Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
പോലീസ് ഓൺലൈൻ പാസ്സിന് അപേക്ഷിക്കാനുള്ള സംവിധാനം പ്രവർത്തനക്ഷമമായി https://pass.bsafe.kerala.gov.in/ മുഖേന അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാൽ ഈ വെബ്സൈറ്റിൽ നിന്ന് പാസ് ഡൗൺലോഡ് ചെയ്യാം കോന്നി വാര്‍ത്ത ഡോട്ട് കോം :ലോക്ഡൗണ്‍ കാലത്ത് അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് ഓണ്‍ലൈന്‍ ആയി പാസിന് അപേക്ഷിക്കാനുളള സംവിധാനം... Read more »
കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കോവിഡിനോട് അനുബന്ധിച്ച് വാര്‍ റൂമുകള്‍, ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ അടിയന്തരമായി ആരംഭിക്കാന്‍ തീരുമാനമായതായി നിയുക്ത എംഎല്‍എ അഡ്വ.പ്രമോദ് നാരായണ്‍ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ വിവിധ പഞ്ചായത്തുകളില്‍... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : ലോക്ക് ഡൌണ്‍ മൂലം കോന്നിയില്‍ അവശ്യസാധനങ്ങള്‍ ക്കു ബുദ്ധിമുട്ടില്ല .മെഡിക്കല്‍ സ്റ്റോര്‍ , പഴം പച്ചക്കറി ബേക്കറി പാല്‍ പലവ്യഞ്ജന മീന്‍ ,കോഴി കടകളും പെട്രോള്‍ പമ്പും വാഹന റിപ്പയര്‍ ടയര്‍ കടകളും തുറന്നിട്ടുണ്ട് .... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രോഗ വ്യാപനത്തെ തുടര്‍ന്നു കേരളത്തില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോന്നിയിലും പോലീസ് ശക്തമായ പരിശോധന ആരംഭിച്ചു . കോന്നി ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ ഉല്ലാ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും... Read more »
കോന്നി വാര്‍ത്ത : കോവിഡ് രോഗം രൂക്ഷമായതോടെ തമിഴ്നാട്ടിലും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു . 10 മുതല്‍ 24 വരെയാണ് ലോക്ക് ഡൌണ്‍ . കര്‍ണ്ണാടകയിലും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു .കേരളത്തില്‍ 9 ദിവസത്തെ ലോക്ക് ഡൌണ്‍ നിലവില്‍ വന്നു The Tamil... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തില്‍ ലോക്ക് ഡൌണ്‍ നിലവില്‍ വന്നു . കേവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ (Lockdown) ഇന്ന് മുതൽ ആരംഭിച്ചു. ഇന്ന് മെയ് എട്ട് മുതൽ 16 വരെയാണ് ലോക്ഡൗൺ... Read more »
കോവിഡ് 19: ലോക് ഡൗൺ നിയന്ത്രണങ്ങൾ പോലീസ് പാസ്സിന് ഓണ്‍ലൈന്‍ സംവിധാനം ഇന്ന് വൈകിട്ട് നിലവില്‍ വരും അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പോലീസ് പാസ്സിന്‍റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും... Read more »
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർണാടക സർക്കാർ 14 ദിവസത്തെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. മേയ് 10 മുതൽ 24 വരെയാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത്.സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വ്യക്തമാക്കി. Read more »
സൗജന്യ കിറ്റു വിതരണം അടുത്തയാഴ്ച മുതൽ ശനിയാഴ്ച മുതൽ കേരളം സമ്പൂർണ അടച്ചിടലിലേക്ക് നീങ്ങുകയാണെന്നും നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റേയും ലോക്ക് ഡൗണിന്റേയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസം തുടരും.... Read more »