അതിരുങ്കല്‍ മേഖലയില്‍ മരുന്ന് ,പച്ചക്കറി , ഭക്ഷണം എത്തിച്ച് നല്‍കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂർ പഞ്ചായത്തിലെ അതിരുങ്കല്‍, അഞ്ചുമുക്ക് എലിക്കോട്, കാരക്കാകുഴി, പോത്തുപാറ., കുളത്തുമൺ മേഖലയില്‍ ലോക് ഡൗണില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹജീവികളുടെ അത്യാവശ്യം വേണ്ട മരുന്നുകള്‍, പച്ചകറി, ഭക്ഷണ സാധനങ്ങള്‍ തുടങ്ങിയവ വീട്ടില്‍ എത്തിച്ചു തരുന്നതിന് ഇവരുമായി ബന്ധപ്പെടുക... Read more »

ലോക്ക്ഡൗണ്‍ : പത്തനംതിട്ട ജില്ലയില്‍ പോലീസ് പരിശോധന ശക്തം

  ലോക്ക്ഡൗണ്‍ രണ്ടുദിവസം കടക്കുമ്പോള്‍, ജില്ലയില്‍ പോലീസ് പരിശോധന ശക്തമായി തുടരുന്നു. പ്രധാന റോഡുകളില്‍ ബാരിക്കേഡ് സ്ഥാപിച്ചുള്ള കര്‍ശന വാഹനപരിശോധ തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. തിരക്കൊഴിഞ്ഞ സ്ഥലങ്ങളും റോഡുകളും പോലീസിന്റെ നിരീക്ഷണത്തിലാണ്. ജില്ലയിലെ ഭൂരിപക്ഷം പോലീസ് ഉദ്യോഗസ്ഥരും വാഹനപരിശോധന... Read more »

തിരുവനന്തപുരം ജില്ലയില്‍ ആംബുലന്‍സ് സഹായത്തിനു നമ്പറുകള്‍

  തിരുവനന്തപുരം  ജില്ലയില്‍ ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് 19 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമുകളുടേയും കളക്ടറേറ്റിലെ വാര്‍ റൂം ആംബുലന്‍സ് കണ്‍ട്രോള്‍ റൂമിന്റെയും നമ്പറുകള്‍ ആറ്റിങ്ങല്‍ – 0470 2620090നെടുമങ്ങാട് – 0472 2800004നെയ്യാറ്റിന്‍കര – 0471 2222257തിരുവനന്തപുരം –... Read more »

സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്, 68 മരണം

  കേരളത്തില്‍ ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939, കാസര്‍ഗോഡ്... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 939 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 09.05.2021 …………………………………………………………………….. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 939 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും വന്നതും, 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 928 പേര്‍ സമ്പര്‍ക്കത്തിലൂടെ... Read more »

സംസ്ഥാനത്തെ എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകളാക്കുന്നു

  സംസ്ഥാനത്തെ കൊവിഡ് ചികിത്സാ മാർഗരേഖ പുതുക്കി ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകൾ ആക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡ് ബാധിതരുടെ ചികിത്സയ്ക്കായി ഓപികൾ സജ്ജമാക്കണം. എല്ലാ സർക്കാർ ആശുപത്രികളും കൊവിഡ് ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും മാർഗരേഖയിൽ പറയുന്നു. താലൂക്ക്... Read more »

അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ കര്‍ശന നടപടി

    സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ തുടരുമ്പോൾ പരിശോധന കർശനമാക്കി പൊലീസ്. തൊഴിലാളികൾ ഉൾപ്പെടെയുള്ള യാത്രികർക്ക് ഇന്നുമുതൽ പൊലീസ് പാസ് നിർബന്ധമാണ്. ജില്ലാ അതിർത്തി മേഖലകളിൽ കൂടുതൽ പരിശോധന ഉണ്ട് . അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. അടിയന്തര ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് പൊലീസ്... Read more »

DCGI approves anti-COVID drug developed by DRDO for emergency use

കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം(ഡി.ആര്‍.ഡി.ഒ) വികസിപ്പിച്ച കൊറോണ പ്രതിരോധ മരുന്നിന് ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലും ഫലം കണ്ടതോടെയാണ് ഡ്രഗ് കൺട്രോളർ ജനറല്‍ ഓഫ് ഇന്ത്യ മരുന്നിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്. ഡ്രഗ് 2-ഡിഓക്‌സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍മെന്‍റ് സോണുകള്‍

  വടശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് (പൂര്‍ണമായും) , തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 23, 26, 27, 32, 33 (പൂര്‍ണമായും) എന്നീ പ്രദേശങ്ങളില്‍ മേയ് എട്ടു മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത്... Read more »

ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് പോലീസ് പാസ് നിലവില്‍ വന്നു

  പോലീസ് ഓൺലൈൻ പാസ്സിന് അപേക്ഷിക്കാനുള്ള സംവിധാനം പ്രവർത്തനക്ഷമമായി https://pass.bsafe.kerala.gov.in/ മുഖേന അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാൽ ഈ വെബ്സൈറ്റിൽ നിന്ന് പാസ് ഡൗൺലോഡ് ചെയ്യാം കോന്നി വാര്‍ത്ത ഡോട്ട് കോം :ലോക്ഡൗണ്‍ കാലത്ത് അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് ഓണ്‍ലൈന്‍ ആയി പാസിന് അപേക്ഷിക്കാനുളള സംവിധാനം... Read more »
error: Content is protected !!