കോന്നിയിലെ 107 അങ്കണവാടികളില്‍ പാലും മുട്ടയും വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു

  konnivartha.com; കോന്നി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ 107 അങ്കണവാടികളില്‍ പാലും മുട്ടയും വിതരണം ചെയ്യുന്നതിന് വ്യക്തികള്‍ /സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് അഞ്ച്. ഫോണ്‍: 04682333037, 9447161577. ഇ മെയില്‍: [email protected] Read more »

വാവ്ബലി തര്‍പ്പണം : ശക്തമായ മഴ: നദികളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം

  ശക്തമായ മഴ തുടരുന്നതിനാല്‍ കര്‍ക്കടക  വാവ്ബലി തര്‍പ്പണത്തിനായി പമ്പ, മണിമല, അച്ചന്‍കോവിലാര്‍ തുടങ്ങിയ നദികളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ അച്ചന്‍കോവിലാറ്റില്‍ കല്ലേലി ഭാഗത്ത് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷ... Read more »

കർക്കടക വാവ് ബലി നാളെ: തർപ്പണത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി

  konnivartha.com: കർക്കടക വാവിന് ഉള്ള ഒരുക്കങ്ങൾ ക്ഷേത്രങ്ങളില്‍ പൂർത്തിയായി. നാളെ വെളുപ്പിനെ മുതല്‍ സ്നാന ഘട്ടങ്ങള്‍ ഉണരും . പിതൃ മോഷ പ്രാപ്തിയ്ക്ക് വേണ്ടി വ്രതം നോറ്റ അനേക ലക്ഷങ്ങള്‍ വിവിധയിടങ്ങളില്‍ ബലി തര്‍പ്പണ കര്‍മ്മം നടത്തും . കര്‍ക്കടകത്തിലെ കോരിച്ചൊരിയുന്ന മഴയെ... Read more »

ലണ്ടനിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കർക്കടകവാവ്‌ ബലി തർപ്പണം

  konnivartha.com: ലണ്ടനിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിന്‍റെ നേതൃത്വത്തിൽ കർക്കടകവാവ് ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . ആചാരപരമായും ആത്മീയമായും സുപ്രധാനവും ചരിത്രപ്രസിദ്ധവുമായ കെന്റ് റോച്ചെസ്റ്ററിലെ മെഡ്‌വേ നദിയുടെ തീരത്താണ് രാവിലെ 11.30 മുതല്‍ കര്‍ക്കടക വാവ് ബലി തര്‍പ്പണം നടക്കുന്നത് . ക്ഷേത്ര... Read more »

കാലാവസ്ഥാ മുന്നറിയിപ്പുകള്‍ :ജാഗ്രതാ നിര്‍ദേശങ്ങള്‍ ( 23/07/2025 )

  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട് 23/07/2025: കണ്ണൂർ, കാസറഗോഡ് 25/07/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ 26/07/2025: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 27/07/2025: കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ... Read more »

കാസറഗോഡ് വീരമല കുന്ന് ഇടിഞ്ഞു:ഗതാഗത തടസം

കാസർഗോഡ് ചെറുവത്തൂർ മയ്യിച്ചയിലെ വീരമല കുന്നിടിഞ്ഞു. വാഹന ഗതാഗതം തടസ്സപ്പെട്ടു. ഇത് വഴി വാഹനങ്ങൾ കടത്തി വിടുന്നില്ല, ചീമേനി പയ്യന്നൂർ ഭാഗത്ത് നിന്നുള്ള യാത്രക്കാരും കാഞ്ഞങ്ങാട് നീലേശ്വരം ഭാഗത്ത് നിന്നുള്ള യാത്രികർക്ക്‌ കടന്നു പോകാൻ കഴിയില്ല. മണ്ണ് നീക്കം ചെയ്യാൻ മണിക്കൂറുകൾ വേണം Read more »

ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത( 23/07/2025)

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു Read more »

പ്രധാന വാര്‍ത്തകള്‍ ( 23/07/2025 )

◾ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ തിരുവനന്തപുരത്ത് നിന്ന് ജന്മനാട്ടിലേക്കുള്ള വിലാപയാത്ര ജനലക്ഷങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി തുടരുന്നു. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണ് ദര്‍ബാര്‍ ഹാളില്‍നിന്ന് വിഎസിന്റെ ഭൗതികശരീരവുമായി വിലാപയാത്ര ആരംഭിച്ചത്. ആള്‍ത്തിരക്കു മൂലം വിലാപയാത്ര കരുതിയതിലും ഏറെ വൈകിയാണ് മുന്നോട്ടു പോകുന്നത്. ആയിരങ്ങളാണ് പ്രിയനേതാവിനെ... Read more »

വിഎസിന് യാത്രാമൊഴി

  മലയാളികൾക്ക് വെളിച്ചം കാണിച്ചു തന്ന നിരവധി ജനനായകന്മാരിലൊരായിരുന്നു അന്തരിച്ച പ്രിയപ്പെട്ട മുൻമുഖ്യമന്ത്രി കൂടിയായ വി.എസ്. അച്യുതാനന്ദൻ. ജനങ്ങളോടുള്ള അദ്ദേഹത്തിൻറെ പ്രതിബദ്ധതയും വാൽസല്യവും അഴിമതിരഹിത ജീവിതവും ഭരണമികവുമാണ് എന്നും വിഎസിനെക്കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ മനസിൽ ഓടിയെത്തുന്നത്. വിഎസിന്റെ സാമൂഹിക പ്രതിബദ്ധതയും കർഷകരോടും തൊഴിലാളികളോടും ആഴത്തിലുള്ള... Read more »

തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക നാളെ (ജൂലൈ 23) പ്രസിദ്ധീകരിക്കും

  തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക നാളെ (ജൂലൈ 23) പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർപട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. കരട് വോട്ടർപട്ടികയിൽ 1034 തദ്ദേശസ്ഥാപനങ്ങളുടെ 20998 വാർഡുകളിലായി 2,66,78,256 (1,26,32,186 പുരുഷന്മാരും, 1,40,45,837... Read more »