കോന്നി പഞ്ചായത്ത് അറിയിപ്പ് : വിവിധ ലേലം ജൂലൈ 2 നു നടക്കും

  konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിന്‍റെ  ഉടമസ്ഥതയിലുള്ള നിലവിൽ ഒഴിഞ്ഞുകിടക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ് റൂമുകൾ, നാരായണപുരം മാർക്കറ്റ് സ്റ്റാളുകൾ എന്നിവയുടെ 2025-2026 കാലത്തേക്കുള്ള ലേലം ജൂലൈ മാസം 2 ആം തീയതി ബുധനാഴ്ച പകൽ 11.30 ന് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കും .... Read more »

കാലാവസ്ഥ അറിയിപ്പുകള്‍ :വരും ദിവസങ്ങളില്‍ ശക്തമായമഴയ്ക്ക് സാധ്യത ( 21/06/2025 )

തെക്ക് പടിഞ്ഞാറൻ ബിഹാറിന് മുകളിലായി ന്യൂന മർദ്ദം സ്ഥിതിചെയ്യുന്നു വടക്ക് കിഴക്കൻ രാജസ്ഥാനു മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു കേരളത്തിൽ അടുത്ത 7 ദിവസം മഴയ്ക്ക് സാധ്യത. ജൂൺ 22 മുതൽ 27 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... Read more »

കോന്നിയില്‍ കുട്ടികൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

  konnivartha.com: കോന്നി കടിയാര്‍  വന മേഖലയില്‍ കുട്ടികൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി konnivartha.com: കോന്നി വനം ഡിവിഷനിലെ കല്ലേലി കടിയാര്‍  മേഖലയില്‍ കുട്ടി കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി .വയര്‍ ഭാഗം കീറി പിളര്‍ന്ന നിലയിലാണ് . കഴിഞ്ഞ ദിവസം കടുവയുടെ മുരളിച്ച... Read more »

Humanity’s Return to the Lunar Surface

    Using high-intensity lighting and low-fidelity mock-ups of a lunar lander, lunar surface, and lunar rocks, NASA engineers are simulating the Moon’s environment to study and experience the extreme lighting environment... Read more »

പ്രധാനമന്ത്രി നരേന്ദ്രമോദി യോഗാദിന ആഘോഷം ഉദ്ഘാടനം ചെയ്തു

  konnivartha.com: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗാദിന ആഘോഷം ഉദ്ഘാടനം ചെയ്തു.സംഘർഷം വർധിക്കുന്ന ലോകത്ത് യോഗയ്ക്ക് സമാധാനം കൊണ്ടുവരാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. യോഗ കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിന്റെ ഭാഗമായി മാറി. യോഗ ലോകത്തെ ഒന്നിപ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.വിശാഖപട്ടണത്തെ ചടങ്ങിൽ മൂന്നു... Read more »

@21st June 2025:Theme for IDY 2025 – “Yoga for One Earth, One Health” echoes India’s vision of global wellness

konnivartha.com: The stage is set for the 11th International Day of Yoga (IDY) to be celebrated with grandeur on 21st June 2025, with the Prime Minister Shri Narendra Modi leading the national... Read more »

11-ാമത് അന്താരാഷ്ട്ര യോഗ ദിനം:”ഏക ഭൂമിക്കും ഏകാരോഗ്യത്തിനുമായി യോഗ”

konnivartha.com: ഇന്ത്യ ലോകത്തിന് നൽകിയ അനവധി സമ്മാനങ്ങളിൽ ഒന്നാണ് യോഗ. അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, 2014 ൽ ഐക്യരാഷ്ട്രസഭ പൊതുസഭയുടെ സമ്മേളനത്തിൽ ജൂൺ 21- അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചു 2025 ജൂൺ 21 ന് 11-ാമത് അന്താരാഷ്ട്ര യോഗ ദിനം (IDY) പ്രൗഢ... Read more »

1972-ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം

konnivartha.com: മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനായി 1972-ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് വനം മന്ത്രി എ.കെ.ശശീന്ദ്രൻ കേന്ദ്ര വനം -പരിസ്ഥിതി വകുപ്പുമന്ത്രിയ്ക്ക് വീണ്ടും കത്തയച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന... Read more »

ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ( 21/06/2025 )

  കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Moderate rainfall and gusty wind... Read more »

സാഹിത്യനായകരുടെ അതിവേഗചിത്രങ്ങൾ വരച്ച് വായനപക്ഷാചരണം ഉദ്ഘാടനം ചെയ്തു

  konnivartha.com: വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോർ മുതൽ മുതൽ വൈക്കം മുഹമ്മദ്‌ ബഷീർ വരെയുള്ള നിരവധി പ്രമുഖസാഹിത്യകാരന്മാരുടെ അതിവേഗരേഖാചിത്രങ്ങൾ തത്സമയം വരച്ചു കൊണ്ടുള്ള കോന്നി അമൃത വി. എച്ച്. എസ്. എസ്. സ്‌കൂളിലെ വായനപക്ഷാചരണം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒരേപോലെ വിജ്ഞാന- വിനോദ വിസ്മയമായി. വേഗവരയിലെ... Read more »