പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 03/08/2025 )

ട്രാന്‍സ്ജന്‍ഡര്‍ ഫെസ്റ്റ് ഓഗസ്റ്റ്  21 മുതല്‍ 23 വരെ കോഴിക്കോട് നടക്കുന്ന ‘വര്‍ണപ്പകിട്ട് – ട്രാന്‍സ്ജന്‍ഡര്‍ ഫെസ്റ്റ് 2025’ ല്‍ പങ്കെടുക്കുന്നതിന് ജില്ലാതലത്തില്‍ ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ട്രാന്‍സ്ജന്‍ഡര്‍ ഐഡി കാര്‍ഡ് ഉള്ളവര്‍ക്ക് ജില്ലാ സാമൂഹികനീതി ഓഫീസര്‍ക്ക് നേരിട്ടോ, തപാല്‍/ ഇ-മെയില്‍... Read more »

കാലാവസ്ഥ അറിയിപ്പുകള്‍ ശ്രദ്ധിക്കുക ( 02/08/2025 )

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ... Read more »

മഴക്കാലം : കോന്നിയില്‍ കാറിന്‍റെ ബോണറ്റിനുള്ളില്‍ പാമ്പ് കയറി

  konnivartha.com: കോന്നി മിനി സിവില്‍ സ്റ്റേഷന് ഉള്ളില്‍ നിര്‍ത്തിയിട്ട കാറിന്‍റെ ബോണറ്റിനുള്ളില്‍ പാമ്പ് കയറി . എന്‍ ജി ഒ അസോസിയേഷന്‍ നേതാവും കോന്നി ഐരവണ്‍ നിവാസിയുമായ  പി എസ് വിനോദ് കുമാറിന്‍റെ കാറിന്‍റെ ബോണറ്റിന് ഉള്ളില്‍ ആണ് പാമ്പ് കയറിയത് .... Read more »

Liftoff! NASA’s SpaceX Crew-11 Launches

  The four crew members of NASA’s SpaceX Crew-11 mission launched at 11:43 a.m. EDT Friday from Launch Complex 39A at the agency’s Kennedy Space Center in Florida for a science expedition... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 02/08/2025 )

കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രം ഒപി ബ്ലോക്ക് നിര്‍മാണോദ്ഘാടനം ഇന്ന് (ഓഗസ്റ്റ് രണ്ട്, ശനി) നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒപി ബ്ലോക്ക് നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് രണ്ട് (ശനി) വൈകിട്ട് നാലിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത്... Read more »

2023-ലെ ചലച്ചിത്രങ്ങൾക്കുള്ള 71-ാമത് ദേശീയ പുരസ്‌കാരങ്ങൾ

  2023-ലെ 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളുടെ വിജയികളെ ഇന്ന് അതത് ജൂറികൾ പ്രഖ്യാപിച്ചു. ഈ വർഷം, അവാർഡുകളിൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ 332 എൻട്രികളും, നോൺ-ഫീച്ചർ ഫിലിമുകളിൽ 115 എണ്ണവും, 27 പുസ്തകങ്ങളും, 16 നിരൂപക സമർപ്പണങ്ങളും ഉൾപ്പെട്ടിരുന്നു.71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ... Read more »

ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് (51)അന്തരിച്ചു

  ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചോറ്റാനിക്കരയിൽ എത്തിയതായിരുന്നു.1995-ൽ ചൈതന്യം... Read more »

കെ.എസ്.ടി.പി അറിഞ്ഞോ : കോന്നി ടൗണ്ണിലും കുഴി :പ്രാണികള്‍ പറക്കുന്നു

  konnivartha.com: പുനലൂര്‍ മൂവാറ്റുപ്പുഴ റോഡു നിര്‍മ്മാണം നടത്തിയ കെ.എസ്.ടി.പിയുടെ റോഡ്‌ നിര്‍മ്മാണത്തില്‍ പരക്കെ അഴിമതിയും പരാതിയും നിറയുമ്പോള്‍ കോന്നി ടൗണ്ണിലും കുഴി രൂപപ്പെട്ടു . ചെറിയ കുഴിയില്‍ നിന്നും പ്രാണികളും പുഴുക്കളും ഈച്ചകളും പുറത്തേക്ക് വരുന്നു .ദുര്‍ഗന്ധവും പരക്കുന്നു . കുഴിയുടെ ദ്വാരം... Read more »

സിഎസ്ഐആർ- എൻഐഐഎസ്ടി സുവർണ്ണ ജൂബിലി കോൺക്ലേവ് സംഘടിപ്പിച്ചു

സിഎസ്ഐആർ- എൻഐഐഎസ്ടി സുവർണ്ണ ജൂബിലി കോൺക്ലേവ് സംഘടിപ്പിച്ചു:നിർണായക മിനറലുകളിലും മെറ്റീരിയലുകളിലും സ്വയം പര്യാപ്തത കൈവരിക്കണം: ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ   konnivartha.com: നിർണായക മിനറലുകളിലും മെറ്റീരിയലുകളിലും രാജ്യം ഇറക്കുമതി ഇല്ലാതാക്കി സ്വയം പര്യാപ്തത കൈവരിക്കണമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയും... Read more »

ഉത്സവകാല സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ:റിസർവേഷൻ 2025 ഓ​ഗസ്റ്റ് 02 മുതൽ

konnivartha.com: ഉത്സവകാലത്ത് യാത്ര ചെയ്യുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം റെയിൽവേ മന്ത്രാലയം സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. SMVT ബെംഗളൂരു – തിരുവനന്തപുരം നോർത്ത് പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (06523) 2025 ഓഗസ്റ്റ് 11, 18, 25,സെപ്റ്റംബർ 1, 8, 15 തീയതികളിൽ (തിങ്കളാഴ്ച)... Read more »