71-ാമത് നെഹ്‌റു ട്രോഫി വള്ളം കളി വിശേഷങ്ങള്‍

  konnivartha.com: ആഗസ്റ്റ് 30ന് പുന്നമട കായലിൽ നടക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി വള്ളം കളിയുടെ  ഓൺലൈൻ ടിക്കറ്റ് വിൽപ്പന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. https://nehrutrophy.nic.in എന്ന നെഹ്‌റു ട്രോഫിബോട്ട് റേസ് സൊസൈറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് വിൽപ്പന. ഫെഡറൽ ബാങ്കും... Read more »

കുവൈറ്റ് വിഷമദ്യ ദുരന്തം : ഏറെ ആളുകള്‍ മരണപ്പെട്ടു : കൂടുതല്‍ ആളുകള്‍ ചികിത്സ തേടി

  കുവൈറ്റിലെ വിഷ മദ്യ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം കൂടിയതോടെ ജാഗ്രത പ്രഖ്യാപിച്ചു . ഇരുപത്തി മൂന്നു ആളുകള്‍ മരണപ്പെട്ടു എങ്കിലും കണക്കുകള്‍ പുറത്തു വിട്ടിട്ടില്ല . നൂറ്റി അറുപതു പ്രവാസികള്‍ ഇതിനോടകം ചികിത്സ തേടി . തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള 51 പേരുടെ... Read more »

കോന്നി കരിയാട്ടം : സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ്‌ 16 )

  konnivartha.com: കോന്നി കരിയാട്ടത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ആഗസ്റ്റ്‌ 16 ന് വൈകിട്ട്  5:30 ന്  ഡെപ്യൂട്ടി  സ്പീക്കർ  ചിറ്റയം ഗോപകുമാർ നിർവ്വഹിക്കും.  സംഘാടക  സമിതി ചെയർമാൻ അഡ്വ. കെ.യു. ജനീഷ് കുമാർ  എം.എൽ.എ  അദ്ധ്യക്ഷത വഹിക്കും. കോന്നി കെ.എസ്.ആർ.ടി.സി മൈതാനിയിലാണ് ... Read more »

ഗവർണർ അറ്റ് ഹോം നടത്തി:മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചു

  സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ രാജ്ഭവനിൽ വിരുന്നൊരുക്കി. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, മുൻ കേന്ദ്രമന്ത്രി ഒ രാജഗോപാൽ, സ്വാതന്ത്ര്യ സമര സേനാനികളായ എസ് ബാലകൃഷ്ണൻ നായർ, പി തങ്കപ്പൻ പിള്ള, കെ രാഘവൻ നാടാർ, സംഗീതജ്ഞ ഡോ.ഓമനക്കുട്ടി, പൊലീസ്... Read more »

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്  (ഓഗസ്റ്റ് 16) അവധി

  തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴയ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി (ഓഗസ്റ്റ് 16) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുംജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ... Read more »

നാഗാലാൻഡ് ഗവർണർ എൽ.ഗണേശൻ (80)അന്തരിച്ചു

  നാഗാലാൻഡ് ഗവർണർ എൽ.ഗണേശൻ (80) അന്തരിച്ചു. ടി നഗറിലെ വസതിയിൽ വച്ച് വീണ് തലയ്ക്ക് പപരുക്കേറ്റതിനെ തുടർന്ന് ഒരാഴ്ചയായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.   തമിഴ്‌നാട്‌  ബിജെപി പ്രസിഡന്റ് ഉൾപ്പെടെയുള്ള ഉന്നത സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു.2021ൽ മണിപ്പുർ ഗവർണറായി. പിന്നീട് ബംഗാൾ ഗവർണറുടെ... Read more »

താരസംഘടനയായ ‘അമ്മ’യുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

  konnivartha.com: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ശ്വേത മേനോനെ തിരഞ്ഞെടുത്തു . ആദ്യമായാണ് ഒരു വനിത അമ്മ സംഘടനയുടെ പ്രസിഡന്റ് ആകുന്നത്.നടന്‍ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോൻ വിജയം നേടിയത്. കുക്കു പരമേശ്വരനാണ് ‘അമ്മ’യുടെ ജനറൽ സെക്രട്ടറി.ഉണ്ണി ശിവപാൽ ആണ് പുതിയ ട്രഷറാര്‍ .ജയൻ... Read more »

ലൈഫിന്റെ കരുതലിൽ ഇടമലക്കുടി നിവാസികൾ; 131 വീടുകളുടെ നിർമ്മാണം പൂർത്തിയായി

  konnivartha.com: ‘മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത്, അത് മുൻപ്. ഇപ്പോൾ ഞങ്ങൾക്ക് സർക്കാർ അടച്ചുറപ്പുള്ള നല്ല വീടുകൾ നൽകി’ – സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടി നിവാസി മുരുകരാജിന്റെ വാക്കുകളാണിത്. മുരുകരാജിന് ഗംഭീര ഓണസമ്മാനമാണ്... Read more »

കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു

    സാക്ഷരതയിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും അനാഥാലയങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയുളവാക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ konnivartha.com: കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ 79 മത് സ്വാതന്ത്ര്യദിനാഘോഷവും, സ്നേഹപ്രയാണം 933 ദിന സംഗമവും, അയൽവീട്ടിൽ ഒരു മരം പദ്ധതി ജില്ലാതല... Read more »

കോന്നിയില്‍ സ്വാതന്ത്യ ദിനാഘോഷം സംഘടിപ്പിച്ചു

  konnivartha.com: കോന്നി പേരൂർക്കുളം 48- അങ്കണവാടിയും ഷണ്മുഖവിലാസം 77 നമ്പര്‍ വെള്ളാള ഉപസഭയും സംയുക്തമായി സ്വാതന്ത്യ ദിനാഘോഷം സംഘടിപ്പിച്ചു. ഉപസഭയുടെ പ്രസിഡന്റും റിട്ട: സുബൈദാർ മേജർ സന്തോഷ്‌ കുമാർ ദേശീയ പതാക ഉയര്‍ത്തി . സെക്രട്ടറി കൃഷ്ണകുമാർ അംഗനവാടി പ്രതിനിധികള്‍ എന്നിവര്‍ കുട്ടികൾക്ക്... Read more »