Trending Now

പത്രപ്രവർത്തക പെൻഷൻ: അംശദായ അടവ് തകരാർ:സര്‍ക്കാര്‍ അറിയിപ്പ്

  konnivartha.com: ജേണലിസ്റ്റ്, നോൺ ജേണലിസ്റ്റ് പെൻഷൻ അംശദായം അടയ്ക്കുന്നതിനുള്ള ഇ ട്രഷറി പേയ്മെന്റ് സംവിധാനത്തിലെ തകരാർ പരിഹരിച്ചയുടനെ അടവ് പുനരാരംഭിക്കും. അതിനുള്ളിൽ അവസാന തീയതി കഴിയുകയാണെങ്കിൽ അംഗങ്ങൾ സമയബന്ധിതമായി ബന്ധപ്പെട്ട ജില്ലാ ഓഫീസുകളെ രേഖാമൂലം വിവരം അറിയിക്കണം. Read more »

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പുകള്‍ ശ്രദ്ധിക്കുക ( 25/06/2025 ) 3.50 pm

  konnivartha.com: വയനാട് വെള്ളരിമല പുന്ന പുഴയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയെ തുടർന്ന് നീരൊഴുക്ക് കൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഉരുൾപ്പൊട്ടൽ ഉണ്ടായ ഭാഗത്ത് ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.നോ ഗോ സോണിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.പ്രദേശത്തുള്ള തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്... Read more »

ഡോക്ടർ പി.ഗോപിനാഥപിള്ള അനുസ്മരണം

  Konnivartha. Com :നാല് പതിറ്റാണ്ടിലേറെ കോന്നിയിലെ സാധാരണ ജനങ്ങൾക്ക് ആശ്വാസമായി ആരോഗ്യരംഗത്ത് സജീവ സാന്നിധ്യമായിരുന്ന, കോന്നി ഗാന്ധിഭവൻ ദേവലോകം രക്ഷാധികാരി, ഏവർക്കും പ്രിയങ്കരനായിരുന്ന ഡോ. പി. ഗോപിനാഥപിള്ളയെ അനുസ്മരിക്കുന്നു.   എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ വച്ച് (പഴയ പീപ്പിൾസ് ആശുപത്രി) 2025 ജൂൺ... Read more »

പ്രധാന വാര്‍ത്തകള്‍ ( 25/06/2025 )

◾ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ട് യുദ്ധം അവസാനിപ്പിച്ചു. ചരിത്രവിജയം അവകാശപ്പെട്ട് ഇറാനും ഇസ്രയേലും. ഇസ്രയേല്‍ അടിച്ചേല്‍പ്പിച്ച 12 ദിവസത്തെ യുദ്ധം അവസാനിച്ചെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ വ്യക്തമാക്കി. യുദ്ധത്തില്‍ ഇറാന്‍ ചരിത്രവിജയം നേടിയെന്നും പ്രസിഡന്റ് അവകാശപ്പെട്ടു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ... Read more »

കേരളത്തിൽനിന്നുള്ള എൻജിനിയർമാരെ തേടുന്നു

  konnivartha.com: രാജ്യത്തെ പ്രമുഖ നിർമാണക്കമ്പനികളിൽ കേരളത്തിലെ നൈപുണ്യമാർജ്ജിച്ച എൻജിനീയറിങ് ബിരുദധാരികൾക്കു പ്രിയമേറുന്നു. പുറത്തുള്ള സ്വകാര്യകമ്പനികൾ കേരളത്തിലെ വിദ്യാർത്ഥികളെ നേരിട്ടു നിയമിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു വന്നിരിക്കുന്നു. സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും ഒപ്പം മികച്ച പ്രായോഗികപരിചയവും നേടിയവരെയാണ് കൂടുതലായും തെരഞ്ഞെടുക്കുന്നത്.... Read more »

സീറ്റ് ഒഴിവ്

മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍  പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍മാനേജ്‌മെന്റ് കോഴ്‌സിന്റെ ഒഴിവുളള സീറ്റുകളില്‍ പ്രവേശനം തുടരുന്നു.  ഫോണ്‍ : 0469 2961525, 8281905525 Read more »

കോന്നി താലൂക്ക് വികസനസമിതി കാര്യക്ഷമമല്ല: മുഖ്യമന്ത്രിക്ക് പരാതി നൽകി

  konnivartha.com: കോന്നി താലൂക്ക് വികസനസമിതി കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നുകാണിച്ച് കോന്നി പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് മുഖ്യമന്ത്രിക്ക് പരാതി നൽകി. പല ഉദ്യോഗസ്ഥരും സമിതിയിൽ പങ്കെടുക്കുന്നില്ല. ഉന്നയിക്കുന്ന പരാതികൾക്ക് വ്യക്തമായ നടപടിയോ മറുപടിയോ ലഭിക്കുന്നില്ല. കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായ പഞ്ചായത്തിലെ വാർഡുകളിൽ വനംവകുപ്പിന്റെ... Read more »

കോന്നിയില്‍ മെഗാ രക്ത ദാന ക്യാമ്പ് നടത്തി

  konnivartha.com: പത്തനംതിട്ട ജില്ലയിലെ സൈനികരുടെ സംഘടനയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ്സ്) സ്വന്തം തപസ് രക്‌തദാന സേനയുടെ ഇരുപത്തിമൂന്നാമത് രക്‌തദാന ക്യാമ്പ് കോന്നി എസ് എ എസ് എസ എന്‍ ഡി പി യോഗം കോളേജിൽ വെച്ച് നടന്നു. കോന്നി കോളേജ് എന്‍... Read more »

കോന്നി കൃഷി ഭവന്‍ അറിയിപ്പ് ( 25/06/2025 )

  konnivartha.com: കോന്നി ഗ്രാമ പഞ്ചായത്ത്‌ കൃഷി ഭവനിൽ അത്യുല്പാദന ശേഷിയുള്ള WCT തെങ്ങിന്‍ തൈകൾ 50 രൂപാ നിരക്കിൽ വിതരണത്തിനായി എത്തിച്ചേർന്നിട്ടുണ്ട്. താല്പര്യമുള്ള കർഷകർ 2025-26 വർഷത്തെ ഭൂനികുതി രസീതുമായി കൃഷി ഭവനിൽ എത്തിച്ചേരുക. Read more »

അക്ഷയ കേന്ദ്രം വഴി വിവരങ്ങള്‍ പുതുക്കണം ( 25/06/2025 )

  മസ്റ്ററിംഗ് konnivartha.com: ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി പെന്‍ഷന്‍ 2024 ഡിസംബര്‍ 31 വരെ ലഭിച്ച എല്ലാ ഗുണഭോക്താക്കളും ജൂണ്‍ 25 മുതല്‍ ആഗസ്റ്റ് 24 വരെ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0469... Read more »
error: Content is protected !!