Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
തദ്ദേശ സ്ഥാപന പരിധിയിൽ താമസിക്കുന്ന സർക്കാർ ജീവനക്കാരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം
കോന്നി വാര്‍ത്ത ഡോട്ട് കോം : ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിനെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട വകുപ്പുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി ഉത്തരവായി. തദ്ദേശസ്ഥാപന മേധാവികൾക്ക് അവരുടെ പരിധിയിൽ താമസിക്കുന്ന സർക്കാർ ജീവനക്കാരെ മാതൃവകുപ്പ് മേധാവികളെ അറിയിച്ചശേഷം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം.... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്ന് കുന്നന്താനം പഞ്ചായത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ഒപ്പം ആവശ്യമായ സൗകര്യങ്ങളും വര്‍ധിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനകളില്‍ ടെസ്റ്റ് പോസിറ്റീവിറ്റി... Read more »
കോന്നി എം എല്‍ എയുടെ കൈത്താങ്ങ് പദ്ധതി നാളെ (മെയ് : 11) മുതല്‍ ആരംഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി എം എല്‍ എ അഡ്വ. കെ.യു.ജനീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന കൈത്താങ്ങ് പദ്ധതിയ്ക്ക് നാളെ മുതല്‍ തുടക്കം കുറിക്കുമെന്ന്... Read more »
സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്കായി 50 ശതമാനം കിടക്കകള്‍ നീക്കിവയ്ക്കണം: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ കോന്നി വാര്‍ത്ത ഡോട്ട് കോം : എല്ലാ സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സയ്ക്കായി 50 ശതമാനം കിടക്കകള്‍ നീക്കിവയ്ക്കണമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു. സര്‍ക്കാര്‍... Read more »
പ്രാഥമിക സഹകരണ മേഖലയിലെ ജീവനക്കാർക്ക് കോവിഡ് വാക്സിൻ മുൻഗണന ലഭ്യമാക്കണം : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തിലെ പ്രാഥമിക സഹകരണ മേഖലയിലെ ജീവനക്കാർക്ക് കോവിഡ് വാക്സിൻ മുൻഗണന ലഭ്യമാക്കണം എന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്... Read more »
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം :അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (പൂര്‍ണ്ണമായും), റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (ഉന്നക്കാവ് ഐ.പി.സി ചര്‍ച്ച് മുതല്‍ അരുവിക്കല്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗം), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 22, 24,... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് ബാധിതര്‍ക്ക് ആശ്വാസം നല്‍കാന്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ പ്രഖ്യാപിച്ച ഓക്‌സിമീറ്റര്‍ ചലഞ്ചിന് തുടക്കമായി. ചലഞ്ച് ഏറ്റെടുത്തുകൊണ്ട് നിരവധി പേരാണ് സഹായവുമായി നഗരസഭയെ സമീപിക്കുന്നത്. സര്‍ക്കാര്‍ യുവജന പരിശീലന കേന്ദ്രം... Read more »
കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര്‍ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂര്‍ 1838, കോട്ടയം 1713, കാസര്‍ഗോഡ് 919, പത്തനംതിട്ട 450, ഇടുക്കി 422,... Read more »
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 962 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്ത് നിന്നും വന്നതും എട്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 440 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത... Read more »
പത്തനംതിട്ട ജില്ലയിലെ വിവിധ കോളനികളില്‍ കോവിഡ് രോഗവ്യാപനം. പത്തനംതിട്ട ജില്ലയില്‍ കോവിഡ് വര്‍ധിച്ച പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും konnivartha.com : പത്തനംതിട്ട ജില്ലയില്‍ മേയ് മാസത്തിലെ ആദ്യ ആഴ്ചയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റില്‍(ടിപിആര്‍) വര്‍ധനയുണ്ടായ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് ജില്ലാ... Read more »