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1339 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1162 പേര്‍ രോഗമുക്തരായി കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി മേഖലയില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1339 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1162 പേര്‍... Read more »

പത്തനംതിട്ട ജില്ലയില്‍ നാളെ ( മെയ് 13) രണ്ടാം ഡോസ് വാക്‌സിനേഷന്‍ നടക്കുന്ന കേന്ദ്രങ്ങള്‍

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ നാളെ (മേയ് 13 വ്യാഴം) ഏഴ് കേന്ദ്രങ്ങളിലായി കോവിഡ് രണ്ടാം ഡോസ് വാക്‌സിനേഷന്‍ നടക്കും. രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. കോവീഷീല്‍ഡ് വാക്‌സിന്‍ വിതരണത്തിനായി മൂന്ന് കേന്ദ്രങ്ങളും കോവാക്‌സിന്‍ വിതരണത്തിനായി നാല്... Read more »

മാസ്ക്കുകൾക്ക് അമിത വില ഈടാക്കുന്നു : മിന്നൽ പരിശോധന നടത്തണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ മാസ്ക്കുകൾക്ക് അമിത വില ഈടാക്കുന്നത് തടയുന്നതിന് ജില്ലാ ഭരണകൂടം മിന്നൽ പരിശോധന നടത്തണമെന്ന് ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം കേന്ദ്ര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കാരുണ്യ ഉൾപ്പെടെയുള്ള... Read more »